Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Business

ശമ്പളം കുറവാണെന്ന് കരുതി ആശങ്ക വേണ്ട..; കുറവിലും വായ്പ കിട്ടും; പേഴ്സണൽ ലോണിനായി ഈ ബാങ്കുകളുണ്ട്…

by Brave India Desk
Dec 18, 2024, 03:10 pm IST
in Business
Share on FacebookTweetWhatsAppTelegram

പെട്ടെന്ന് ഒരു അത്യാവശ്യത്തിന് വലിയ തുക വേണ്ടി വരുന്ന സാഹചര്യങ്ങളില്‍ പൊതുവെ എല്ലാവരും ആശ്രയിക്കുക വായ്പയെയാണ്. വ്യക്തിഗത വായ്പകള്‍,  വാഹന ലോൺ, ഹൗസിംഗ് ലോൺ എന്ന് തുടങ്ങി നിരവധി ലോണുകള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യാറുണ്ട്.

എന്നാൽ വായ്പ ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതാണ് വലിയൊരു പ്രശ്നം. നമ്മുടെ തിരിച്ചടവിനുള്ള കഴിവ് ഉള്‍പ്പെടെ നിരവധി കാര്യങ്ങൾ ഈ സമയം ബാധകമാകാറുണ്ട്.ഉയർന്ന ശമ്പളം ഇല്ലാത്ത ഒരാളാണ് നിങ്ങൾ എങ്കിൽ പേഴ്സണൽ ലോൺ ലഭിക്കാൻ ബുദ്ധിമുട്ടിയേക്കാം.

Stories you may like

ഇന്ത്യ യുഎസ് വ്യാപാര കരാർ നിബന്ധനകൾക്ക് അന്തിമരൂപമായി ; ആദ്യ ഘട്ട ചർച്ചകൾക്കായി ഉന്നതതല പ്രതിനിധി സംഘം വാഷിംഗ്ടണിലേക്ക്

കയ്യെത്താദൂരത്തേക്ക് പറന്ന് സ്വർണവില; ഒറ്റദിവസം കൂടിയത് വൻതുക

ഇത്തരം ഒരു സാഹചര്യത്തിൽ എന്തുചെയ്യും? കുറഞ്ഞ ശമ്പളമുള്ള വ്യക്തികൾക്ക് വ്യക്തിഗത വായ്പ നൽകുന്ന ചില മുൻനിര ബാങ്കുകളെ നമുക്ക് നോക്കാം

1. ഐസിഐസിഐ ബാങ്ക്

10.85 ശതമാനം മുതൽ ആണ് ഐസിഐസിഐ ബാങ്കിലെ പലിശ നിരക്ക്. പരമാവധി 50 ലക്ഷം രൂപ വരെ 6 വർഷം വരെ ലോൺ കാലാവധിയില്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

2. എച്ച്ഡിഎഫ്സി ബാങ്ക്

10.85 ശതമാനം മുതൽ പലിശ നിരക്കില്‍ 40 ലക്ഷം രൂപ പരമാവധി വായ്പ തുക നിങ്ങള്‍ക്ക്‌ എച്ച്ഡിഎഫ്സി ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 6 വർഷം വരെയാണ് ലോൺ കാലാവധി.

3. കൊട്ടക് മഹീന്ദ്ര ബാങ്ക്

10.99 ശതമാനം മുതൽ ആണ് കൊട്ടക് മഹീന്ദ്ര  ബാങ്കിലെ പലിശ നിരക്ക്. 40 ലക്ഷം വരെയാണ് പരമാവധി വായ്പ തുക. ലോൺ കാലാവധി 6 വർഷം വരെയാണ്.

4. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

10.49 ശതമാനം മുതൽ പലിശ നിരക്ക് ആണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് വ്യക്തിഗത വായ്പയില്‍ ഈടാക്കുന്നത്. പരമാവധി വായ്പ തുക 50 ലക്ഷം വരെ വാഗ്ദാനം ചെയ്യുന്നു. 6 വർഷം വരെയാണ് ലോൺ കാലാവധി.

5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 11.45 ശതമാനം മുതൽ ആണ് പലിശ നിരക്ക്. 30 ലക്ഷം രൂപയാണ് പരമാവധി വായ്പ തുക. ലോൺ കാലാവധി, 6 വർഷം വരെ.

6. ആക്സിസ് ബാങ്ക്

ആക്സിസ് ബാങ്ക് 11.25 ശതമാനം മുതൽ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. 10 ലക്ഷം രൂപ യാണ് പരമാവധി ലഭിക്കുക. ലോൺ കാലാവധി 5 വർഷം വരെയാണ്.

ഒരേ സ്ഥാപനത്തിൽ കുറഞ്ഞത് ആറ് മാസം മുതൽ ഒരു വർഷം വരെ സ്ഥിരമായ ശമ്പളത്തോടെ ജോലി ചെയ്യുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ കുറഞ്ഞ ശമ്പളം ആണെങ്കിലും നിങ്ങളുടെ വായ്പാ അപേക്ഷ ബാങ്കുകള്‍ അംഗീകരിക്കും. ഇതിനൊപ്പം നിങ്ങളുടെ സിബിൽ സ്കോർ 650-ഉം അതിലധികവും ആയിരിക്കണം.

 

Tags: bankloancredit scorepersonal loan
ShareTweetSendShare

Latest stories from this section

പണം ലഭിച്ചെന്ന് സൗണ്ട് കേൾക്കും,പക്ഷേ പൈസവരില്ല; വ്യാജഫോൺ പേയും ഗൂഗിൾപേയും; പുതിയ തട്ടിപ്പിൽ വീഴല്ലേ

ഇനി കുറച്ച് പണം ചിലവാക്കേണ്ടി വരും ; എടിഎം സർവീസ് ചാർജ് വർദ്ധിപ്പിച്ചു ; മാറ്റങ്ങൾ ഇങ്ങനെ

അംബാനിക്കും അടിതെറ്റി,അതിസമ്പന്നരുടെ ആദ്യപത്തിൽ നിന്നും പുറത്ത്; ശരിക്കും സംഭവിച്ചത് എന്തെന്നറിയുമോ?

അയ്യേ കോപ്പിയടി….ഡിസ്‌പ്ലേ,ഡിസൈൻ എല്ലാം പുറത്ത്…ഐഫോൺ 17 ന്റെ പ്രത്യേകതകൾ കണ്ട് നിരാശരായി ആരാധകർ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies