VINAYAN

വിനയൻ കേസൊക്കെ കൊടുത്ത് എല്ലാവരെയും വെറുപ്പിച്ചിരിക്കുക അല്ലേ?; പക്ഷേ ഒരു ഫോൺകോൾ കൊണ്ട് സഹായിച്ചു; ഫേസ്ബുക്ക് കുറിപ്പുമായി സംവിധായകൻ

തിരുവനന്തപുരം: മലയാള സിനിമയുടെ വടലൃക്ഷമാണ് മോഹൻലാൽ എന്ന് സംവിധായകൻ വിനയൻ. ബറോസ് സിനിമയ്ക്ക് വിജയാശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിൽ ആയിരുന്നു വിനയന്റെ പ്രതികരണം. സ്വന്തം നിലപാടിൽ വിട്ട് വീഴ്ചയില്ലാതെ ...

ബി ഉണ്ണികൃഷ്ണന്‍ ഒഴിവായതല്ല, ഓടി രക്ഷപെട്ടത്; വിനയന്‍

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ ഒഴിവാകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍. ഉണ്ണികൃഷ്ണന്‍ സമിതിയില്‍ നിന്നും ഒഴിവായതല്ലെന്നും ഓടി രക്ഷപെട്ടതാണെന്നും വിനയന്‍ ...

പവർഗ്രൂപ്പ് നിയന്ത്രിച്ചത് ദിലീപ്; അതിന് കാരണം ഉണ്ട്; വെളിപ്പെടുത്തലുകളുമായി വിനയൻ

എറണാകുളം: സിനിമയിൽ പരവർഗ്രൂപ്പ് ഉണ്ടെന്ന് ആവർത്തിച്ച് സംവിധായകൻ വിനയൻ. ഒരു കാലത്ത് പരവർഗ്രൂപ്പിനെ നിയന്ത്രിച്ചിരുന്നത് ദിലീപ് ആയിരുന്നു. ദിലീപിനുള്ളത് ഉന്നത ബന്ധങ്ങൾ ഉള്ള വ്യക്തിയാണ് ദിലീപ് എന്നും ...

ആഷിഖ് അബു ശമ്പളം ചോദിച്ചാല്‍ വയലന്റാകും, വിനയന്‍ നന്നായി മുതലെടുക്കുന്നു; ഫെഫ്ക വൈസ് ചെയര്‍മാന്‍

  ഫെഫ്കയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ഫെഫ്ക വൈസ് ചെയര്‍മാന്‍ ജാഫര്‍ കാഞ്ഞിരപ്പള്ളി. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടും അതില്‍ ജോലി ചെയ്തവര്‍ക്ക് 40 ലക്ഷത്തോളം രൂപ ...

മോഹൻലാലിനും മമ്മൂട്ടിക്കും മുകളിൽ സ്വാധീനം; എല്ലാത്തിനും നേതൃത്വം കൊടുത്തത് ദലീപ്; വെളിപ്പെടുത്തലുമായി സംവിധായകൻ വിനയൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, പവർഗ്രൂപ്പ് ആരാണെന്ന ചർച്ചകളാണ് എല്ലായിടത്തും നടക്കുന്നത്. സിനിമയെ ഭരിക്കുന്ന സംഘത്തിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഏവരും. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് ...

എന്റെ കാര്യത്തില്‍ അയാള്‍ സത്യസന്ധത ലംഘിച്ചു, പോയി അഗ്നിശുദ്ധി വരുത്തട്ടെ; രഞ്ജിത്തിനെക്കുറിച്ച് വിനയന്‍

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെ വിനയന്‍. രഞ്ജിത്തിന്റെ രാജി അനിവാര്യതയായിരുന്നുവെന്നും വലിയൊരു സ്ഥാനത്തിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ആ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തിന് തയ്യാറാകുക എന്നുള്ളതാണ് അതിന്റെയൊരു അഭികാമ്യമായ ...

മലയാള സിനിമ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ, കണ്ണാടി നോക്കൂ നിങ്ങളുടെ മുഖം വികൃതമല്ലേ?’; തുറന്നടിച്ച് വിനയന്‍

  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തുറന്നടിച്ച് സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്. മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ട എന്ന സംഘടനയെ ...

അത്ഭുത ദ്വീപിലെ രാജകുമാരനാകാൻ ഉണ്ണി മുകുന്ദൻ; വീണ്ടുമൊരു സൂപ്പർഹിറ്റിനായി അഭിലാഷ് പിള്ള; വമ്പൻ പ്രഖ്യാപനവുമായി വിനയൻ

കൊച്ചി: പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. 18 വർഷം മുൻപ് പുറത്തിറങ്ങി പ്രേക്ഷകമനസ് കീഴടക്കിയ അത്ഭുത ദ്വീപ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അടുത്ത സിനിമയെന്നാണ് ...

‘വിശ്വ വിഖ്യാത സംവിധായകർ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്നാണോ? അതിന് നിയമോം ചട്ടോം ഒന്നും നോക്കേണ്ടതില്ലേ?‘: രഞ്ജിത് വിഷയത്തിൽ സജി ചെറിയാന് മറുപടിയുമായി വിനയൻ

കൊച്ചി: ചലച്ചിത്ര അവാർഡ് വിവാദത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെ വെള്ള പൂശാൻ ശ്രമിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകൻ ...

‘രഞ്ജിത് വളരെ മാന്യനായ, കേരളം കണ്ട ഇതിഹാസം‘: അവാർഡ് കിട്ടിയത് അർഹതപ്പെട്ടവർക്കെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളെ ചൊല്ലി ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ വിനയൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടു; തെളിവുകൾ പുറത്തുവിട്ട് വിനയൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ വീണ്ടും സംവിധായകൻ വിനയൻ രംഗത്ത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന ജൂറിയംഗം ...

സ്റ്റേറ്റ് അവാർഡ് കിട്ടുന്നവർ അത്ര വലിയ മഹാൻമാരാണോ?19ാം നൂറ്റാണ്ട് ചവറുപടം, അവാർഡ് കിട്ടാതിരിക്കാൻ രഞ്ജിത്ത് ഇടപ്പെട്ടു; ഗുരുതര ആരോപണവുമായി വിനയൻ

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ വിനയൻ. ഈ ചിത്രത്തിന് പുരസ്‌കാരങ്ങൾ ലഭിക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത് ശ്രമിച്ചുവെന്നാണ് ...

കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചില്ലങ്കിൽ ഈ നാടിനെ പിശാചുക്കളുടെ നാടെന്ന് വിളിക്കേണ്ടി വരും; സംവിധായകൻ വിനയൻ

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ പ്രതികരിച്ച് സംവിധായകൻ വിനയൻ. അധികാരികൾ ചെയ്ത അക്ഷന്തവ്യമായ തെറ്റുമൂലം ഒരു നാടിന് ദുരവ്യാപകമായ ദുരന്തവും ശുദ്ധവായു ലഭിക്കാത്ത അവസ്ഥയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist