Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വിനയൻ കേസൊക്കെ കൊടുത്ത് എല്ലാവരെയും വെറുപ്പിച്ചിരിക്കുക അല്ലേ?; പക്ഷേ ഒരു ഫോൺകോൾ കൊണ്ട് സഹായിച്ചു; ഫേസ്ബുക്ക് കുറിപ്പുമായി സംവിധായകൻ

by Brave India Desk
Dec 24, 2024, 11:22 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മലയാള സിനിമയുടെ വടലൃക്ഷമാണ് മോഹൻലാൽ എന്ന് സംവിധായകൻ വിനയൻ. ബറോസ് സിനിമയ്ക്ക് വിജയാശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിൽ ആയിരുന്നു വിനയന്റെ പ്രതികരണം. സ്വന്തം നിലപാടിൽ വിട്ട് വീഴ്ചയില്ലാതെ തുടരുമ്പോഴും മമ്മൂട്ടിയും മോഹൻലാലുമായുള്ള വ്യക്തി ബന്ധം കാത്തുസൂക്ഷിച്ചിരുന്നുവെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

19ാം നൂറ്റാണ്ട് എന്ന സിനിമയിൽ തുടക്കത്തിലും അവസാനവും ഉള്ള നരേഷനിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ശബ്ദമുണ്ടായാൽ നന്നാവുമെന്ന് തോന്നിയപ്പോൾ ഒരു ഫോൺ കോൾ കൊണ്ട് അവർ സഹായിച്ചു. ഇതിൽ നന്ദിയുണ്ട്. വിനയൻ കേസൊക്കെ കൊടുത്ത് എല്ലാവരെയും വെറുപ്പിച്ചിരിക്കുക അല്ലേ എന്ന സംശയം ആയിരുന്നു സിനിമയുടെ നിർമ്മാതാവ് ഗോകുലം ഗോപാലന് ഉണ്ടായിരുന്നത്. കേസ് കൊടുത്തത് വിലക്കിനെതിരെ ആയിരുന്നു. അതിൽ അനുകൂല വിധി ഉണ്ടാകുകയും ചെയ്തു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സംഘടനാ പ്രശ്‌നങ്ങളിലെ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ശക്തമായി വിമർശനം ഉന്നയിക്കുമ്പോഴും.. ഞാനെന്റെ നിലപാടിൽ വിട്ടു വീഴ്ചയില്ലാതെ ഉറച്ചു നിൽക്കമ്പോഴും.. ഇവരുമായുള്ള വ്യക്തി ബന്ധങ്ങൾ അതിന്റേതായ വിലയോടുതന്നെ ഞാൻ കാത്തു സൂക്ഷിച്ചിരുന്നുവെന്നും വിനയൻ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മലയാളത്തിന്റെ പ്രിയങ്കരനായ നടൻ ശ്രീ മോഹൻലാലിന്റെ വലിയ സ്വപ്നം ”ബറോസ്” വൻ വിജയമാകട്ടേ
എന്നാശംസിക്കുന്നു…. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അഭിമാനമായി നിറഞ്ഞു നിൽക്കുന്ന വടവൃക്ഷങ്ങളാണ് ശ്രീ മമ്മുട്ടിയും, മോഹൻലാലും.
സംഘടനാ പ്രശ്‌നങ്ങളിലെ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ശക്തമായി വിമർശനം ഉന്നയിക്കുമ്പോഴും.. ഞാനെന്റെ നിലപാടിൽ വിട്ടു വീഴ്ചയില്ലാതെ ഉറച്ചു നിൽക്കമ്പോഴും.. ഇവരുമായുള്ള വ്യക്തി ബന്ധങ്ങൾ അതിന്റേതായ വിലയോടുതന്നെ ഞാൻ കാത്തു സൂക്ഷിച്ചിരുന്നു..
”പത്തൊമ്പതാം നൂറ്റാണ്ട്” എന്ന സിനിമയിൽ തുടക്കത്തിലും അവസാനവും ഉള്ള നരേഷനിൽ മമ്മുക്കയുടെയും മോഹൻലാലിന്റെയും ശബ്ദമുണ്ടായാൽ നന്നായിരിക്കുമെന്നു തോന്നിയപ്പോൾ ഒരു ഫോൺ കോളു കൊണ്ടു തന്നെ എന്നെ സഹായിക്കാൻ തയ്യാറായ ഇവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് 2022 ൽ ആ ചിത്രത്തിന്റെ റിലീസ് സമയത്ത് ഞാൻ എഴുതിയിരുന്നു.. വിനയൻ കേസൊക്കെ കൊടുത്ത് വെറുപ്പിച്ചിരിക്കയല്ലേ ഇവരെയൊക്കെ… എന്ന സംശയമായിരുന്നു അന്ന് നിർമ്മാതാവ് ഗോകുലം ഗോപാലേട്ടന് ഉണ്ടായിരുന്നത്.. കേസു കെടുത്തത് വിലക്കിനെതിരെ ആയിരുന്നല്ലോ? അതിൽ എന്റെ ഭാഗം ശരിയാണന്ന് വിധി വരികയും ചെയ്തു. ഏതായാലും.. കാര്യം കാണാൻ വേണ്ടി പുകഴ്ത്തി മറിക്കുന്നവരും നിലപാടുകൾ വിഴുങ്ങുന്നവരും ഏറെയുള്ള നമ്മുടെ നാട്ടിൽ ഉള്ളതു തുറന്നു പറയുന്നവരെ മനസ്സിലാക്കാൻ കുറച്ചു പേരെങ്കിലും ഉണ്ട് അക്കൂട്ടത്തിലാണ് ശ്രീ മോഹൻലാലും മമ്മൂട്ടിയും എന്നാണ് ശ്രീ ഗോപാലേട്ടനോട് അന്നു ഞാൻ പറഞ്ഞത്..
ആ വിഷയം അവിടെ നിൽക്കട്ടെ..
ബറോസ് എന്ന സിനിമയെപ്പറ്റി പറയാനാണ് ഞാൻ വന്നത്..
മലയാളത്തിന്റെ അഭിമാനമായ ശ്രീ മോഹൻലാലിന്റെ ഡ്രീം പ്രോജക്ടാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന 3D ചിത്രം ബറോസ്.. ആ ചിത്രത്തിലുള്ള മോഹൻലാലിന്റെ വലിയ പ്രതീക്ഷ അദ്ദേഹം എനിക്കയച്ച ചില മെസ്സേജിൽ നിന്നു ഞാൻ മനസ്സിലാക്കുന്നു.
ആ പ്രതീക്ഷ പൂവണിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ..
നാളെ റിലീസ് ചെയ്യുന്ന ”ബറോസ്സ്” ഒരു വലിയ വിജയമാകട്ടെ…

 

Tags: VINAYANberoz
Share13
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies