Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പി വി അൻവറിന് ഉണ്ടായിരുന്ന അധിക സുരക്ഷ പിൻവലിച്ച് സർക്കാർ ; വീടിനു മുൻപിലെ പിക്കറ്റ് പോസ്റ്റും നീക്കി

by Brave India Desk
Jan 16, 2025, 09:30 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

മലപ്പുറം : മുൻ എംഎൽഎ പി വി അൻവറിന് ഉണ്ടായിരുന്ന അധിക സുരക്ഷ സർക്കാർ പിൻവലിച്ചു. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതോടെയാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് അധിക സുരക്ഷ പിൻവലിച്ചത്. അൻവറിന്റെ വീടിനു മുൻപിൽ ഉണ്ടായിരുന്ന പിക്കറ്റ് പോസ്റ്റും നീക്കം ചെയ്തു.

കഴിഞ്ഞ സെപ്റ്റംബർ 29 മുതൽ ആയിരുന്നു പി വി അൻവറിന് അധിക സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. തന്റെ
ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും കൂടുതൽ പൊലീസ് സംരക്ഷണം വേണമെന്നും കാണിച്ച് പിവി അൻവർ നൽകിയ അപേക്ഷയെ തുടർന്നാണ് മലപ്പുറം ജില്ല പൊലീസ് മേധാവി അധിക സുരക്ഷയ്ക്കായി ഉത്തരവിട്ടിരുന്നത്.

Stories you may like

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അണക്കെട്ടിൽ വിദ്യാർത്ഥിനികൾക്കൊപ്പം കുളി; പ്രിൻസിപ്പലിന് സസ്‌പെൻഷൻ

പാകിസ്താൻ വേദിയാകുന്ന 2027 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ? നിർണായക വിവരങ്ങൾ പുറത്ത്

അൻവറിന് അധിക സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരുന്ന നാല് പൊലീസുകാരെയും രണ്ട് അധിക ​​ഗൺമാന്മാരെയുമാണ് പിൻവലിച്ചത്. എടവണ്ണ ഒതായിയിലെ അൻവറിന്റെ വീടിനു മുന്നിലുള്ള പൊലീസ് പിക്കറ്റ് പോസ്റ്റാണ് ഒഴിവാക്കിയിട്ടുള്ളത്.

Tags: malappuramnilamburpv anwar
Share10
Tweet
SendShare

Latest stories from this section

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

ഇന്ത്യ മുന്നോട്ട്, പാകിസ്താൻ പിന്നോട്ട്; ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഖ്വാജ ആസിഫും മൊഹ്‌സിൻ നഖ്‌വിയും

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

Latest News

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അണക്കെട്ടിൽ വിദ്യാർത്ഥിനികൾക്കൊപ്പം കുളി; പ്രിൻസിപ്പലിന് സസ്‌പെൻഷൻ

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അണക്കെട്ടിൽ വിദ്യാർത്ഥിനികൾക്കൊപ്പം കുളി; പ്രിൻസിപ്പലിന് സസ്‌പെൻഷൻ

പാകിസ്താൻ വേദിയാകുന്ന 2027 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ? നിർണായക വിവരങ്ങൾ പുറത്ത്

പാകിസ്താൻ വേദിയാകുന്ന 2027 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ? നിർണായക വിവരങ്ങൾ പുറത്ത്

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

ഇന്ത്യ മുന്നോട്ട്, പാകിസ്താൻ പിന്നോട്ട്; ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഖ്വാജ ആസിഫും മൊഹ്‌സിൻ നഖ്‌വിയും

ഇന്ത്യ മുന്നോട്ട്, പാകിസ്താൻ പിന്നോട്ട്; ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഖ്വാജ ആസിഫും മൊഹ്‌സിൻ നഖ്‌വിയും

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

ഐഫോൺ തർക്കത്തിനപ്പുറം സ്വത്ത് വഴക്ക്? മൂന്നംഗ കുടുംബത്തിന്റെ കൊക്കയിലേക്കുള്ള ചാട്ടത്തിൽ ദുരൂഹത കൂട്ടി അമ്മയുടെ പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology