Monday, February 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

4 മിനിറ്റിനുള്ളില്‍ അടിച്ചു മാറ്റിയത് 5 കോടിയുടെ വസ്തുക്കള്‍; അതും പട്ടാപ്പകല്‍; സിസിടിവിയില്‍ കുടുങ്ങി മൂന്നംഗ സംഘം

by Brave India Desk
Nov 15, 2024, 09:05 pm IST
in International
Share on FacebookTweetWhatsAppTelegram

ലണ്ടൻ: ആഡംബരവസ്തുക്കൾ വിൽക്കുന്ന കടയിൽ നിന്ന് അഞ്ച് കോടിയുടെ വസ്തുക്കൾ മോഷ്ടിച്ചു. വെറും നാല് മിനിറ്റിനുള്ളിലാണ് മോഷണ സംഘം കവര്‍ച്ച നടത്തി മടങ്ങിയത്‌. ലണ്ടനിലെ ബെൽഗ്രേവിയയിൽ ലക്ഷ്വറി വസ്ത്രങ്ങളും ബാഗുകളും വിൽക്കുന്ന കടയിലാണ് വന്‍തോതില്‍ മോഷണം നടന്നത്.

മുഖമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് കടയില്‍ മോഷണം നടത്തിയത്. പട്ടാപ്പകൽ സ്ഥാപനത്തിന്റെ മുൻ ജനാല കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ച് തകർത്താണ് സംഘം അകത്ത് പ്രവേശിച്ചത്. തുടർന്ന് 5.09 കോടി രൂപ വിലമതിക്കുന്ന ഡിസൈനർ വസ്ത്രങ്ങളും ഹാൻഡ്ബാഗുകളും ആണ് കവര്‍ന്നത്.

Stories you may like

ദേശീയ സുരക്ഷയിലും സൈബർ സുരക്ഷയിലും പരസ്പര സഹകരണം ; ധാരണയിലെത്തി ഇന്ത്യയും കാനഡയും

ജപ്പാനിൽ സനാ തകയിച്ചി തരംഗം; ചരിത്ര വിജയം സ്വന്തമാക്കി ‘അയൺ ലേഡി’, ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ ഉയരങ്ങളിലേക്ക്

മോട്ടോർ സൈക്കിളിലും ഇ-ബൈക്കിലുമായാണ് സംഘം എത്തിയത്. ഇവർ എത്തുന്നതിന്റെയും കൊള്ള നടത്തുന്നതിന്റേയും ദ്യശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.

Tags: theft
ShareTweetSendShare

Latest stories from this section

തൊഴിൽ പ്രതിസന്ധി രൂക്ഷം ; ഇന്ത്യയുടെ സഹായം തേടി റഷ്യ

ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ബൊളാരി വ്യോമതാവളം നന്നാക്കാൻ ആരംഭിച്ച് പാകിസ്താൻ ; നടപടി 9 മാസങ്ങൾക്ക് ശേഷം

ഒരു സെൻസിറ്റീവ് കാർഷിക ഉൽപ്പന്നത്തിനും ഇളവുകൾ നൽകിയിട്ടില്ല ; കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചാണ് വ്യാപാര കരാറെന്ന് പിയൂഷ് ഗോയൽ

അവാമി ലീഗ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചന്ദ്ര സെൻ ജയിലിൽ മരിച്ച നിലയിൽ ; ഹിന്ദു നേതാവിന്റെ മരണം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ

Discussion about this post

Latest News

കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു ; പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ട് ; അതീവ ജാഗ്രതാനിർദ്ദേശം നൽകി തമിഴ്നാട് സർക്കാർ

സൂര്യകുമാർ പുതിയ ധോണിയോ? ഹർമീത് സിംഗിന്റെ പ്രശംസ വൈറലാകുന്നു; അമേരിക്കൻ പടയെ എറിഞ്ഞൊതുക്കി സ്കൈ മാജിക്

സൂര്യകുമാർ പുതിയ ധോണിയോ? ഹർമീത് സിംഗിന്റെ പ്രശംസ വൈറലാകുന്നു; അമേരിക്കൻ പടയെ എറിഞ്ഞൊതുക്കി സ്കൈ മാജിക്

ദേശീയ സുരക്ഷയിലും സൈബർ സുരക്ഷയിലും പരസ്പര സഹകരണം ; ധാരണയിലെത്തി ഇന്ത്യയും കാനഡയും

ദേശീയ സുരക്ഷയിലും സൈബർ സുരക്ഷയിലും പരസ്പര സഹകരണം ; ധാരണയിലെത്തി ഇന്ത്യയും കാനഡയും

ഫിലിപ്പ് ഹ്യൂസിനായി എവറസ്റ്റ് തൊട്ടവർ, ദുരന്തമുഖത്തുനിന്ന് ക്രിക്കറ്റിന്റെ ചക്രവാളത്തിലേക്ക് ഒരു ജനത; നേപ്പാൾ ക്രിക്കറ്റ് ലോകത്തിന് നൽകുന്ന പാഠങ്ങൾ

ഫിലിപ്പ് ഹ്യൂസിനായി എവറസ്റ്റ് തൊട്ടവർ, ദുരന്തമുഖത്തുനിന്ന് ക്രിക്കറ്റിന്റെ ചക്രവാളത്തിലേക്ക് ഒരു ജനത; നേപ്പാൾ ക്രിക്കറ്റ് ലോകത്തിന് നൽകുന്ന പാഠങ്ങൾ

ജപ്പാനിൽ സനാ തകയിച്ചി തരംഗം; ചരിത്ര വിജയം സ്വന്തമാക്കി ‘അയൺ ലേഡി’, ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ ഉയരങ്ങളിലേക്ക്

ജപ്പാനിൽ സനാ തകയിച്ചി തരംഗം; ചരിത്ര വിജയം സ്വന്തമാക്കി ‘അയൺ ലേഡി’, ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ ഉയരങ്ങളിലേക്ക്

തൊഴിൽ പ്രതിസന്ധി രൂക്ഷം ; ഇന്ത്യയുടെ സഹായം തേടി റഷ്യ

തൊഴിൽ പ്രതിസന്ധി രൂക്ഷം ; ഇന്ത്യയുടെ സഹായം തേടി റഷ്യ

ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ബൊളാരി വ്യോമതാവളം നന്നാക്കാൻ ആരംഭിച്ച് പാകിസ്താൻ ; നടപടി 9 മാസങ്ങൾക്ക് ശേഷം

ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ബൊളാരി വ്യോമതാവളം നന്നാക്കാൻ ആരംഭിച്ച് പാകിസ്താൻ ; നടപടി 9 മാസങ്ങൾക്ക് ശേഷം

ഒരു സിക്സർ, ഒരു മരണം, ഒട്ടേറെ കണ്ണുനീർ; 2007 ഏകദിന ലോകകപ്പ് ഇന്നും ഒരു വിങ്ങലായി തുടരുന്നത് എന്തുകൊണ്ട്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology