അഞ്ച് കിലോമീറ്ററിന് 20 രൂപ, എസി യാത്ര; മെട്രോ കണക്ട് അടുത്തയാഴ്ച്ച മുതല്‍
കൊച്ചി: 'മെട്രോ കണക്ട്' ഇലക്ട്രിക് ബസ് സര്‍വ്വീസ് അടുത്ത ആഴ്ച മുതല്‍. വിവിധ റൂട്ടുകളില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. ആലൂവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളെജ്, ...