Thursday, April 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുഖ്യമന്ത്രിയാകാൻ യോഗ്യൻ; ചെന്നിത്തല നായരാണ്,സമൂഹത്തിൽ ഉന്നതനാണ്; അതുകൊണ്ട് ക്ഷണിച്ചു; വിശദീകരണവുമായി ജി സുകുമാരൻ നായർ

by Brave India Desk
Feb 2, 2025, 04:04 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ എൻഎസ് എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതിൽ തെറ്റൊന്നുമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്. മറ്റു പലരും യോഗ്യരാണ്. എല്ലാവരും ബഹുമാനിക്കുന്ന ആളായതുകൊണ്ടും നായരായതിനാലുമാണ് രമേശ് ചെന്നിത്തലയെ എൻ എസ് എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരും ബഹുമാനിക്കുന്നതും നായർ സമുദായത്തിലെ വ്യക്തിയായതും കൊണ്ടാണ് ചെന്നിത്തലയെ എൻ.എസ്.എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത്. ഒരു കാലത്ത് എടുത്ത രാഷ്ട്രീയ നിലപാട് വിഡ്ഢിത്തരമാണെന്ന് മനസിലായെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. ചെന്നിത്തല മാത്രം മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ആൾ എന്ന് താൻ പറഞ്ഞിട്ടില്ല. എന്നാൽ രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ട്. അതുകൊണ്ട് മറ്റുള്ളവർക്ക് മുഖ്യമന്ത്രിയാകാൻ യോഗ്യതയില്ല എന്ന് താൻ പറയില്ല എന്നും സുകുമാരൻ നായർ പറഞ്ഞു.

Stories you may like

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

വർഷങ്ങൾക്ക് ശേഷം പിണക്കം മറന്ന് രമേശ് ചെന്നിത്തല ചങ്ങനാശേരി പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയിരുന്നു. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനായിരുന്നു 11 വർഷങ്ങൾക്ക് ശേഷം ചെന്നിത്തല പെരുന്നയിലെത്തിയത്. ഇത് വലിയ ചർച്ചയ്ക്ക് കാരണമായിരുന്നു. തിരഞ്‌ഢെടുപ്പിലേക്കുള്ള പിന്തുണ ഇപ്പോഴേ ഉറപ്പിക്കാനാണ് ചെന്നിത്തല എത്തിയതെന്നായിരുന്നു അഭ്യൂഹം.

Tags: sukumaran nair ramesh chennithala
Share6TweetSendShare

Latest stories from this section

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

വീടിനുള്ളിൽ മിടിക്കുന്ന ‘മൊബൈൽ ബോംബുകൾ’; സിലിണ്ടറിന് പകരം ബലൂണിൽ ഗ്യാസ്, പാകിസ്താനിൽ ഞെട്ടിക്കുന്ന കാഴ്ച!

വീടിനുള്ളിൽ മിടിക്കുന്ന ‘മൊബൈൽ ബോംബുകൾ’; സിലിണ്ടറിന് പകരം ബലൂണിൽ ഗ്യാസ്, പാകിസ്താനിൽ ഞെട്ടിക്കുന്ന കാഴ്ച!

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

‘ലൈറ്റ് പോയാൽ തെറിവിളി, കയ്യേറ്റശ്രമം; രക്ഷിക്കണം’; പോലീസിന് മുന്നിൽ കൈകൂപ്പി കെഎസ്ഇബി ജീവനക്കാർ

യുഡിഎഫ് വന്നാൽ മുഖ്യൻ കെസി വേണുഗോപാൽ തന്നെ, ഹൈക്കമാൻഡ് തീരുമാനമെന്ന് റിപ്പോർട്ട്

യുഡിഎഫ് വന്നാൽ മുഖ്യൻ കെസി വേണുഗോപാൽ തന്നെ, ഹൈക്കമാൻഡ് തീരുമാനമെന്ന് റിപ്പോർട്ട്

Discussion about this post

Latest News

ബുംറ ഇപ്പോൾ വെറുമൊരു സാധാരണ ബൗളർ; പന്തുകളിൽ മൂർച്ചയില്ല, പുതിയ പന്തിൽ സ്ലോവർ ബോളുകൾ എറിഞ്ഞത് വിഡ്ഢിത്തമെന്ന് കെ. ശ്രീകാന്ത്

ബുംറ ഇപ്പോൾ വെറുമൊരു സാധാരണ ബൗളർ; പന്തുകളിൽ മൂർച്ചയില്ല, പുതിയ പന്തിൽ സ്ലോവർ ബോളുകൾ എറിഞ്ഞത് വിഡ്ഢിത്തമെന്ന് കെ. ശ്രീകാന്ത്

14 മില്യൺ ഡോളർ വിലമതിക്കുന്ന പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെനൽകി യുഎസ്; ക്ഷേത്രങ്ങളിൽനിന്നും കവർന്ന വിഗ്രഹങ്ങൾ ഉൾപ്പെടെ 657 അമൂല്യവസ്തുക്കൾ

14 മില്യൺ ഡോളർ വിലമതിക്കുന്ന പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെനൽകി യുഎസ്; ക്ഷേത്രങ്ങളിൽനിന്നും കവർന്ന വിഗ്രഹങ്ങൾ ഉൾപ്പെടെ 657 അമൂല്യവസ്തുക്കൾ

മൂന്ന് തവണ വിട്ടു, ഒരു തവണ അപ്പീൽ പോലും ചെയ്തില്ല; ട്രാവിസ് ഹെഡിനെ മുംബൈ പൂജിക്കാൻ ഇറങ്ങിയതാണോ എന്ന് ശ്രീകാന്ത്

മൂന്ന് തവണ വിട്ടു, ഒരു തവണ അപ്പീൽ പോലും ചെയ്തില്ല; ട്രാവിസ് ഹെഡിനെ മുംബൈ പൂജിക്കാൻ ഇറങ്ങിയതാണോ എന്ന് ശ്രീകാന്ത്

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

ബുംറയുടെ മാന്ത്രികത തിരിച്ചുവരും; ഞങ്ങൾ തോൽവി സമ്മതിച്ചിട്ടില്ല, മുംബൈ ക്യാമ്പിലെ പോരാട്ടവീര്യം വെളിപ്പെടുത്തി പൊള്ളാർഡ്

ബുംറയുടെ മാന്ത്രികത തിരിച്ചുവരും; ഞങ്ങൾ തോൽവി സമ്മതിച്ചിട്ടില്ല, മുംബൈ ക്യാമ്പിലെ പോരാട്ടവീര്യം വെളിപ്പെടുത്തി പൊള്ളാർഡ്

‘ഇറാന് ഇപ്പോൾ ഒരു പന്നിയെപ്പോലെ ശ്വാസം മുട്ടുകയാണ്’ ; ആണവ വിഷയത്തിൽ ഒരു കരാർ ഉണ്ടാകുന്നത് വരെ ഉപരോധം തുടരുമെന്ന് ട്രംപ്

‘ഇറാന് ഇപ്പോൾ ഒരു പന്നിയെപ്പോലെ ശ്വാസം മുട്ടുകയാണ്’ ; ആണവ വിഷയത്തിൽ ഒരു കരാർ ഉണ്ടാകുന്നത് വരെ ഉപരോധം തുടരുമെന്ന് ട്രംപ്

ആ റിവ്യൂ എടുത്തിരുന്നെങ്കിൽ കഥ മാറുമായിരുന്നു; ട്രാവിസ് ഹെഡിനെ പുറത്താക്കാൻ മറന്ന മുംബൈ; തോൽവിക്ക് കാരണം ആ ഒരു ‘ഡിആർഎസ്’ അബദ്ധം

ആ റിവ്യൂ എടുത്തിരുന്നെങ്കിൽ കഥ മാറുമായിരുന്നു; ട്രാവിസ് ഹെഡിനെ പുറത്താക്കാൻ മറന്ന മുംബൈ; തോൽവിക്ക് കാരണം ആ ഒരു ‘ഡിആർഎസ്’ അബദ്ധം

സ്കൂൾ ഫീസടയ്ക്കാൻ പാടുപെട്ട ബാല്യത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണിലേക്ക്; ഹിറ്റ്മാന്റെ ജീവിതം ഒരു അത്ഭുത കഥ, ജന്മദിനാശംസകൾ പ്രിയ രോഹിത്

സ്കൂൾ ഫീസടയ്ക്കാൻ പാടുപെട്ട ബാല്യത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണിലേക്ക്; ഹിറ്റ്മാന്റെ ജീവിതം ഒരു അത്ഭുത കഥ, ജന്മദിനാശംസകൾ പ്രിയ രോഹിത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies