Prayagraj

കുംഭമേളയിൽ ബോംബ് സ്ഫോടനം നടത്തി ആയിരം ഭക്തരെ കൊല്ലും ; വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി ഭീഷണി ;17 കാരൻ അറസ്റ്റിൽ

ലക്‌നൗ : മഹാ കുംഭമേളയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെ പിടുകൂടി പോലീസ്. ബീഹാറിലെ പൂർണിയ ജില്ലയിൽ നിന്നാണ്  വിദ്യാർത്ഥിയെ ഉത്തർപ്രദേശ് പോലീസ് ...

maha kumbh mela

മഹാ കുംഭ് 2025: കുംഭമേള നഗരങ്ങളിലെ പ്രശസ്തമായ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഇവ

ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനങ്ങളിലൊന്നാണ് കുംഭമേള. മഹത്തായ ഈ ഒത്തുചേരൽ 12 വർഷം കൂടുമ്പോഴാണ് നടക്കുന്നത് . ദേവന്മാർക്കും അസുരന്മാർക്കുമിടയിൽ പാലാഴി മഥനം നടന്ന സമയത്ത് ...

പ്രവാചകനെ നിന്ദിച്ചു; യുപിയിൽ ബസ് കണ്ടക്ടറുടെ കഴുത്തുവെട്ടി മതതീവ്രവാദി; പ്രതിയെ കാലിൽ വെടിവച്ച് കീഴ്‌പ്പെടുത്തി പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രവാചക നിന്ദയുടെ പേരിൽ ആക്രമണം. ബസ് കണ്ടക്ടറെ മതതീവ്രവാദി വെട്ടിപ്പരിക്കേൽപ്പിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒന്നാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ലാരെബ് ഹാഷ്മിയാണ് ...

ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് തടഞ്ഞു ; പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ചു കൊലപ്പെടുത്തി

പ്രയാഗ്‌രാജ് : ബന്ധുവായ പെൺകുട്ടിയെ സഹപാഠികൾ ശല്യം ചെയ്യുന്നത് തടഞ്ഞ പത്താം ക്ലാസുകാരനായ വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ചു കൊലപ്പെടുത്തി. പ്രയാഗ്‌രാജിലെ ഖിരി സ്വദേശിയായ സത്യം കുമാർ ശർമ്മ ...

അതീഖ് അഹമ്മദിനേയും അഷ്‌റഫിനേയും കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതികൾ ലഖ്‌നൗവിലെത്തി; പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ പോലീസ്

ലഖ്‌നൗ: ഗുണ്ടാത്തലവന്മാരായ അതീഖ് അഹമ്മദിനേയും സഹോദരൻ ഖാലിദ് അസീമിനേയും വെടിവച്ച് കൊലപ്പെടുത്തുന്നതിന് മുൻപ് മൂന്ന് പ്രതികളും ലഖ്‌നൗവിൽ എത്തിയിരുന്നതായി അന്വേഷണ സംഘം. ബസിലാണ് പ്രതികൾ പിന്നീട് പ്രയാഗ് ...

അതീഖ് അഹമ്മദിന്റെ കൊലപാതകം; പ്രയാഗ്‌രാജിൽ ഇന്റർനെറ്റിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

ലക്‌നൗ: അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രയാഗ്‌രാജിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. രണ്ട് ദിവസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. ജില്ലയിലെ ക്രമസമാധാന നില കണക്കിലെടുത്താണ് ...

ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും മൃതദേഹങ്ങൾ കബറടക്കി; സംസ്‌കാരം കനത്ത സുരക്ഷയിൽ

പ്രയാഗ് രാജ്: ഇന്നലെ വെടിയേറ്റ് കൊല്ലപ്പെട്ട ഗുണ്ടാതലവനും മുൻ രാഷ്ട്രീയ നേതാവുമായ ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും മൃതദേഹങ്ങൾ കബറടക്കി. രാത്രിയോടെയാണ് ചടങ്ങുകൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ പ്രയാഗ് ...

നിരവധി കൊലപാതകങ്ങൾ; നൂറിലധികം ക്രിമിനൽ കേസുകൾ; എം.എൽ.എയും എം.പിയുമായി 20 വർഷം; ആതിഖിന്റെ കൊടും ക്രിമിനൽ ഗ്യാംഗ് മണ്ണടിയുമ്പോൾ

നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതി; അലഹബാദ് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് അഞ്ചു വട്ടം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാരൻ, സമാ‌ജ് വാദിപാർട്ടി ടിക്കറ്റിൽ 2004 ൽ ലോക്സഭയിലേക്ക് ‌. ...

ഉമേഷ് പാലിനെയും പോലീസുകാരെയും കൊലപ്പെടുത്താൻ ആതിഖിന്റെ ഗുണ്ടാസംഘം വാങ്ങിയത് 12 വിദേശ നിർമിത തോക്കുകൾ; വിവരങ്ങൾ പുറത്തുവന്നത് ആതിഖിന്റെ ഭാര്യാ സഹോദരനെ ചോദ്യം ചെയ്തപ്പോൾ

ലക്‌നൗ: ഉമേഷ് പാലിനെയും അദ്ദേഹത്തിന് സുരക്ഷയൊരുക്കിയിരുന്ന പോലീസുകാരെയും വധിക്കാൻ ആതിഖ് അഹമ്മദും കൂട്ടാളികളും വാങ്ങിയത് 12 വിദേശ നിർമിത തോക്കുകൾ. രാജസ്ഥാനിൽ നിന്നുളള ഒരു വിൽപനക്കാരനിൽ നിന്നാണ് ...

കുംഭ മേള: അവസാന പുണ്യ സ്‌നാനത്തിന് ഇന്ന് തുടക്കം

മഹാ ശിവരാത്രി ദിനമായ ഇന്ന് പ്രയാഗ്‌രാജില്‍ നടന്നുകൊണ്ടിരിക്കുന്ന കുംഭ മേളയില്‍ അവസാനത്തെ പുണ്യ സ്‌നാനം നടക്കുന്നതായിരിക്കും. മഹാ ശിവരാത്രി ദിനത്തിലാണ് കുംഭ മേള അവസാനിക്കുന്നത്. ഇതുകൊണ്ട് തന്നെ ...

മോദി കുംഭ മേളയിലേക്ക്: സംഗമ സ്ഥാനത്ത് സ്‌നാനം ചെയ്യും

ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നാളെയാണ് പ്രയാഗ്‌രാജിലേക്ക് മോദി തിരിക്കുക. സംഗമ സ്ഥാനത്ത് മോദി സ്‌നാനം നടത്തുന്നതായിരിക്കും. കുംഭ ...

അമിത് ഷാ കുംഭ മേളയിലേക്ക്: ഇന്ന് സ്‌നാനം നടത്തും, സന്യാസിവര്യന്മാരുമായി കൂടിക്കാഴ്ച

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പങ്കെടുക്കും. സംഗമസ്ഥാനത്ത് അദ്ദേഹം സ്‌നാനം നടത്തിയതിന് ശേഷം നിരവധി സന്യാസിവര്യന്മാരുമായി സംസാരിക്കുന്നതായിരിക്കും. അയോദ്ധ്യയില്‍ ...

കുംഭ മേളയിലെ ബസന്ത് പഞ്ചമിക്ക് വേണ്ടി 130 പ്രത്യേക ട്രെയിനുകള്‍. 4,000 ബസുകള്‍: മൂന്നാമത്തെ പുണ്യ സ്‌നാനത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു

കുംഭ മേളയിലെ പുണ്യ സ്‌നാന ദിനങ്ങളിലൊന്നായ ബസന്ത് പഞ്ചമി ദിനത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. വലിയ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് 130 പ്രത്യേക ട്രെയിനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് കൂടാതെ ...

കോടിക്കണക്കിന് ഭക്തര്‍ കുംഭ മേളയില്‍ അമാവാസി നാളില്‍ സ്‌നാനം ചെയ്തു: താല്‍ക്കാലികമായി ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരമായി പ്രയാഗ്‌രാജ്. ചിത്രങ്ങള്‍

ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ അമാവാസി നാളില്‍ കോടിക്കണക്കിന് ഭക്തര്‍ സ്‌നാനം ചെയ്തു. സ്‌നാനം ചെയ്യേണ്ട ആറ് ദിവസങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയതാണ് അമാവാസി നാളിലെ ...

എന്‍ജിനീയര്‍മാര്‍, മാനേജ്‌മെന്റ് ബിരുദ ധാരികള്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍: കുംഭ മേളയില്‍ നാഗ സാധുക്കളായി മാറാന്‍ പോകുന്നത് 10,000ത്തിലധികം പേര്‍

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ നാഗ സാധുക്കളായി മാറാന്‍ പോകുന്നത് 10,000ത്തിലധികം പേര്‍. ഇതില്‍ എന്‍ജിനീയര്‍മാരും, മാനേജ്‌മെന്റ് ബിരുദ ധാരികളും, പ്ലസ് ടു വിദ്യാര്‍ത്ഥികളുമുള്‍പ്പെടും. കഴിഞ്ഞ ഞായറാഴ്ച ...

ലോകത്തിലെ ഏറ്റവും വലിയ താല്‍ക്കാലിക നഗരമായി മാറി പ്രയാഗ്‌രാജ്: കുംഭമേളയ്ക്ക് വേണ്ടി നടത്തുന്നത് വലിയ തയ്യാറെടുപ്പുകള്‍

വരാനിരിക്കുന്ന കുംഭമേളയ്ക്ക് വേണ്ടി വലിയ തയ്യാറെടുപ്പുകളാണ് ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാര്‍ നടത്തുന്നത്. പ്രയാഗ്‌രാജില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ താല്‍ക്കാലി നഗരം ഉയര്‍ന്നിരിക്കുകയാണ്. 250 കിലോമീറ്ററുകളിലധികം ...

അലാഹാബാദിന്റെ ഇനി മുതല്‍ ‘പ്രയാഗ്‌രാജ്’: നടപടികള്‍ ഉടനെന്ന് യോഗി

ഉത്തര്‍ പ്രദേശിലെ അലാഹാബാദിന്റെ പേര് മാറ്റി 'പ്രയാഗ്‌രാജ്' എന്നാക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. ഉത്തര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist