Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മഹാ കുംഭമേളയിൽ റെക്കോർഡ്; ഇതുവരെ പുണ്യസ്‌നാനം നടത്തിയത് 50 കോടി ഭക്തർ

by Brave India Desk
Feb 15, 2025, 08:09 am IST
in India
Oplus_131072

Oplus_131072

Share on FacebookTweetWhatsAppTelegram

ജനുവരി 13. മഹാ കുംഭ മേള ആരംഭിച്ച ദിനം. ആരംഭം മുതൽ ഇന്ന് വരെ കുംഭ മേള ദർശിക്കാൻ എത്തുന്നത് ലക്ഷക്കണക്കിന് ഭക്തരാണ്. ഒരോ ദിവസം കഴിയുന്തോറും ഭക്തരുടെ എണ്ണം വർദ്ധിച്ചു വരുകയാണ്. ഇപ്പോഴിതാ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് കുംഭ മേള. ഒരു മാസത്തിനിടെ കുംഭ മേളയിൽ പുണ്യസ്‌നാനം നടത്തിയത് 50 കോടി ഭക്തർ.

ഫെബ്രുവരി 11-ഓടെ മഹാ കുംഭമേളയുടെ തുടക്കത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രവചിച്ചത്, 45 കോടിയിലധികം ഭക്തർ സംഗം നഗരം സന്ദർശിച്ച് പുണ്യസ്‌നാനം നടത്തുമെന്നാണ്. എന്നാൽ ഈ കണക്കിനെയും മറി കടന്നിരിക്കുകയാണ് ഇപ്പോഴത്തെ കണക്ക്. ഫെബ്രുവരി 14 ആയപ്പോഴേക്കും എണ്ണം 50 കോടി കവിഞ്ഞു. ഇനി 12 ദിവസവും ഒരു അമൃത് സ്‌നാനും കൂടി ബാക്കിയുണ്ട്. ഇത് കഴിയുന്നതോടെ 55 മുതൽ 60 കോടി വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may like

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

കഴിഞ്ഞ ദിവസം മാഘ പൂർണിമ ദിനമായിരുന്നു. മാഘ പൂർണിമ ദനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് കുംഭമേളയിൽ സംഘടിപ്പിച്ചിരിക്കുന്നത്. അന്നത്തെ ദിവസം മാത്രം, 73.60 ലക്ഷം പേരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയത്.

ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത് മൗനി അമാവാസിയിലായിരുന്നു. അന്ന് 8 കോടിയിലധികം പേരാണ് കുംഭമേളയിൽ പങ്കെടുത്തത്. മകരസംക്രാന്തിയിലും ബസന്ത് പഞ്ചമിയിലും യഥാക്രമം 3.5 കോടി ഭക്തരും 2.5 കോടിയിലധികം ഭക്തരും പങ്കെടുത്തു.ജനുവരി 30, ഫെബ്രുവരി 1 തുടങ്ങിയ മറ്റ് ദിവസങ്ങളിലും 2 കോടിയിലധികം ആളുകൾ വീതം പങ്കെടുത്തു. പൗഷ പൂർണിമയിൽ 1.7 കോടിയിലധികം പേർ പങ്കെടുത്തു.

തിരക്ക് വർദ്ധിച്ചു വരുന്നതിനാൽ കനത്ത സുരക്ഷയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ നിന്നും പരിപാടികൾ നിരീക്ഷിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ഫെബ്രുവരി 26 ന് മഹാ കുംഭമേള അവസാനിക്കും.

Tags: mahakumba melayogi adityanathuttarpradesh
Share1TweetSendShare

Latest stories from this section

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

ഞങ്ങൾ വിറ്റില്ലെങ്കിൽ ഇവിടെ ആരും എണ്ണ വിൽക്കില്ല! അമേരിക്കയ്‌ക്ക് ശക്തമായ താക്കീതുമായി ഇറാൻ

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

നീറ്റ് വിഷയത്തിൽ ഏത് ചർച്ചയ്ക്കും കേന്ദ്രസർക്കാർ തയ്യാർ ; രാഹുൽ ഗാന്ധിയുടെ 152 ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ വിശദ അന്വേഷണമുണ്ടാവുമെന്ന് ജെ.പി. നദ്ദ

നീറ്റ് വിഷയത്തിൽ ഏത് ചർച്ചയ്ക്കും കേന്ദ്രസർക്കാർ തയ്യാർ ; രാഹുൽ ഗാന്ധിയുടെ 152 ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ വിശദ അന്വേഷണമുണ്ടാവുമെന്ന് ജെ.പി. നദ്ദ

ജന്തർ മന്തറിൽ വീണ്ടും സംഘർഷം; പോലീസിന് നേരെ കല്ലേറ്, ഡൽഹി എ.സി.പിക്ക് തലയ്ക്ക് പരിക്കേറ്റു

ജന്തർ മന്തറിൽ വീണ്ടും സംഘർഷം; പോലീസിന് നേരെ കല്ലേറ്, ഡൽഹി എ.സി.പിക്ക് തലയ്ക്ക് പരിക്കേറ്റു

Discussion about this post

Latest News

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

ഞങ്ങൾ വിറ്റില്ലെങ്കിൽ ഇവിടെ ആരും എണ്ണ വിൽക്കില്ല! അമേരിക്കയ്‌ക്ക് ശക്തമായ താക്കീതുമായി ഇറാൻ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ; ഓട്ടിസം ബാധിതയായ 11-കാരിയ്ക്ക് തുണയായി ഹൈക്കോടതി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് തുരങ്കപാത ഇനിയുണ്ടാകുമോ? വിധി നിശ്ചയിക്കാൻ വിദഗ്ധ സമിതി ഇന്ന് ദുരന്തഭൂമിയിൽ!

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies