Sunday, June 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബംബർ പ്രിന്റ് എടുത്ത് വിറ്റു; കബളിപ്പിക്കപ്പെട്ടത് ശബരിമല തീർത്ഥാടകർ ഉൾപ്പെടെ; വ്യാജ ലോട്ടറി ടിക്കറ്റ് വിറ്റ സിപിഎം നേതാവ് അറസ്റ്റിൽ

by Brave India Desk
Feb 15, 2025, 11:02 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: കേരള സർക്കാരിന്റെ ബംബർ ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റ് സിപിഎം നേതാവ്. പുനലൂർ റ്റി.ബി ജംഗ്ഷനിലെ കുഴിയിൽ വീട്ടിൽ താമസിക്കുന്ന ബൈജുഖാൻ (38) ആണ് ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പുനലൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗമാണ് ബൈജുഖാൻ.

വ്യാജമായി ഇയാൾ നിർമ്മിച്ച് വിറ്റ ലോട്ടറിയിൽ നിരവധി പേർക്ക് സമ്മാനം ലഭിച്ചിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബൈജുഖാന്റെ പക്കൽ നിന്നും ലോട്ടറി വാങ്ങിയിരുന്നു. ഇവർ ഈ ടിക്കറ്റുമായി ഏജൻസികളെ സമീപിച്ചു. ടിക്കറ്റിൽ സംശയം തോന്നിയ ഏജൻസി ഉടമകൾ പുനലൂരിലെ ഏജൻസിയുമായി ബന്ധപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

Stories you may like

പുതിയ മുഖ്യമന്ത്രി അഹങ്കാരി, പണ്ട് തിണ്ണ നിരങ്ങിയവനാണ്; വി.ഡി സതീശനെതിരെ സുകുമാരൻ നായർ, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും വിശദീകരണം

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും പണി കൊടുക്കും’;  ലക്ഷ്മിപ്രിയ!

പുനലൂരിലെ ഏജൻസിയിൽ നിന്നും 680 ടിക്കറ്റ് ആയിരുന്നു ബൈജുഖാൻ വാങ്ങിയത്. പിന്നീട് ഇത് കളർ പ്രിന്റ് എടുത്ത് വിൽപ്പന നടത്തുകയായിരുന്നു. തട്ടിപ്പ് പുറത്തായതോടെ പുനലൂരിലെ ഏജൻസിയാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ പോലീസ് കോടതിയിൽ ഹാജരാക്കി. നിലവിൽ ഇയാൾ റിമാൻഡിലാണ്. ഡിവൈഎപ്‌ഐ മുൻ വില്ലേജ് സെക്രട്ടറിയാണ് ബൈജുഖാൻ. പുനലൂർ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ താത്കാലിക ലിഫ്റ്റ് ഓപ്പറേറ്റർ കൂടി ആയിരുന്നു. ടി.ബി ജംഗ്ഷനിൽ രണ്ട് കടകൾ സജ്ജീകരിച്ചായിരുന്നു ഇയാളുടെ ലോട്ടറി വിൽപ്പന. ഡിസംബർ 12 മുതൽ 24 വരെയായിരുന്നു ഇവിടെ ഇയാൾ ലോട്ടറി വിറ്റിരുന്നത്.

മിനി പമ്പ എന്ന പേരിൽ കൂടി അറിയപ്പെടുന്ന സ്ഥലമാണ് ടി.ബി ജംഗ്ഷൻ. മണ്ഡലകാലത്ത് ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഈ തിരക്ക് മുതലെടുത്തുകൊണ്ടായിരുന്നു ഇയാളുടെ ലോട്ടറി വിൽപ്പന. വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ അയ്യപ്പഭക്തർ ആയിരുന്നു ഇയാളുടെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങിയ ഭൂരിഭാഗം പേരും. പലനാടുകളിൽ നിന്നും ഉള്ളവർ ആയതിനാൽ തട്ടിപ്പ് പുറത്തറിയില്ലെന്നായിരുന്നുബൈജുഖാൻ കരുതിയിരുന്നത്.

ചക്കുളത്തമ്മ ലക്കി സെന്ററിൽ നിന്നായിരുന്നു ബൈജുഖാൻ ലോട്ടറി വാങ്ങിയത്. 332 രൂപയ്ക്ക് ആയിരുന്നു ലോട്ടറികൾ വാ്ങ്ങിയത്. പിന്നീട് ഇത് 400 രൂപയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്.

അതേസമയം സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത് എത്തി. ലോട്ടറി കടകൾ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് ആണ് ബൈജുഖാൻ നടത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് പറയുന്നത്.

Tags: fake lotterybijukhancpmlottery
ShareTweetSendShare

Latest stories from this section

മദ്യം വ്യവസായമാണ്,ഉത്പദാനം വർദ്ധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും; മന്ത്രി

‘നികുതിയിളവിന് പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണം’; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിനെതിരെ എംബി രാജേഷ്

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

എഐ ക്യാമറ പിഴയടക്കാതെ മലയാളികൾ പൂഴ്ത്തിവെച്ചത് 594 കോടി! ഇളവ് നൽകിയിട്ടും പണം കിട്ടാതെ മോട്ടോർ വാഹനവകുപ്പ്; ഇനി പൂട്ടുവീഴും

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാർ പുറത്ത്; അംഗത്വം പുതുക്കിയില്ല; വിനയായത് തിരഞ്ഞെടുപ്പ് കാലത്തെ ഭിന്നതകൾ

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാർ പുറത്ത്; അംഗത്വം പുതുക്കിയില്ല; വിനയായത് തിരഞ്ഞെടുപ്പ് കാലത്തെ ഭിന്നതകൾ

സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് പടിയിറങ്ങുക 11,000 ത്തോളം ജീവനക്കാർ; കാരണം രസകരം

മൂവാറ്റുപുഴയും തിരൂരും ഷൊർണൂരും പുതിയ ജില്ലകളായേക്കും! സാധ്യതകൾ പരിശോധിക്കാൻ സർക്കാർ കമ്മീഷൻ

Discussion about this post

Latest News

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’ ; ട്രംപിനെതിരെ വീണ്ടും മെലോനി

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’ ; ട്രംപിനെതിരെ വീണ്ടും മെലോനി

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

മഹാരാഷ്ട്രയിൽ ഒരൊറ്റ ശിവസേന മാത്രമേ ഉള്ളൂ, അത് ഏകനാഥ് ഷിൻഡെ നയിക്കുന്നതാണ് ; നിലപാട് വ്യക്തമാക്കി അമിത് ഷാ

ഇന്ത്യയിലുടനീളം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ ; അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 50,000ത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടികളുമായി ഈശ ഫൗണ്ടേഷൻ

ഇന്ത്യയിലുടനീളം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ ; അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 50,000ത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടികളുമായി ഈശ ഫൗണ്ടേഷൻ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

പ്രസീദിന്റെ മാരക ബോളിംഗ്, സ്ലിപ്പിൽ രോഹിതിന്റെ മാസ്സ് ക്യാച്ചുകൾ; അഫ്ഗാനെ തുടക്കത്തിലേ പൂട്ടി ഇന്ത്യൻ പുലികൾ

പ്രസീദിന്റെ മാരക ബോളിംഗ്, സ്ലിപ്പിൽ രോഹിതിന്റെ മാസ്സ് ക്യാച്ചുകൾ; അഫ്ഗാനെ തുടക്കത്തിലേ പൂട്ടി ഇന്ത്യൻ പുലികൾ

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies