Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഗോളാകൃതിയിലുള്ള ഒരു മുട്ട; ലേലത്തില്‍ പോയത് 21,000 രൂപയ്ക്ക്

by Brave India Desk
Dec 17, 2024, 08:14 pm IST
in International, Lifestyle
Share on FacebookTweetWhatsAppTelegram

കോഴിമുട്ട കാണാത്തവരായി ആരും ഉണ്ടാവില്ല. ദീർഘവൃത്താകൃതിയാണ്  മുട്ടകളുടേത്. എന്നാല്‍ 100 കോടിയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്രയും അപൂര്‍വ്വതയില്‍ ഗോളാകൃതിയില്‍ ഉണ്ടായ ഒരു മുട്ടയാണ് ചർച്ച.

200  പൗണ്ടിന് അതായത്‌ 21,000 രൂപയ്ക്ക് ആണ് യുകെയില്‍ ലേലത്തിന് വച്ചപ്പോള്‍ ഇത് വിറ്റു പോയത്. സ്കോട്ട്ലൻഡിലെ അയറിലെ ഒരു പ്രാദേശിക സൂപ്പർമാർക്കറ്റിൽ നിന്ന് ഒരു സ്ത്രീക്കാണ് ഈ മുട്ട ആദ്യം ലഭിച്ചത്. ദീർഘവൃത്താകൃതിക്ക് പകരം ഗോളാകൃതിയിലുള്ള മുട്ട കണ്ടപ്പോള്‍ തോന്നിയ കൗതുകത്തിനാണ് അവരത് വാങ്ങിയത്.

Stories you may like

കടുത്ത സാമ്പത്തിക പ്രതിസന്ധി ; അമേരിക്കയുടെ സഹായം തേടി യുഎഇ

ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത് ഐആർജിസി ; സൈനിക, നയതന്ത്ര നടപടികൾ ഇനി പൂർണ്ണമായും റെവല്യൂഷണറി ഗാർഡിന്റെ തീരുമാനത്തിനനുസരിച്ച്

പിന്നീട്‌, ബെർക്ക്ഷെയറിലെ ലാംബോണിൽ നിന്നുള്ള എഡ് പോനെൽ എന്നയാള്‍ സ്ത്രീയില്‍ നിന്നും 150 പൗണ്ടിന് മുട്ട സ്വന്തമാക്കി. തുടര്‍ന്ന് ഓക്സ്ഫോർഡ്ഷയറിലെ യുവാക്കള്‍ക്ക് ലൈഫ് കോച്ചിംഗ്, മാനസികാരോഗ്യ സഹായം എന്നിവ വാഗ്ദാനം ചെയ്യുന്ന ചാരിറ്റി സംഘടനയായ ഇയുവെന്‍റാസ് ഫൗണ്ടേഷനിലേക്ക് ഈ മുട്ട കൈമാറുകയായിരുന്നു.

മുട്ട വില്‍ക്കാനായി പോണല്‍ നിർദ്ദേശിച്ചതനുസരിച്ച് അവർ ലേലം തീരുമാനിക്കുകയും ചെയ്തു. ലേലത്തിലൂടെ ലഭിക്കുന്ന പണം 13-25 വയസ് പ്രായമുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരെ സഹായിക്കാന്‍ ഉപയോഗിക്കുമെന്ന് ചാരിറ്റി അറിയിച്ചു.

ഇത്തരം മുട്ടകള്‍ നൂറ് കോടിയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്ന് ലേല സ്ഥാപനവും അവകാശപ്പെട്ടു. മുട്ടയുടെ ഉള്ളിലെ മഞ്ഞക്കരുവും മുട്ടയുടെ വെള്ളയും നീക്കം ചെയ്തെന്നും ഗോളാകൃതിയുള്ള തോട് അതുപോലെ തന്നെ നിലനിര്‍ത്തിയാണ് മുട്ട ലേലത്തിനായി എത്തിച്ചത്. തുടര്‍ന്ന് നടന്ന ലേലത്തിലാണ് മുട്ട 200 പൗണ്ടിന് ലേലം പോയത്.

Tags: egg
ShareTweetSendShare

Latest stories from this section

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

ഇറാനെ പൂട്ടാൻ ട്രംപും നെതന്യാഹുവും; പവർ പ്ലാന്റുകൾ തകർക്കും, മിസ്റ്റർ നൈസ് ഗയ് കളി ഇനി ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

ഇറാനെ പൂട്ടാൻ ട്രംപും നെതന്യാഹുവും; പവർ പ്ലാന്റുകൾ തകർക്കും, മിസ്റ്റർ നൈസ് ഗയ് കളി ഇനി ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമം: എൻജിൻ റൂമിലേക്ക് വെടിവെച്ച് നിശ്ചലമാക്കി, ഇറാനിയൻ കപ്പൽ കസ്റ്റഡിയിലെടുത്ത് യുഎസ് സൈന്യം

അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമം: എൻജിൻ റൂമിലേക്ക് വെടിവെച്ച് നിശ്ചലമാക്കി, ഇറാനിയൻ കപ്പൽ കസ്റ്റഡിയിലെടുത്ത് യുഎസ് സൈന്യം

ഇറാനിൽ സമാധാനദൗത്യവുമായി പാകിസ്താൻ;  പാക് മണ്ണിൽ ചൈനയുടെ ഭൗമരാഷ്ട്രീയക്കളി, താലിബാൻ ഭീഷണി ആർക്ക്?

ഇറാനിൽ സമാധാനദൗത്യവുമായി പാകിസ്താൻ; പാക് മണ്ണിൽ ചൈനയുടെ ഭൗമരാഷ്ട്രീയക്കളി, താലിബാൻ ഭീഷണി ആർക്ക്?

Discussion about this post

Latest News

സിക്സർ അടിച്ചാൽ ക്യാപ്റ്റന്റെ ബാറ്റ് സ്വന്തം, ശ്രേയസിന്റെ ചാലഞ്ച് ഏറ്റെടുത്ത് സഹതാരങ്ങൾ; ലഖ്‌നൗ ബൗളർമാരെ തകർത്തതിന് പിന്നാലെ നായകന്റെ വെളിപ്പെടുത്തൽ

സിക്സർ അടിച്ചാൽ ക്യാപ്റ്റന്റെ ബാറ്റ് സ്വന്തം, ശ്രേയസിന്റെ ചാലഞ്ച് ഏറ്റെടുത്ത് സഹതാരങ്ങൾ; ലഖ്‌നൗ ബൗളർമാരെ തകർത്തതിന് പിന്നാലെ നായകന്റെ വെളിപ്പെടുത്തൽ

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

പോണ്ടിംഗിനെ വിറപ്പിച്ച് ശശാങ്കിന്റെ ‘ക്യാച്ച് ഡ്രോപ്പ്’; രക്ഷകനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ’ വിജയത്തിനിടയിലും പഞ്ചാബ് ക്യാമ്പിൽ നാടകീയ രംഗങ്ങൾ

പോണ്ടിംഗിനെ വിറപ്പിച്ച് ശശാങ്കിന്റെ ‘ക്യാച്ച് ഡ്രോപ്പ്’; രക്ഷകനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ’ വിജയത്തിനിടയിലും പഞ്ചാബ് ക്യാമ്പിൽ നാടകീയ രംഗങ്ങൾ

ഐപിഎൽ ചരിത്രം വഴിമാറുന്നു, കോഹ്‌ലിയെയും എബിഡിയെയും വിറപ്പിച്ച് പഞ്ചാബിന്റെ പുലിക്കുട്ടികൾ; ലഖ്‌നൗവിനെ നാമാവശേഷമാക്കി പ്രിയാൻഷും കോൺലിയും

ഐപിഎൽ ചരിത്രം വഴിമാറുന്നു, കോഹ്‌ലിയെയും എബിഡിയെയും വിറപ്പിച്ച് പഞ്ചാബിന്റെ പുലിക്കുട്ടികൾ; ലഖ്‌നൗവിനെ നാമാവശേഷമാക്കി പ്രിയാൻഷും കോൺലിയും

കടുത്ത സാമ്പത്തിക പ്രതിസന്ധി ; അമേരിക്കയുടെ സഹായം തേടി യുഎഇ

കടുത്ത സാമ്പത്തിക പ്രതിസന്ധി ; അമേരിക്കയുടെ സഹായം തേടി യുഎഇ

ചെന്നൈയുടെ പതനം തുടങ്ങുന്നത് നായകനിൽ നിന്നാണ്, ഋതുരാജിനെ പിച്ചിച്ചീന്തി ആകാശ് ചോപ്രയും അശ്വിനും; താരത്തെ മാറ്റിനിർത്താൻ സമയമായോ?

ചെന്നൈയുടെ പതനം തുടങ്ങുന്നത് നായകനിൽ നിന്നാണ്, ഋതുരാജിനെ പിച്ചിച്ചീന്തി ആകാശ് ചോപ്രയും അശ്വിനും; താരത്തെ മാറ്റിനിർത്താൻ സമയമായോ?

ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത് ഐആർജിസി ; സൈനിക, നയതന്ത്ര നടപടികൾ ഇനി പൂർണ്ണമായും റെവല്യൂഷണറി ഗാർഡിന്റെ തീരുമാനത്തിനനുസരിച്ച്

ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത് ഐആർജിസി ; സൈനിക, നയതന്ത്ര നടപടികൾ ഇനി പൂർണ്ണമായും റെവല്യൂഷണറി ഗാർഡിന്റെ തീരുമാനത്തിനനുസരിച്ച്

റിയാൻ പരാഗിന്റെ അഹങ്കാരത്തിന് അശ്വിന്റെ ക്ലാസ്സ് മറുപടി, ജഡേജയെ തഴഞ്ഞത് വമ്പൻ പിഴവ്; രാജസ്ഥാൻ നായകനെതിരെ പ്രതിഷേധം ഇരമ്പുന്നു

റിയാൻ പരാഗിന്റെ അഹങ്കാരത്തിന് അശ്വിന്റെ ക്ലാസ്സ് മറുപടി, ജഡേജയെ തഴഞ്ഞത് വമ്പൻ പിഴവ്; രാജസ്ഥാൻ നായകനെതിരെ പ്രതിഷേധം ഇരമ്പുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies