Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ കുംഭമേളനഗരിയിലേക്ക് ; ത്രിവേണി സംഗമത്തിൽ പുണ്യസ്‌നനം

by Brave India Desk
Feb 9, 2025, 06:26 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ :രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പ്രയാഗ്‌രാജിൽ . മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തും. പുണ്യസ്‌നാനത്തിന് ശേഷം അക്ഷയവത് , ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ പൂജയും ദർശനവും നടത്തും.

എട്ട് മണിക്കൂറോളം മഹാകുംഭമേളയിൽ തങ്ങുമെന്നാണ് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിക്കൊപ്പമുണ്ടാകും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലുടനീളം കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Stories you may like

പേപ്പർ ലീക്ക് മാഫിയക്ക് ഇനി രക്ഷയില്ല! യുവാക്കളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്രം: മുന്നറിയിപ്പുമായി അമിത് ഷാ

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

പൗഷ് പൗർണമിയായ ജനുവരി 13നാണ് കുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26ന് മഹാശിവരാത്രിയിലാണ് കുംഭമേള അവസാനിക്കുക. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഗംഗ, യമുന പുരാണ സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ ഏകദേശം 400 ദശലക്ഷം ഭക്തർ പുണ്യസ്നാനം നടത്തി എന്നാണ് റിപ്പോർട്ട്. മകരസംക്രാന്തി, മൗനി അമാവാസി, ബസന്ത് പഞ്ചമി എന്നീ മൂന്ന് പ്രധാന അമൃത് സ്നാനങ്ങൾ പൂർത്തിയായതിനു ശേഷവും തീർത്ഥാടകരുടെ ഒഴുക്കാണ്. പ്രധാന സ്നാന ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഒത്തുകൂടിയത് മൗനി അമാവാസിയിലായിരുന്നു. 8 കോടി ഭക്തർ പുണ്യസ്നാനം നടത്തി. മകരസംക്രാന്തിയിൽ 3.5 കോടി ഭക്തരും ബസന്ത് പഞ്ചമിയിൽ 2.57 കോടി ഭക്തരും സ്നാനമേറ്റു. പൗഷ പൂർണിമ, ജനുവരി 30, ഫെബ്രുവരി 1 തുടങ്ങിയ മറ്റ് പ്രധാന ദിവസങ്ങളിലും ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു .

നിരവധി രാഷ്ട്രീയ നേതാക്കളും, സെലിബ്രിറ്റികളും, ആത്മീയ വ്യക്തികളും മഹാ കുംഭമേളയിൽ പങ്കെടുത്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, ഭൂട്ടാൻ രാജാവ് പോലുള്ള അന്താരാഷ്ട്ര നേതാക്കൾ, നേപ്പാളിലെ ഒരു എംപി എന്നിവർ കുംഭ മേളയിൽ പങ്കെടുത്തു.

പ്രതിപക്ഷ നേതാക്കളും വിവിധ മേഖലകളിൽ നിന്നുള്ള സെലിബ്രിറ്റികളും പുണ്യ ചടങ്ങിൽ പങ്കുചേർന്നു. ഹേമ മാലിനി, അനുപം ഖേർ, ഭാഗ്യശ്രീ തുടങ്ങിയ ബോളിവുഡ് താരങ്ങളും സൈന നെഹ്വാൾ, സുരേഷ് റെയ്ന, അന്താരാഷ്ട്ര ഗുസ്തി താരം ഖാലി തുടങ്ങിയ കായിക താരങ്ങളും പുണ്യ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത കവി കുമാർ വിശ്വാസ്, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരും ഈ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായിട്ടുണ്ട്.

Tags: mahakumba melaPresident Murmu To Visit Maha Kumbh
ShareTweetSendShare

Latest stories from this section

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

ഒരിക്കൽ ഇതുപോലെ ഒരു തുറമുഖം എന്റേതാകും’ നൂറ് രൂപയുമായി വീട് വിട്ട് ലോകം കീഴടക്കിയവൻ;അദാനി നമ്മളുദ്ദേശിച്ച ആളല്ല

ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പണിയാവും? സ്വന്തമായി വിമാനക്കമ്പനി തുടങ്ങാൻ അദാനി

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

Discussion about this post

Latest News

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

പേപ്പർ ലീക്ക് മാഫിയക്ക് ഇനി രക്ഷയില്ല! യുവാക്കളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്രം: മുന്നറിയിപ്പുമായി അമിത് ഷാ

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

വിമർശിച്ചവർ തന്നെ കടമെടുക്കുന്നു! അധികാരത്തിലേറി 2 മാസം; വി.ഡി. സതീശൻ സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാം കത്തിച്ചു, പിന്നിൽ ടി.ഐ മധുസൂദനനെന്ന് ആരോപണം!

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

ഒരിക്കൽ ഇതുപോലെ ഒരു തുറമുഖം എന്റേതാകും’ നൂറ് രൂപയുമായി വീട് വിട്ട് ലോകം കീഴടക്കിയവൻ;അദാനി നമ്മളുദ്ദേശിച്ച ആളല്ല

ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പണിയാവും? സ്വന്തമായി വിമാനക്കമ്പനി തുടങ്ങാൻ അദാനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies