ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം 14,300 അടി ഉയരത്തിൽ ഛത്രപതി ശിവജി പ്രതിമ സൈന്യം അനാച്ഛാദനം ചെയ്ത് സൈന്യം
അധിനിവേശകർക്കെതിരെ പ്രത്യാക്രമണത്തിന്റെ പ്രതീകമായ ഛത്രപതി ശിവജിയുടെ പ്രതിമ അതിർത്തിയിൽ സ്ഥാപിച്ച് ഭാരതം. ഇന്ത്യ-ചൈന അതിർത്തിക്കടുത്തുള്ള ലഡാക്കിലെ പാംഗോങ് സോയിൽ 14,300 അടി ഉയരത്തിലാണ് പ്രതിമ ഇന്ത്യൻ സൈന്യം ...