nilambur

പി വി അൻവറിന് ഉണ്ടായിരുന്ന അധിക സുരക്ഷ പിൻവലിച്ച് സർക്കാർ ; വീടിനു മുൻപിലെ പിക്കറ്റ് പോസ്റ്റും നീക്കി

മലപ്പുറം : മുൻ എംഎൽഎ പി വി അൻവറിന് ഉണ്ടായിരുന്ന അധിക സുരക്ഷ സർക്കാർ പിൻവലിച്ചു. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതോടെയാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് അധിക സുരക്ഷ ...

പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചേക്കും ; നാളെ സുപ്രധാന പ്രഖ്യാപനം

മലപ്പുറം : പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചേക്കുമെന്ന് സൂചന. നാളെ ഒരു സുപ്രധാന തീരുമാനം അറിയിക്കാൻ മാദ്ധ്യമങ്ങളെ കാണുമെന്ന് അൻവർ അറിയിച്ചു. തൃണമൂൽ ...

ഒന്നനങ്ങാൻ പോലുമാവാത്ത കുഞ്ഞുമീനാക്ഷിക്ക് താങ്ങാവാൻ ഇനി അപ്പയില്ല ; കഴിഞ്ഞ 8 വർഷത്തിനിടെ കാട്ടാന ചവിട്ടിക്കൊന്ന മൂന്നാമത്തെ ചോലനായ്ക്കനായി മണി

മലപ്പുറം : നിലമ്പൂർ പൂച്ചപ്പാറയിലെ കാടിനുള്ളിലെ അളയിൽ അപ്പയെയും കത്തിരുന്നിരുന്ന 13 വയസ്സുകാരി മീനാക്ഷി ഇനി തനിച്ചാണ്. സെറിബ്രൽ പാൾസി, സൈട്രോ സഫാലസ് അസുഖബാധിതയായതിനാൽ ശരീരം ഒന്ന് ...

Oplus_131072

കയ്യിൽ ഒരു വെട്ടുകത്തിയുമായി അവൻ ഇപ്പോഴും മായാതെ ഞങ്ങൾക്ക് മുന്നിൽ കാവലിരിക്കുന്നുണ്ട് ! മണിയനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് മാദ്ധ്യമപ്രവർത്തകൻ

മലപ്പുറം നിലമ്പൂരിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട വനവാസി യുവാവ് മണിയനെ ആന ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തിനുശേഷം മണിയനെ കുറിച്ചുള്ള തന്റെ ഓർമ്മ ...

ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള? ; പി വി അൻവറിന്റെ പുതിയ പാർട്ടി പ്രഖ്യാപനം നാളെ

മലപ്പുറം : എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നാളെ. ഒക്ടോബർ 6 ഞായറാഴ്ച മഞ്ചേരിയിൽ വച്ച് ...

ചെങ്കൊടി തൊട്ട് കളിക്കണ്ട, കയ്യും കാലും വെട്ടി പുഴയിൽ തള്ളുമെന്ന് മുദ്രാവാക്യം ; പിവി അൻവറിനെതിരെ നിലമ്പൂരിൽ സിപിഎം പ്രവർത്തകരുടെ വ്യാപക പ്രതിഷേധം

മലപ്പുറം : പി വി അൻവർ എംഎൽഎക്കെതിരെ മലപ്പുറത്ത് വ്യാപക പ്രതിഷേധവുമായി സിപിഎം. അൻവറിന്റെ കോലം കത്തിച്ചും ബാനറുകളും ആയി തെരുവിലിറങ്ങിയും സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. മലപ്പുറം ...

കൈകളിൽ നീറ്റൽ; തണുത്തവെള്ളത്തിൽ കഴുകിയപ്പോൾ വേദന; നിലമ്പൂരിൽ 54കാരന് സൂര്യാഘാതം

മലപ്പുറം: ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ആണ് സൂര്യഘാതം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിക്കേറ്റ മയ്യന്താനി സ്വദേശി സുരേഷ് (54) ആശുപത്രിയിൽ ...

നിലമ്പൂരിൽ നിന്നും കാണാതായ പെൺകുട്ടി കാടിനുള്ളിൽ മരിച്ച നിലയിൽ

മലപ്പുറം : നിലമ്പൂരിൽ കാണാതായ പെൺകുട്ടിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലിയാറിലെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കണ്ടിലപ്പാറ സ്വദേശിനിയായ അഖില എന്ന 17 ...

മലപ്പുറത്തെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം പതിവാകുന്നതായി പരാതി ; നിലമ്പൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്നും വസ്ത്രങ്ങൾ മോഷ്ടിക്കപ്പെട്ടു

മലപ്പുറം : മലപ്പുറത്തെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം പതിവാകുന്നതായി പരാതി. മലപ്പുറം നിലമ്പൂരിൽ ആണ് കൂടുതൽ മോഷണങ്ങൾ അരങ്ങേറുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസം നിലമ്പൂരിലെ വെളിയംതോട് ഉള്ള വസ്ത്രവ്യാപാര ...

വീട്ടുമുറ്റത്ത്‌ ജോലി ചെയ്യുന്നതിനിടയിൽ കുരങ്ങിന്റെ ആക്രമണം; വീട്ടമ്മയുടെ കൈ ഒടിഞ്ഞു

മലപ്പുറം : നിലമ്പൂരിൽ വീട്ടുമുറ്റത്ത്‌ ജോലി ചെയ്യുന്നതിനിടയിൽ കുരങ്ങിന്റെ ആക്രമണത്തിൽ വീട്ടമ്മയുടെ കൈ ഒടിഞ്ഞു. അമരമ്പലം മാമ്പൊയിലിൽ പോക്കാട്ടിൽ സലോമിയ്ക്കാണ് കുരങ്ങിന്റെ അക്രമണം ഉണ്ടായത്. വീട്ടുമുറ്റത്ത് നിന്നിരുന്ന ...

പി. വി. അൻവറിന്റെ ക്രമക്കേട് വ്യക്തം ; 15 ഏക്കര്‍ മിച്ചഭൂമി ; സർക്കാരിന് ഏറ്റെടുക്കാം

തിരുവനന്തപുരം : ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് മിച്ചഭൂമി സ്വന്തമാക്കിയെന്ന കേസിൽ ഇടതുമുന്നണി നേതാവും നിലമ്പൂർ എംഎൽഎയുമായ പി. വി. അൻവറിന് തിരിച്ചടി. പി. വി. അൻവറിൻ്റെ കൈവശമുള്ള ...

ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ കഴിഞ്ഞത് രണ്ട് മാസത്തോളം ; ഒടുവിൽ സലീനയ്ക്ക് ആശ്വാസം ; കടം വീട്ടാനുള്ള പണം വിവേകാനന്ദ ട്രസ്റ്റ് നൽകും

മലപ്പുറം : ബാങ്ക് ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ കഴിഞ്ഞു വന്നിരുന്ന സലീനയ്ക്ക് ഒടുവിൽ ആശ്വാസം. ബാങ്കിന്റെ ലോൺ വീട്ടാനുള്ള തുക നിലമ്പൂർ വിവേകാനന്ദ ട്രസ്റ്റ് നൽകും. ...

പി വി അൻവറിന് തിരിച്ചടി ; പാർക്ക് തുറക്കാൻ സർക്കാർ അനുമതി നൽകിയതിനെതിരെ ഹൈക്കോടതി

എറണാകുളം : നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയതിനെതിരെ ഹൈക്കോടതി. കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിക്കാവൂ എന്ന് ...

പിവി അൻവറിന്റെ കൈയ്യിൽ കൂടുതൽ മിച്ചഭൂമി; 35 ഏക്കറിന്റെ തെളിവ് കൂടി കൈമാറി പരാതിക്കാരൻ; 16 ന് കേസിൽ തീർപ്പുകൽപിക്കുമെന്ന് ലാൻഡ് ബോർഡ്

നിലമ്പൂർ: പി.വി അൻവർ എംഎൽഎയുടെ കൈവശം കൂടുതൽ മിച്ചഭൂമി ഉളളതിന്റെ തെളിവുകൾ കൈമാറി പരാതിക്കാരനായ കെവി ഷാജി. ലാൻഡ് ബോർഡ് സിറ്റിംഗിലാണ് അൻവറിന്റെ കൈവശമുളള 34.37 ഏക്കർ ...

നി​​​ല​​​മ്പൂ​​​ർ വ​​​ന​​​ത്തി​​​ലെ മാ​​​വോ​​​യി​​​സ്റ്റ് പ​​​രി​​​ശീ​​​ല​​​ന​​​ക്യാമ്പ് : കോ​​​യമ്പ​​​ത്തൂ​​​രി​​​ൽ എ​​​ൻ​​​ഐ​​​എ റെയ്ഡ്

കോ​​​യ​​​മ്പ​​​ത്തൂ​​​ർ: നി​​​ല​​​മ്പൂ​​​ർ വ​​​ന​​​ത്തി​​​ൽ‌ അ​​​ഞ്ചു​​​വ​​​ർ​​​ഷം മു​​​മ്പ് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ പ​​​രി​​​ശീ​​​ല​​​ന​​​ക്യാ​​​മ്പ് ന​​​ട​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ കോ​​​യമ്പത്തൂ​​​രി​​​ൽ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം (എ​​​ൻ​​​ഐ​​​എ) പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. കൊ​​​ച്ചി​​​യി​​​ൽ​​ നി​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വെ​​​ള്ള​​​ലൂ​​​രി​​​ലു​​​ള്ള ...

തെരഞ്ഞെടുപ്പ് ഫലം കാത്തു നിൽക്കാതെ സ്ഥാനാർത്ഥി യാത്രയായി; വി വി പ്രകാശ് അന്തരിച്ചു

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ ...

നിലമ്പൂര്‍ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ കമല്‍ പങ്കെടുക്കരുതെന്ന് കളക്ടര്‍

മലപ്പുറം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നിലമ്പൂര്‍ മേഖലാ മേളയില്‍ സംവിധായകന്‍ കമല്‍ പങ്കെടുക്കരുതെന്ന് കളക്ടറുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം കലക്ടര്‍ അമിത് മീണ ...

നിലമ്പൂരിലെ പൊലീസ് വെടിവെപ്പില്‍ രണ്ടു മാവോയിസ്റ്റുകള്‍ മരിച്ച സംഭവത്തില്‍ മാവോയിസ്റ്റുകള്‍ പ്രതികാരത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ പൊലീസ് വെടിവെപ്പില്‍ രണ്ടു മാവോയിസ്റ്റുകള്‍ മരിച്ച സംഭവത്തിന് പ്രതികാരം ചെയ്യാന്‍ മാവോയിസ്റ്റുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ പതിനെട്ടാം തീയതി ശനിയാഴ്ച്ച വര്‍ഗ്ഗീസ് ദിനാചരണത്തില്‍ ...

നിലമ്പൂര്‍ ഭൂമി കൈയേറ്റം ചെയ്ത സംഭവം; അന്വേഷണം നടത്തുമെന്ന് വനവകുപ്പ് മന്ത്രി കെ.രാജു

നിലമ്പൂര്‍: നിലമ്പൂര്‍ ഭൂമി കൈയേറ്റത്തില്‍ അന്വേഷണം നടത്തുമെന്ന് വനവകുപ്പ്. നിലമ്പൂര്‍ വനമേഖലയിലെ ഭൂമി കൈയേറ്റം ചെയ്ത സംഭവത്തില്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയതായി വനംവകുപ്പു മന്ത്രി കെ.രാജു പറഞ്ഞു. ...

നിലമ്പൂര്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ഹര്‍ജി തള്ളി

മലപ്പുറം: നിലമ്പൂര്‍ വനമേഖലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ഹര്‍ജി മഞ്ചേരി സെഷന്‍സ് കോടതി തള്ളി. ഇന്ന് രാത്രി വരെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist