Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

എഐ ചെറിയ പുള്ളിയല്ല, ആനക്കൂട്ടത്തെയും രക്ഷിച്ചു

by Brave India Desk
Dec 10, 2024, 03:48 pm IST
in News, Technology
Share on FacebookTweetWhatsAppTelegram

 

എഐ സാങ്കേതിക വിദ്യ കൈവക്കാത്ത മേഖലകളൊന്നുമില്ല. നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ക്യാമറകള്‍ ഇവയിലൊന്നാണ്. റോഡിലൂടെ ഹെല്‍മറ്റില്ലാതെയും അമിത വേഗതയിലും പോകുന്നവരെ മാത്രമല്ല. രാത്രിയില്‍ റെയില്‍വേ പാളം മുറിച്ച് കടക്കുന്നത് വഴി അപകടത്തില്‍പ്പെടുന്ന വന്യമൃഗങ്ങളുടെ ജീവന്‍ രക്ഷിക്കാനും എഐ ക്യാമറകള്‍ക്ക് കഴിയുമെന്ന് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ റിട്ടേര്‍ഡ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ പങ്കുവച്ച വീഡിയോ തെളിയിക്കുന്നു.

Stories you may like

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

രാത്രികാലത്ത് റെയില്‍വേ ലൈന്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ആനകളെ എഐ ക്യാമറ കണ്ടെത്തിയെന്നും പിന്നാലെ റെയില്‍വേ കണ്ട്രോള്‍ റൂമിലേക്ക് ട്രെയിന്‍ നിര്‍ത്താന്‍ സന്ദേശം നല്‍കിയെന്നും എഴുതിക്കൊണ്ടാണ് സുശാന്ത് നന്ദ വീഡിയോ പങ്കുവച്ചത്. ഒപ്പം, തങ്ങള്‍ക്ക് പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നെന്നും അത് ഇപ്പോള്‍ ഫലം കാണുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രാക്കില്‍ സ്ഥാപിച്ച നാല് എഐ ക്യാമറകള്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടി സ്ഥാപിക്കപ്പെട്ടവയാണെന്നും അദ്ദേഹം എഴുതി. മറ്റൊരു കുറിപ്പില്‍ റൂര്‍ക്കെല്ല ഫോറസ്റ്റ് ഡിവിഷനില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അവയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ ഇതിനകം മൂന്നേകാല്‍ ലക്ഷത്തോളം പേരാണ് കണ്ടത്. ഓരോ വര്‍ഷവും കാട്ടാനകള്‍ ഉള്‍പ്പെടെ നിരവധി വന്യമൃഗങ്ങളാണ് ട്രെയിന്‍ ഇടിച്ച് കൊല്ലപ്പെടുന്നത്. 1987 മുതല്‍ 2001 വരെ 72 ആനകളാണ് ട്രെയിന്‍ ഇടിച്ച് കൊല്ലപ്പെട്ടതെന്ന് വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സൈറ്റില്‍ വ്യക്തമാക്കുന്നു.

അടുത്തിടെ ആ ഈ കണക്കുകള്‍ക്ക് വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ്ഇത്തരത്തിലുള്ള വിവിധ പദ്ധതികള്‍ റയില്‍വേ നടപ്പിലാക്കിയത്.

AI camera captures & zooms into the elephants approaching the railway line, sending alerts to the control room for stopping the train.
We had solutions. Happy to see that the ones implemented are now giving results.These 4 cameras along the track was part of mitigation measures. pic.twitter.com/RBNe0hPOnl

— Susanta Nanda (@susantananda3) December 8, 2024

Tags: railwayelephantAI
Share26TweetSendShare

Latest stories from this section

തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്ന് മാണിക്കം ടാഗോർ

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് ; മുഹമ്മദ് ലത്തീഫും മുഹമ്മദ് സയ്മും അറസ്റ്റിൽ

Discussion about this post

Latest News

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

ഹരിശ്രീ അശോകൻ സ്റ്റൈലിൽ മുഹമ്മദ് സിറാജ്, റൂട്ടിനെ ട്രോളി പറഞ്ഞ ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒപ്പം കൂടി ഗില്ലും

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്ന് മാണിക്കം ടാഗോർ

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

മത്സരത്തിനിടെ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, സൂപ്പർതാരത്തിന് ഫീഡിങ്ങിനിടെ പരിക്ക്; പകരമെത്തിയത് യുവതാരം

രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് ; മുഹമ്മദ് ലത്തീഫും മുഹമ്മദ് സയ്മും അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies