Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

സിനിമാ പ്രേമികളാണോ..; എങ്കിൽ മികച്ച ഓഫറുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ പരിചയപ്പെടാം

by Brave India Desk
Dec 17, 2024, 08:55 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

സിനിമ കാണാൻ ഇഷ്ടമില്ലാത്ത ആളുകള്‍ വളരെ കുറവായിരിക്കും. അതുകൊണ്ട്‌ തന്നെ ഈ ക്രിസ്മസ് വെക്കേഷന് നല്ല അടിപൊളി സിനിമകള്‍ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഏതാണെന്ന് പരിചയപ്പെടാം.

കോംപ്ലിമെൻ്ററി മൂവി ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച ക്രെഡിറ്റ് കാർഡുകൾ

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

1അർബിഎൽ ബുക്ക് മൈ ഷോ പ്ലേ ക്രെഡിറ്റ് കാർഡ് വഴി ബുക്ക് മൈ ഷോ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി സിനിമകൾ, നാടകങ്ങൾ, സ്‌പോർട്‌സ് ഷോകൾ എന്നിവയ്‌ക്കുള്ള ടിക്കറ്റ് ബുക്കിംഗിൽ പരമാവധി 500 രൂപ വരെ കിഴിവ് നേടാം. ബുക്ക് മൈ ഷോയിൽ ബില്ലിംഗ് സൈക്കിളിൽ 5,000 രൂപ ചെലവഴിച്ചതിന് ശേഷം എല്ലാ മാസവും 500 രൂപ ക്യാഷ് ബാക്ക് നേടാം.

ബുക്ക് മൈ ഷോയിൽ ബില്ലിംഗ് സൈക്കിളിൽ 5,000 രൂപ ചെലവഴിച്ചതിന് ശേഷം എല്ലാ മാസവും 500 രൂപ ക്യാഷ് ബാക്ക് നേടാം. ബുക്ക് മൈ ഷോയിൽ നിന്ന് കുറഞ്ഞത് 2 സിനിമാ ടിക്കറ്റുകൾ വാങ്ങിയാൽ എല്ലാ മാസവും ഭക്ഷണത്തിനും പാനീയങ്ങൾക്കും 100 രൂപ വരെ കിഴിവ് നേടാം.

മറ്റൊന്നാണ് ആക്സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ്. ഇതുവഴി  ബുക്ക് മൈ ഷോ ആപ്പിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ബുക്ക് ചെയ്യുമ്പോൾ സിനിമാ ടിക്കറ്റിൽ 10% കിഴിവ് ലഭിക്കും. ഇതോടൊപ്പം
സോമാറ്റോയിൽ നിന്ന് 40% കിഴിവിൽ ഭക്ഷണം വാങ്ങാനും ആക്സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ് വഴി കഴിയും. ആമസോൺ പേ വഴി മൊബൈൽ റീചാർജുകൾ, ബ്രോഡ്‌ബാൻഡ് ബിൽ പേയ്‌മെൻ്റുകൾ എന്നിവയിൽ 5% തൽക്ഷണ ക്യാഷ്ബാക്ക് ലഭിക്കും..

പിവിആർ ഐനോക്സ് കൊട്ടക് ക്രെഡിറ്റ് കാർഡ് വഴി ഒരു ബില്ലിംഗ് സൈക്കിളിൽ 10,000 ചെലവഴിച്ചാൽ പിവിആർ ഐനോക്സിൽ ഭക്ഷണത്തിനും പാനീയങ്ങൾക്കും 20% കിഴിവ് നേടാം. പിവിആർ ഐനോക്സ് തിയേറ്ററിൽ സിനിമാ ടിക്കറ്റുകൾക്ക് 5% കിഴിവ് ലഭിക്കും.  തിരഞ്ഞെടുത്ത  പിവിആർ ഐനോക്സ് ഇൻ-സിനിമാ ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും.

Tags: cinemacredit card
Share
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies