മുട്ടകളിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
ജമ്മുകശ്മീരിൽ ലഭ്യമാകുന്ന മുട്ടകളിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്. ഭക്ഷ്യ-സിവിൽ സപ്ലൈസ്,ഉപഭോക്തകാര്യ മന്ത്രിയുടെ പേഴ്‌സണൽ വിഭാഗമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ അന്വേഷണം ...


























