ചങ്ങനാശ്ശേരി: പുതുതായി അവതരിപ്പിച്ച യുജിസി കരട് ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്ന് സിറോ മലബാര്‍ സഭ. പുതിയ കരട് ഭേദഗതി ന്യൂനപക്ഷ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ളകടന്നു കയറ്റമാണെന്നുമാണെന്നാണ് സഭാ നേതൃത്വം ആരോപിക്കുന്നത് .കരടുമായി മുന്നോട്ടു പോയാല്‍ നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന സിറോ മലബാര്‍ സഭ സിമ്പോസിയത്തില്‍ തീരുമാനമെടുത്തു.
നിലവിലെ കരട് ഭേദഗതിയില്‍ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. നിര്‍ദ്ദേശങ്ങള്‍ പലതും രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് ഹാനികരമാണ് മാനേജ്മെന്റുകളുടെ പങ്ക് കുറയ്ക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനമാകാനിടയുണ്ട്. തുടങ്ങിയവയാണ് സിമ്പോസിയത്തില്‍ എടുത്ത തീരുമാനങ്ങള്‍
എന്നാൽ ഇത് ഷെയ്ഖ് ഹസീനക്ക് വലിയ മുൻതൂക്കമാണ് നൽകുന്നത്. നോബൽ പ്രൈസ് ജേതാവ് മുഹമ്മദ് യൂനുസിനും സംഘത്തിനും ലഭ്യമായിരിക്കുന്ന ജനസ്വാധീനം കുറക്കുവാനും അവാമി ലീഗിനുള്ള ജനസ്വാധീനം വർദ്ധിപ്പിക്കാനും ഉള്ള വഴിയായിട്ടാണ് ഇ സാഹചര്യം കണക്കാക്കപ്പെടുന്നത്.
Discussion about this post