Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

വരാൻ പോവുന്നത് അതിഭീകര കൂട്ടിയിടി; ഭൂമിയിൽ ഇന്റർനെറ്റും ടിവിയുമെല്ലാം ഇല്ലാതാകും; നാസയുടെ കെസ്ലർ സിൻഡ്രോം മുന്നറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നു

by Brave India Desk
Jan 6, 2025, 06:03 pm IST
in International, Science
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക്: ഭൂമിയുടെ ഭ്രമണപഥം മനുഷ്യനിർമിത അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബഹിരാകാശ പര്യവേക്ഷണങ്ങൾക്കും ഉപഗ്രഹ സാങ്കേതിക വിദ്യയ്ക്കും ഗുരുതരമായ അപകട സാധ്യതകളാണ് ഇത് സൃഷ്ടിക്കുന്നത്. കെസ്ലർ സിൻഡ്രോം എന്നറിയപ്പെടുന്ന ഒരു ടിപ്പിംഗ് പോയിന്റിനെ കുറിച്ചുള്ള മുന്നറിയിപ്പുകളാണ് നാസയിലെ ശാസ്ത്രജ്ഞരും ആഗോള വിദഗ്ധരും നൽകുന്നത്. ഭൂമിയുടെ ഭ്രമണപഥത്തെ ഉപയോഗശൂന്യമാക്കി മാറ്റുന്ന ഒരു അവസ്ഥയാണ് കെസ്ലർ സിൻഡ്രോം.

കെസ്ലർ സിൻഡ്രോം എന്ന ഈ അവസ്ഥ ഭൂമിയിലെ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ, ടെലിവിഷൻ, ബഹിരാകാശ ദൗത്യങ്ങൾ എന്നിവ ഇല്ലാതാക്കിക്കൊണ്ട് ആഗോള ആശയവിനിമയങ്ങൾക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ബഹിരാകാശ അവശിഷ്ടങ്ങളുടെ അളവ് ഭയാനകമായ തോതിൽ ഉയരുന്നതിനാൽ തന്നെ, അടിയന്തര സാഹചര്യമാണെന്ന് നാസ പറയുന്നു.

Stories you may like

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

1978ൽ നാസ ശാസ്ത്രജ്ഞനായ ഡൊണാൾഡ് കെസ്ലർ ആണ് കെസ്ലർ സിൻഡ്രോം എന്ന പ്രത്യാഘാതതെത കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകിയത്. ഭ്രമണപഥത്തിലുള്ള ഉപഹ്രങ്ങളും അവശിഷ്ടങ്ങളും തമ്മിലുള്ള കൂട്ടിയിടിയുടെ ഒരു ചങ്ങലയാണ് ഇത്. ഓരോ കൂട്ടിയിടിയും വീണ്ടും അധിക അവശിഷ്ടങ്ങൾ ഭ്രമണപഥത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കാലക്രമേണെ, ഇത് ഭൂമിയുടെ ഭ്രമണപഥത്തെ ഉപയോഗശൂന്യമാക്കുകയും ആഗോളതലത്തിലുള്ള ആശയവിനിമയം, നാവിഗേഷൻ, കാലാവസ്ഥാ പ്രവചനം എന്നിവയുൾപ്പെടെയുള്ള സുപ്രധാന സേവനങ്ങളെല്ലാം ഇല്ലാതാക്കുന്നു.

47,000ലികം ബഹിരാകാശ അവശിഷ്ടങ്ങളുടെ കഷ്ണങ്ങളും ചെറുതും കണ്ടെത്താത്തതുമായ ദശലക്ഷക്കണക്കിന് അവശിഷ്ടങ്ങളും ഭ്രമണപഥത്തിലുണ്ടെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഭ്രമണപഥത്തിൽ ഇവയുടെ സഞ്ചാരം അതിവേഗത്തിലാണ്. ഇവയിലെ ചെറിയ കണങ്ങൾ പോലും ബഹിരാകാശ വാഹനങ്ങൾക്കും ഉപഗ്രഹങ്ങൾകക്കും കേടുപാടുകൾ വരുത്താൻ കഴിയുന്നതാണ്.

സജീവമായുണ്ടായിരുന്ന ഒരു ഇറിഡിയം കമ്മ്യൂണിക്കേഷൻ ഉപഗ്രഹവും പ്രവർത്തന രഹിതമായ റഷ്യൻ കോസ്‌മോസ് ഉപഗ്രഹവും തമ്മിലുള്ള കൂട്ടിയിടി വൻ തോതിൽ അവശിഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു. ഉപഗ്രഹങ്ങളും അവശിഷ്ടങ്ങളും തമ്മിൽ നിരവധി കൂട്ടിയിടികൾ 2023ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വലിയ തോതിലുള്ള കെസ്ലർ സിൻഡ്രോം അവസ്ഥക്ക് കാരണമായേക്കാം.

കെ്‌സലർ സിൻഡ്രോം സംഭവിക്കുന്നത് ഇന്റർനെറ്റ്, ടെലിവിഷൻ, ഫോൺ സേവനങ്ങൾ, നാവിഗേഷൻ എന്നിവയ്ക്ക് ആവശ്യമായ ഉപഗ്രഹങ്ങൾ പ്രവർത്തനരഹിതമാക്കും. ഇതുവഴി ഭൂമിയിലെ എല്ലാ ആശയവിനിമയങ്ങളും ഇല്ലാതാകും. ബഹിരാകാശ പര്യവേഷണവും ഇതിലൂടെ ഇല്ലാതാകും. ബഹിരാകാശത്തേക്കുള്ള പ്രവേശനം അസാധ്യമാകുന്നതോടെ, ശാസ്ത്രദൗത്യങ്ങൾ ഉൾപ്പെടെ അവസാനിപ്പിക്കേണ്ടി വരും. സേവനങ്ങൾ തടസപ്പെടുന്നതും ലോകത്തെ സാങ്കേതിക ശേഷി ഇല്ലാതാകുന്നതോടെയും ആഗോള സാമ്പത്തിക നഷ്ടവും ഭീകരമായിരിക്കും.

Tags: spacehuman-made debrisKessler Syndromeearthnasa
Share22TweetSendShare

Latest stories from this section

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് വിട്ടുനൽകാൻ തീരുമാനമെടുത്ത് യുകെ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് മൗറീഷ്യസ് സർക്കാർ

Discussion about this post

Latest News

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies