ഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ രൂക്ഷപ്രതീകരണവുമായി ബോളിവുഡ് നടി പ്രീതി സിന്റ. രാജ്യത്തിനോട് സ്നേഹവും താല്പര്വുമില്ലാത്തവരോട് പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്ത് സ്ഥാലം വിടാന്‍ ആവശ്യപ്പെടണമെന്ന പ്രീതി സിന്റ ട്വീറ്റ് ചെയ്തു.
ദേശീയത, ത്രിവര്‍ണ പതാക ഉയര്‍ത്തല്‍, ദേശീയഗാനത്തോടുള്ള ബഹുമാനം, സംസാര സ്വാതന്ത്ര്യം എന്നിവയുടെ ബന്ധപ്പെട്ട സിന്റയുടെ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയായി കഴിഞ്ഞു.
ക്യാമ്പസുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ടിവികളില്‍ കമ്ട സംവാധം തന്നെ ഞെട്ടിച്ചുവെന്ന് അവര്‍ പറയുന്നു. ലാ യില്‍ നെഞ്ചില്‍ കൈവച്ച് സൈനികര്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ അവരുടെ കണ്ണില്‍ വിരിയുന്ന അഭിമാനം ഞാന്‍ കണ്ടിട്ടുണ്ട്. താനൊരു സൈനികന്റെ മകളാണ്. തന്റെ പിതാവും സഹോദരനും യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. തന്റെ പല സുഹൃത്തുക്കളും രാജ്യത്തിന് വേണ്ടി ജീവല്‍ ത്യാഗം ചെയ്തിട്ടുണ്ട്.
രാജ്യവിരുദ്ധത ഈ രാജ്യത്ത് അനുവദിക്കില്ലെന്നും, കുടുംബങ്ങള്‍ തങ്ങളുടെ മക്കളെ പട്ടാളത്തിലോ, പോലിസിലോ ചേര്‍ക്കാന്‍ നിയമം കൊണ്ട് വരണമെന്നും പ്രീതി സിന്റ ട്വീറ്റ് ചെയ്തു.
I have been watching the news and it's been heart breaking to see the debate about our national flag 🇮🇳 being hoisted in the JNU campus !
— Preity G Zinta (@realpreityzinta) February 23, 2016
What do U people think about it ?Seriously, I'm kinda shocked to see that we are even having a debate like this onTV🙈our chat topic #pzchat
— Preity G Zinta (@realpreityzinta) February 23, 2016
So after a long time a serious #pzchat is needed ! Chat topic is. #🇮🇳flag and the significance of it to us, the citizens of India 👍
— Preity G Zinta (@realpreityzinta) February 23, 2016
I went 4an NBA game in la & was pleasantly surprised to see everyone get up & sing their national anthem with their hands on their chest.
— Preity G Zinta (@realpreityzinta) February 23, 2016
Nobody questioned getting up 4their national anthem. I could see the pride in their eyes. This is the difference between them & Us.
— Preity G Zinta (@realpreityzinta) February 23, 2016
I'm an army kid. My father n brother have fought wars for our country & given our blood to it. Some Friends I grew up with are Martyrs today
— Preity G Zinta (@realpreityzinta) February 23, 2016
The #national🇮🇳 is a symbol of their sacrifice, pride & love. People forget – Freedom is NOT FREE ! SOMEONE PAYS A PRICE for it. They do 🇮🇳
— Preity G Zinta (@realpreityzinta) February 23, 2016
I think they should be asked to leave & surrender their passports & all benefits they get from OUR TAX PAYED money. https://t.co/Xu1WRmDPcH
— Preity G Zinta (@realpreityzinta) February 23, 2016
ANTI – NATIONALISM ! Try this in another country and we shall talk. https://t.co/3LHn8FoPeI
— Preity G Zinta (@realpreityzinta) February 23, 2016
Discussion about this post