കള്ളന് ചൂട്ടുപിടിക്കുക?: നികുതിവെട്ടിച്ച് ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ജിയോയ്ക്ക് വിറ്റു,5152 കോടി രൂപ പിഴ ചുമത്തി
ന്യൂഡൽഹി: സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ്ങിന് 5152.12 കോടി നികുതിയും പിഴയും ചുമത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ.അവശ്യ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ താരിഫ് ഒഴിവാക്കിയതിന് സാംസങ്ങും കമ്പനിയുടെ പ്രാദേശിക ...