Saturday, May 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വിരിഞ്ഞ് പുറത്തിറങ്ങിയ കോഴിക്കുഞ്ഞിന് ചൂട് പകരാൻ ഹീറ്റ് ലാമ്പ് ഓണാക്കി; കത്തിക്കരിഞ്ഞ് റോസ്റ്റായി കോഴിക്കുഞ്ഞ്

by Brave India Desk
Feb 10, 2025, 09:07 am IST
in International
Share on FacebookTweetWhatsAppTelegram

കോഴിക്കുഞ്ഞുങ്ങളെ വളർത്തിയെടുക്കുക എന്നത് യാങിന് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. ഈ ഈ ആഗ്രഹം നടത്താനായി യുവതി ഇൻക്യൂബേറ്ററിന്റെ സഹായത്തോടെ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തു. എന്നാൽ പിന്നെ സംഭവിച്ചതോ… ?

സംഭവം നടക്കുന്നത് ചൈനയിലെ സെയിയാങ് പ്രാവിശ്യയിലെ ഹാങ്‌ഷൌവിലാണ്. വിരിയിച്ചെടുത്ത കോഴിക്കുഞ്ഞുങ്ങൾക്ക് ആവശ്യമായ ചൂട് ലഭിക്കാനായി
ചൂടുള്ള ബൾബിന് താഴെ ടൌവലിൽ പൊതിഞ്ഞ് കോഴിക്കുഞ്ഞുങ്ങളെവച്ചു. ഏതാണ്ട് ഒരു അരമണിക്കൂറ് കഴിഞ്ഞ് കാണും എന്തോ കരിയുന്ന മണം യാങിൻറെ ശ്രദ്ധയിൽപ്പെട്ടു. നോക്കിയപ്പോൾ, കോഴിക്കുഞ്ഞിനെ പൊതിഞ്ഞ ടൌവൽകത്തിയിരിക്കുന്നു. ഉള്ളിൽ റോസ്റ്റ് ചെയ്തത് പോലെ കോഴികുഞ്ഞ് കരിഞ്ഞിരിക്കുന്നു. ചൂട് കൂടി പോയതുകൊണ്ടാണ് കോഴിക്കുഞ്ഞുങ്ങൾ ചത്ത് പോയത.് കോഴിക്കുഞ്ഞിൻറെ മരണം തന്നെ ഏറെ വേദനിപ്പിച്ചെന്ന് യാങ് പറയുന്നു. ഒപ്പം ഇനിയും മുട്ട വാങ്ങി കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് പ്രയച്ഛിത്തം ചെയ്യുമെന്നും യുവതി പറഞ്ഞു.

Stories you may like

യുദ്ധത്തിനിടയിൽ മകന്റെ വിവാഹം; പോകണോ വേണ്ടയോ?; വെട്ടിലായി ഡൊണാൾഡ് ട്രംപ്; ഇതൊരു തോൽവി സമ്മതിക്കേണ്ട സാഹചര്യമാണെന്ന് പ്രസിഡന്റ്

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും

ഇതിനിടെ ടെക്‌സസിലെ കനത്ത മഞ്ഞിൽ ഹീറ്റ് ലാമ്പുകൾ കത്തിച്ച് വച്ചതിനെ തുടർന്ന് 48 മണിക്കൂറിനിടെ മൂന്നിടത്താണ് തീ പടർന്നത്. നിരവധി മൃഗങ്ങളും കെട്ടിടങ്ങളും ഈ തീപിടിത്തത്തിൽ കത്തിയമർന്നതായും റിപ്പോർട്ടുകൾ പറയുന്നു. ആദ്യത്തെ സംഭവം ഒരു കോഴി ഫാമിൽ കത്തിച്ച് വച്ച ഹീറ്റ് ലാമ്പിൽ നിന്നും തീ പടർന്ന് ഫാം അടക്കം കത്തിപ്പോയതായിരുന്നു.

മൂന്ന് മണിക്കൂറിനുള്ളിൽ ഒരു ഗ്യാരേജിലും തീ പടർന്നു. അവിടെ ഗ്യാരേജിലെ രണ്ട് നായ്ക്കൾക്ക് ചൂട് പകരാനായി കത്തിച്ച് വച്ച ഹീറ്റ് ലാമ്പായിരുന്നു വില്ലൻ. ആ തീ പിടിത്തത്തിൽ ഒരു കാറും മറ്റ് ചില വാഹനങ്ങളും കത്തി നശിച്ചു. തൊട്ടടുത്ത ദിവസമായിരുന്നു മൂന്നാമത്തെ സംഭവം. വീട്ടിലെ വളർത്തുനായ്ക്കൾക്ക് വേണ്ടി കത്തിച്ച് വച്ച ഹീറ്റ് ലാമ്പിൽ നിന്നും തീ പടർന്നതായിരുന്നു അപകടം. ഈ അപകടത്തിൽ ഒരു നായ മരണപ്പെട്ടു.

Tags: heat lampnew born chick
ShareTweetSendShare

Latest stories from this section

ഇനി ഇന്ത്യ ആതിഥേയത്വം വഹിക്കും ; ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം മേയ് 26-ന് ഡൽഹിയിൽ

ഇനി ഇന്ത്യ ആതിഥേയത്വം വഹിക്കും ; ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം മേയ് 26-ന് ഡൽഹിയിൽ

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

എബോള ഭീതിയിൽ വിറച്ചു; ആഫ്രിക്കൻ ഉച്ചകോടി അടിയന്തരമായി മാറ്റിവെച്ചു, വിദേശകാര്യ മന്ത്രാലയത്തിന്റെ നിർണ്ണായക നീക്കം!

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

ബിരിയാണി കഴിച്ചു, പിന്നെ കൂട്ടക്കൊല നടത്തി’; പഹൽഗാമിന് പിന്നിൽ പാകിസ്താൻ , ഗോപ്രോ ക്യാമറയും ഐപി അഡ്രസും കുടുക്കി, എൻഐഎ കുറ്റപത്രം പുറത്ത്!

Discussion about this post

Latest News

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

യുദ്ധത്തിനിടയിൽ മകന്റെ വിവാഹം; പോകണോ വേണ്ടയോ?; വെട്ടിലായി ഡൊണാൾഡ് ട്രംപ്; ഇതൊരു തോൽവി സമ്മതിക്കേണ്ട സാഹചര്യമാണെന്ന് പ്രസിഡന്റ്

യുദ്ധത്തിനിടയിൽ മകന്റെ വിവാഹം; പോകണോ വേണ്ടയോ?; വെട്ടിലായി ഡൊണാൾഡ് ട്രംപ്; ഇതൊരു തോൽവി സമ്മതിക്കേണ്ട സാഹചര്യമാണെന്ന് പ്രസിഡന്റ്

വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുവൈറ്റിൽ ജോലി നേടി ; ബംഗ്ലാദേശ് സ്വദേശിക്ക് ജയിൽ ശിക്ഷ

വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുവൈറ്റിൽ ജോലി നേടി ; ബംഗ്ലാദേശ് സ്വദേശിക്ക് ജയിൽ ശിക്ഷ

ഇന്ധനം ലാഭിച്ചാൽ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാം; യുദ്ധഭീതിയിൽ മോദിയുടെ ഊർജ്ജ സംരക്ഷണ ആഹ്വാനത്തിന് പിന്തുണയുമായി കമൽ ഹാസൻ; ചരിത്രം ഓർമ്മിപ്പിച്ച് താരം

ഇന്ധനം ലാഭിച്ചാൽ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാം; യുദ്ധഭീതിയിൽ മോദിയുടെ ഊർജ്ജ സംരക്ഷണ ആഹ്വാനത്തിന് പിന്തുണയുമായി കമൽ ഹാസൻ; ചരിത്രം ഓർമ്മിപ്പിച്ച് താരം

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies