Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

പ്രപഞ്ചത്തിന്റെ മറ്റൊരു വിസ്മയം; ക്ഷീരപഥത്തിന് സമാനമായ ഗ്യാലക്സി കണ്ടെത്തി; ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിള്‍ എന്ന് പേരിട്ട് ശാസ്ത്രലോകം

by Brave India Desk
Dec 15, 2024, 11:41 am IST
in International, Science
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: നമ്മുടെ ഈ ഭൂമിയും പ്രപഞ്ചവും എല്ലാം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. ഇന്നും ഇവയുടെ എല്ലാം നിഗൂഢതകള്‍ മനസ്സിലാക്കാൻ മനുഷ്യ കുലത്തിന് കഴിഞ്ഞിട്ടില്ല.

ഇപ്പോഴിതാ ശാസ്ത്ര ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ചു കൊണ്ട്‌ മറ്റൊരു കണ്ടെത്തല്‍ ആണ് നടത്തിയിരിക്കുന്നത്. നമ്മുടെ ഭൂമി ഉള്‍പ്പെടുന്ന ക്ഷീരപഥത്തിന് സമാനമായ ഗ്യാലക്സിയെ കണ്ടെത്തിയിരിക്കുകയാണ്
നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പ്. ‘ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിള്‍’ എന്നാണ് പുതിയ ഗ്യാലക്‌സിക്ക് നല്‍കിയിരിക്കുന്ന പേര്. 600 ദശലക്ഷം വര്‍ഷങ്ങളായി ഈ ഗ്യാലക്‌സി പ്രപഞ്ചത്തിലുണ്ടെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിളിന്‍റെ കണ്ടെത്തല്‍ ശാസ്ത്ര ജേണലായ നേച്ചര്‍ ഡിസംബര്‍ 11ന് പ്രസിദ്ധീകരിച്ചിരുന്നു.

Stories you may like

8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ ; അറസ്റ്റിലായവരിൽ എൻഐഎയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ പവിത്തർ സിംഗ് ബടാലയും

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി വീണ്ടും വിസ്‌മയമായിരിക്കുകയാണ്. ക്ഷീരപഥത്തിന് സമാനമായ പിണ്ഡമാണ് രൂപീകരണ ഘട്ടത്തിലുള്ള ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിളിന് ഉള്ളതെന്ന് ആണ് കണക്കാക്കുന്ന. പത്ത് സജീവ നക്ഷത്ര സമൂഹങ്ങളാല്‍ നിറഞ്ഞതാണ് ഈ ഗ്യാലക്സി. ഗുരുത്വാകര്‍ഷണം കാരണം നീണ്ട ഒരു കമാനമായാണ് ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിള്‍ ഗ്യാലക്സി കാണുന്നത്.

ഇതിനുള്ളില്‍ വ്യത്യസ്തമായ നക്ഷത്ര സമൂഹങ്ങളെ ജെയിംസ് വെബിലെ ഡാറ്റ കാണിച്ചു തരുന്നുണ്ട്. പരിണാമത്തിന്‍റെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഓരോ നക്ഷത്ര സമൂഹവും കടന്നുപോകുന്നത്. കണ്ടെത്തിയിരിക്കുന്ന പുതിയ ഗ്യാലക്സിയെ കുറിച്ച് ഭാവിയില്‍ കൂടുതൽ പഠനങ്ങൾ ഉണ്ടായേക്കാം.

Tags: GalaxyMilkywayFirefly sparkle galaxy
ShareTweetSendShare

Latest stories from this section

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

അറബിയും ഖുർആനും നിർബന്ധമായും പഠിച്ചിരിക്കണം ; മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദ്ദേശവുമായി ഇസ്രായേൽ

Discussion about this post

Latest News

വ്യാജ സന്യാസിമാർക്കെതിരെ നടപടിയുമായി ഉത്തരാഖണ്ഡ് ; ഒരു ബംഗ്ലാദേശി ഉൾപ്പെടെ 30 പേർ അറസ്റ്റിൽ

സിനിമാ താരങ്ങൾ സ്ഥിരമായി റിൻസിയെ ബന്ധപ്പെട്ടു,അറിയപ്പെടുന്നത് ഡ്രഗ് ലേഡിയെന്ന്

കസബിന്റെ വധശിക്ഷ അതിവേഗത്തിൽ നടപ്പിലാക്കിയതിൽ നിർണായക പങ്ക് ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം രാജ്യസഭയിലേക്ക്

8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ ; അറസ്റ്റിലായവരിൽ എൻഐഎയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ പവിത്തർ സിംഗ് ബടാലയും

സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിക്കിടെ വനിതാപോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു

സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ട്ടപെട്ടു :സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies