അസാമാന്യ പ്രകടനവും നൂതന ഡിസൈനും; ഗ്യാലക്‌സി എം16 5ജി, ഗ്യാലക്‌സി എം06 5ജി ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസങ്
എറണാകുളം: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, സെഗ്‌മെന്റിലെ നിരവധി ലീഡിങ് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് അസാമാന്യ മോഡലുകളായ ഗ്യാലക്‌സി എം16 5ജി, ഗ്യാലക്‌സി എം06 ...