Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

2025ൽ കൊച്ചിയിലേക്ക് താമസം മാറിക്കോളൂ..; കാരണമുണ്ട്‌; വരാൻ പോവുന്നത് വമ്പൻ പദ്ധതികൾ

by Brave India Desk
Dec 31, 2024, 02:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: കൊച്ചിയെ സംബന്ധിച്ചിടത്തോളം 2024 ഏറെ നേട്ടങ്ങളുണ്ടാക്കിയ ഒരു വർഷമായിരുന്നു. കൊച്ചിയെ ഒരു മെട്രോ നഗരമാക്കി മാറ്റിക്കൊണ്ട് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായത് ഈ വർഷമാണ്. ഇത് കൂടാതെ, വിമാനത്താവള ക്യാമ്പസിൽ ഒരുക്കിയ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ, എറണാകുളം മാർക്കറ്റ്, എന്നിവ തുടങ്ങി പല മുന്നേറ്റങ്ങളും 2024ൽ ജില്ലക്കുണ്ടായി. ഈ നേട്ടങ്ങളുടെ തുടർച്ച അടുത്ത വർഷവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ പുതുവത്സര വേളയിൽ കൊച്ചിക്കാർ.

2025ന് പ്രതീക്ഷ നൽകിക്കൊണ്ട്, കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ നിർമാണ ജോലികൾ ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാക്കനാട് റീച്ചിന്റെ നിർമാണപ്രവർത്തനങ്ങളിൽ 456 തൂണുകളുടെ ജോലികളാണ് ആദ്യഘട്ടമായി നടന്നത്. ഇതിന് പിന്നാലെ, അഞ്ച് സ്‌റ്റേഷനുകളുടേതായി 40 ലേറെപൈലിംഗ് ജോലികളും പൂർത്തിയായി. ഇതിനോടൊപ്പം ട്രാക്കിന്റെ 20ലേറെ പൈലിംഗ് ജോലികളും പൂർത്തിയായിട്ടുണ്ട്. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടവും 2025ൽ യാഥാർത്ഥ്യമാകും.

Stories you may like

ജയിലിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ആളെക്കൂട്ടി; ചെറുസംഘം തയ്യാർ; തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

ഇതിനൊപ്പം ജില്ലയിലെ ഗതാഗത സംവിധാനങ്ങൾ പുതിയ മാനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാട്ടർമെട്രോ കൂടുതൽ സ്‌റ്റേഷനിലേക്ക് വ്യാപിപ്പിക്കും. വരാപ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വാട്ടർമെട്രോ നിർമാണം വ്യാപിപ്പിക്കും. ഇതിനൊപ്പം അരൂർ – തുറവൂർ ആകാശപാത 2025 ഓടെ പൂർത്തിയാക്കും. ഇത് ഇടപ്പള്ളിയിലേക്കും വ്യാപിപ്പിക്കുന്നതോടെ, നഗരത്തിലെ ഗതാഗതക്കുരുക്ക് ഇല്ലാതാകും.

സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടവും ഈ വർഷംപൂർത്തിയാക്കും. എൻഎഡി മുതൽ മഹിളാലയം പാലം വരെ ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് നടപടിയായി. പദ്ധതിക്കായി 569.34 രൂപയുടെ അനുമതി ലഭിച്ചു.

Tags: kochi metrowater metrometro citykochi
Share8TweetSendShare

Latest stories from this section

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

രേണു പറയുന്നത് പച്ചക്കള്ളം,വീട് ചോരുന്നില്ല; ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ല; വെളിപ്പെടുത്തലുമായി ബിൽഡർ

മൂത്രമൊഴിക്കാൻ കയറിയതാ ഡോക്ടറേ…: പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്

Discussion about this post

Latest News

ഗില്ലേ ഞങ്ങൾക്ക് എല്ലാവർക്കും അറിയാം ഇങ്ങോട്ട് നോക്കിക്കോ, സാറയുടെ പേര് പറഞ്ഞ് ഇന്ത്യൻ നായകനെ ട്രോളി ജഡേജയും രാഹുലും; വീഡിയോ കാണാം

കിങ് നിങ്ങൾക്ക് യുവരാജാവിന് വഴി മാറി തരാം സന്തോഷത്തോടെ, കോഹ്‌ലിയുടെ അതുല്യ റെക്കോഡ് മറികടന്ന് ഗിൽ; ഇനി ലക്ഷ്യം ബ്രാഡ്മാൻ

ഡൽഹിയിൽ രണ്ടാം ദിവസവും ഭൂചലനം ; പ്രഭവ കേന്ദ്രം ഹരിയാന ; ആശങ്കയിൽ ജനങ്ങൾ

അറബിയും ഖുർആനും നിർബന്ധമായും പഠിച്ചിരിക്കണം ; മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദ്ദേശവുമായി ഇസ്രായേൽ

ജയിലിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ആളെക്കൂട്ടി; ചെറുസംഘം തയ്യാർ; തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ

ലഷ്‌കർ-ഇ-തൊയ്ബയും ജയ്ഷ്-ഇ-മുഹമ്മദും നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ സാധ്യത ; ഇന്ത്യയെ വിവരമറിയിച്ച് നേപ്പാൾ

ഇത് നിനക്ക് വേണ്ടിയാണ് ഡിയോഗോ ജോട്ട, ഹൃദയം കവർന്ന് സിറാജിന്റെ വിക്കറ്റ് ആഘോഷം; ചരിത്രത്തിലിടം നേടി ബുംറ

92 വർഷത്തെ ചരിത്രത്തിലാദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിനെ നയിക്കാൻ മലയാളിപെൺകൊടി: പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിലയിൽ വൻ കുതിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies