Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ക്ലാസിൽ വച്ച് നഗ്നനാക്കി; ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ഉപദ്രവിച്ചതായി പരാതി

by Brave India Desk
Jan 17, 2025, 10:43 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം: പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ഉപദ്രവിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്‌കൂൾ വിദ്യാർത്ഥിയെ ആണ് ക്ലാസിലെ മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ഉപദ്രവിച്ചത്. വിദ്യാർത്ഥിയുടെ വസ്ത്രം ഊരി മാറ്റി നഗ്നനാക്കുകയും അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നതോടെ വിദ്യാർത്ഥിയുടെ പിതാവ് പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു.

Stories you may like

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

വലിയ ഗ്ലാസ് ജനാലകൾ, സുതാര്യമായ റൂഫ്, പ്രത്യേക ഒബ്സർവേഷൻ ലോഞ്ച്; മധുര – ഗുരുവായൂർ പാതയിൽ അത്യാധുനിക വിസ്റ്റാഡോം യാത്ര; അറിയേണ്ടതെല്ലാം

വിദ്യാർത്ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങൾ ഊരി മാറ്റുകയായിരുന്നു. എതിർക്കാൻ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാർത്ഥിയെ സഹപാഠികളായ രണ്ടു പേർ ചേർന്ന് പിടിച്ചുവെച്ച് ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു.

Tags: police
Share1
Tweet
Send
Share

Latest stories from this section

കിഡ്നി മാറ്റിവെക്കാൻ കൊലപാതകത്തിനും തയ്യാർ’ കേരളത്തിലെ ആശുപത്രികൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ജേസൺ ഫിലിപ്പ്

കിഡ്നി മാറ്റിവെക്കാൻ കൊലപാതകത്തിനും തയ്യാർ’ കേരളത്തിലെ ആശുപത്രികൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ജേസൺ ഫിലിപ്പ്

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

കലൂർ നടന്ന വിജയദശമി പരിപാടിയിൽ vhp അഖിലഭാരതീയ ജോയിന്റ് സെക്രട്ടറി വി സ്ഥാണുമാലയൻ സംസാരിക്കുന്നു

കൊച്ചിയിൽ 38 സ്ഥലങ്ങളിൽ പഥസഞ്ചലനവും പൊതുപരിപാടികളും ; പ്രൗഢഗംഭീരമായി ആർ എസ് എസ് വിജയദശമി ഉത്സവങ്ങൾ

ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇടാൻ എന്ത് അടിയന്തര പ്രാധാന്യം?”: മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം

ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇടാൻ എന്ത് അടിയന്തര പ്രാധാന്യം?”: മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം

Latest News

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

വിമർശനങ്ങൾ വരുമ്പോൾ പി.ആർ ടീം സജീവമാകുന്നു; സഞ്ജു സാംസണിനെതിരെ തുറന്നടിച്ച് മുൻ താരം

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

‘ഉക്രെയ്നിന്റെ 25 ശതമാനം ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വരും’ ; യുദ്ധം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി സെലെൻസ്‌കി

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

വലിയ ഗ്ലാസ് ജനാലകൾ, സുതാര്യമായ റൂഫ്, പ്രത്യേക ഒബ്സർവേഷൻ ലോഞ്ച്; മധുര – ഗുരുവായൂർ പാതയിൽ അത്യാധുനിക വിസ്റ്റാഡോം യാത്ര; അറിയേണ്ടതെല്ലാം

വലിയ ഗ്ലാസ് ജനാലകൾ, സുതാര്യമായ റൂഫ്, പ്രത്യേക ഒബ്സർവേഷൻ ലോഞ്ച്; മധുര – ഗുരുവായൂർ പാതയിൽ അത്യാധുനിക വിസ്റ്റാഡോം യാത്ര; അറിയേണ്ടതെല്ലാം

റിഷഭ് പന്തിന്റെ സമയം വരുന്നു; യുവതാരങ്ങളെ പുകഴ്ത്തി പ്രഗ്യാൻ ഓജ, കളം പിടിക്കാൻ ശ്രമിക്കുന്ന സഞ്ജുവടക്കം താരങ്ങൾക്ക് മുന്നറിയിപ്പ്

റിഷഭ് പന്തിന്റെ സമയം വരുന്നു; യുവതാരങ്ങളെ പുകഴ്ത്തി പ്രഗ്യാൻ ഓജ, കളം പിടിക്കാൻ ശ്രമിക്കുന്ന സഞ്ജുവടക്കം താരങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies