പ്രയാഗ്‌രാജ് :കേരളത്തിൽ നിന്ന് ആദ്യ മഹാ മണ്ഡലേശ്വർ ആയി തിരഞ്ഞെടുക്കപ്പെട്ട് ആനന്ദവനം സ്വാമിജി. കുംഭമേള പുരോഗമിക്കുന്ന പ്രയാഗ്‌രാജിൽ നടന്ന ചടങ്ങിലാണ് അദ്ദേഹത്തെ മഹാ മണ്ഡലേശ്വർ ആയി അഭിഷേകം ചെയ്തത്. കേരളത്തിലെ ഹൈന്ദവ സമൂഹത്തെ സംബന്ധിച്ച് വലിയ അഭിമാനം നൽകുന്ന ഒന്നാണ് ഇത്.
സ്വാമി ആനന്ദവനം ഭാരതി എന്ന നാമത്തിൽ ആയിരിക്കും മഹാമണ്ഡലേശ്വറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇനി അറിയപ്പെടുക. തൃശ്ശൂർ സ്വദേശിയായ ആനന്ദനവം സ്വാമിജി ജൂനാ അഖാഡയിലെ സാധുവാണ്.
Discussion about this post