ഞാനും സിമിയും ലെസ്ബിയനായാൽ എന്താണ് പ്രശ്‌നം?വെളുത്തയാളുകൾക്കൊപ്പം പോകാൻ ഒരു ഉൾഭയമുണ്ടായിരുന്നു; മഞ്ജു പത്രോസ്
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി സജീവമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജു തുടക്കം കുറിച്ചത്. ജീവിത വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുണ്ട് മഞ്ജു പത്രോസ്. മഞ്ജുവിനും സുഹൃത്ത് സിമിയ്ക്കും ...