Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലാലുമായിട്ടുള്ള ഡയറക്‌ട് ഇടപാടേയുള്ളൂ; ആന്റണിയോട്‌ സംസാരിക്കാന്‍ പറ്റില്ലെന്ന് നിര്‍മ്മാതാവ്; സിനിമ തന്നെ വേണ്ടെന്ന് വച്ച് മോഹന്‍ലാല്‍

by Brave India Desk
Nov 23, 2024, 06:02 pm IST
in Kerala, Cinema
Share on FacebookTweetWhatsAppTelegram

ഒരു താരത്തിന്റെ ഡ്രൈവർ ആയി വന്ന്‌ പിന്നീട് സിനിമ ലോകത്തെ നയിക്കുന്ന ഒരു നായകന്‍ ആയി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ഇന്ന് മോഹൻലാല്‍ ചിത്രമെന്ന്‌ കേട്ടാല്‍ ചേര്‍ത്തു വായിക്കുന്ന പേരാണ് ആന്റണി പെരുമ്പാവൂരിന്റെയും.

മോഹൻലാലിന്റെ ഏറ്റവും വലിയ വിശ്വസ്തനായിരുന്നു എന്നും ആന്റണി പെരുമ്പാവൂര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ആയുര്‍വേദ ചികിത്സക്കായി മോഹന്‍ലാല്‍ വന്നപ്പോൾ അന്ന് അദ്ദേഹത്തോടൊപ്പം ഡ്രൈവര്‍ ആയ ആന്റണി പെരുമ്പാവൂര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്ത് കാര്യവും ലാലിനൊപ്പം നിന്നും ചെയ്തു കൊടുക്കുന്നത് ആന്റണി ആയിരുന്നു. മോഹൻലാലിന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ആന്റണി ഇടപെടുമായിരുന്നു. അതൊക്കെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.

Stories you may like

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

വരുന്നത് അതിശക്തമായ പ്രളയസാധ്യത! രാജ്യത്തുടനീളം കാലവർഷം കനക്കുന്നു; കേരളമടക്കം വിവിധ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ആദ്യ ചിത്രമായ നരസിംഹം വിജയിച്ചതോടെ ആന്റണിയുടെ മുമ്പില്‍ പുതിയൊരു വാതില്‍ തുറക്കുകയായിരുന്നു. ഇന്ന്‌ ലാലിന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. അദ്ദേഹത്തിന്റെ തീരുമാനം അനുസരിച്ച് മാത്രമേ മോഹന്‍ലാല്‍ മുന്നോട്ടു പോവൂ.

അത്തരത്തില്‍ ഒരു സംഭവം ഓര്‍ത്തെടുത്ത് പറയുകയാണ് ആലപ്പി അഷ്റഫ്. സംവിധായകൻ ഫാസിലിന്റെ അനുജനാണ് കയസ്. അദ്ദേഹം പല സിനിമകളും നിർമ്മിച്ചിട്ടുണ്ട്. ലാലുമായിട്ട് നല്ല ടേംസുള്ള ആളുമാണ്.

സിദ്ദിഖിന്റെ സംവിധാനത്തിൽ മോഹൻലാലിനെയും ഫഹദിനെയും വച്ച് ഒരു സിനിമ നിർമ്മിക്കാൻ കയസിന് അവസരം വന്നു. മനോഹരമായ കഥ സിദ്ദിഖ് മെനഞ്ഞെടുത്തിരുന്നു. ലാലേട്ടന്റെ ഡേറ്റ് അനുസരിച്ച് താനും ഡേറ്റ് തരാമെന്ന് ഫഹദ് സമ്മതിക്കുകയും ചെയ്‌തു. ലാലേട്ടന്റെ ഡേറ്റ് അനുസരിച്ച് താനും ഡേറ്റ് തരാമെന്ന് ഫഹദ് സമ്മതിക്കുകയും ചെയ്‌തു. അങ്ങനെ ഷൂട്ടിംഗ് ഡേറ്റ് തീരുമാനിക്കാനായി ലാലിനെ കാണാൻ കയസിനൊപ്പം താനും ലൊക്കേഷനിൽ എത്തി.

ലാലിനോട് സംസാരിച്ചു നിൽക്കവെ അദ്ദേഹം കയസിനോട് ആന്റണിയെ ഒന്ന് കണ്ടിട്ട് ഡേറ്റിന്റെ കാര്യങ്ങളൊക്കെ ഒന്ന് സംസാരിക്കാന്‍ പറഞ്ഞു. പെട്ടെന്ന് കയസിന്റെ മുഖമങ്ങ് മാറി

അതൊന്നും തന്നെകൊണ്ട് പറ്റില്ല, ലാലുമായിട്ടുള്ള ഡയറക്‌ട് ഇടപാടേയുള്ളൂ, വേറൊരാളുമായിട്ട് എനിക്ക് പറ്റില്ല എന്നായി കയസ്.

ഇതു കേട്ടതും ചിരിച്ചുകൊണ്ടുനിന്ന മോഹൻലാലിന്റെ മുഖം വേറൊരു രൂപത്തിലേക്ക് മാറി. വളരെ ഗൗരവത്തോടെ കുറച്ചു സമയം അദ്ദേഹം ഒന്നും മിണ്ടാതെ നിന്നു. പിന്നെ, കാരവാനിലേക്ക് പോയി ഇരുന്നു. അതോടെ,  ആ പ്രോജക്ട് ഇല്ലാതായി. ആന്റണി പെരുമ്പാവൂരിനെ മാറ്റി നിറുത്തി ഒരു പരിപാടിയും നടക്കില്ല എന്ന് വീണ്ടും തെളിഞ്ഞു. ആന്റണി ഇല്ലെങ്കിൽ എത്ര വലിയ പ്രോജക്‌ട് ആയാലും വേണ്ട എന്ന നിലപാടാണ് മോഹൻലാലിന്റേത്’ ആലപ്പി അഷ്റഫ് കൂട്ടിച്ചേര്‍ത്തു.

Tags: MOHANLALAntony Perumbavoor
ShareTweetSendShare

Latest stories from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കേരള പൊലീസിന്റെ സിസ്റ്റം ഹാക്ക് ചെയ്യാൻ നോക്കിയവർക്ക് പണികിട്ടി! ഫയലുകൾ സുരക്ഷിതം; വെബ്‌സൈറ്റ് തിരിച്ചുപിടിച്ച് സൈബർ ഡിവിഷൻ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ദേശാഭിമാനിക്ക് തെറ്റ് പറ്റി, ഇനി കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തും’ ; വിഴിഞ്ഞം ഓഹരി വില്പന വാർത്ത പരസ്യമായി തള്ളി എംവി ഗോവിന്ദൻ

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തീരദേശ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ തീവ്ര മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Discussion about this post

Latest News

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

ഇസ്രായേൽ സഞ്ചാരികൾക്ക് പ്രിയം ലഡാക്ക് ; ലഡാക്കിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പ്രതിവർഷം ഇരട്ടി വർദ്ധനവ്

ഇസ്രായേൽ സഞ്ചാരികൾക്ക് പ്രിയം ലഡാക്ക് ; ലഡാക്കിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പ്രതിവർഷം ഇരട്ടി വർദ്ധനവ്

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘യുദ്ധമല്ല, ചർച്ചയാണ് വഴി; ആഗോള യുദ്ധഭീതിക്കിടെ സമാധാന മന്ത്രവുമായി മോദി’; പശ്ചിമേഷ്യ വീണ്ടും കത്തുന്നു

സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനിയായ ഗർഭിണിയാണോ? സർക്കാർ വക ഒരു ലക്ഷം രൂപ പാരിതോഷികം, വേറെയും ഉപഹാരങ്ങൾ; ചൈനയെ കടത്തിവെട്ടി വിചിത്ര ഉത്തരവുമായി രാജ്യം

‘സ്ത്രീകളിൽ വന്ധ്യത അതിവേഗം കൂടുന്നു, 2036 ഓടെ 8 കോടി സ്ത്രീകളെ ബാധിച്ചേക്കാം’; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി  പഠനം

തലമുതൽ കാൽവരെ തല്ലിച്ചതച്ചു, നിരന്തരം മതംമാറ്റാൻ ശ്രമിച്ചു’; ഉസ്‌ബെകിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം

തലമുതൽ കാൽവരെ തല്ലിച്ചതച്ചു, നിരന്തരം മതംമാറ്റാൻ ശ്രമിച്ചു’; ഉസ്‌ബെകിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

വരുന്നത് അതിശക്തമായ പ്രളയസാധ്യത! രാജ്യത്തുടനീളം കാലവർഷം കനക്കുന്നു; കേരളമടക്കം വിവിധ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

പുഴയിലൂടെ ഒഴുകിനടക്കുന്നത് ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകളോ! കനത്ത മഴയ്ക്കിടെ നടുക്കുന്ന ദൃശ്യങ്ങൾ; ജീവൻ പണയംവെച്ച് നാട്ടുകാരുടെ ‘സിലിണ്ടർ വേട്ട’

പുഴയിലൂടെ ഒഴുകിനടക്കുന്നത് ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകളോ! കനത്ത മഴയ്ക്കിടെ നടുക്കുന്ന ദൃശ്യങ്ങൾ; ജീവൻ പണയംവെച്ച് നാട്ടുകാരുടെ ‘സിലിണ്ടർ വേട്ട’

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies