Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

തേൻ കുടിക്കുന്നു പരാഗണം നടത്തുന്നു ; ഇനി മുതൽ പരാഗണം നടത്താൻ പൂമ്പാറ്റകളെ ആവശ്യമില്ല പകരം ഈ റോബോട്ടുകൾ മതി

by Brave India Desk
Feb 15, 2025, 02:37 pm IST
in Technology
Share on FacebookTweetWhatsAppTelegram

എന്തിനും റോബോട്ടുകളായി തുടങ്ങി. റോബോട്ടുകളുടെ കൈ എത്തിപ്പെടാത്ത ഇടം ഇല്ലെന്ന് തന്നെ പറയാം. സാങ്കതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾ കണ്ണടച്ച് തുറക്കുമ്പോഴേക്കുമാണ് സൃഷ്ടിക്കപ്പെടുന്നത്.

അതിരാവിലെയോ വൈകുന്നേരങ്ങളിലോ പുമ്പാറ്റകൾ വന്ന് ചെടികളിൽ നിന്ന് തേൻ കുടിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ്. എന്നാൽ പുമ്പാറ്റകൾക്ക് പകരം റോബോട്ടുകൾ പൂമ്പാറ്റയുടെ ജോലി കൂടി ചെയ്താലോ… ? എങ്ങനെയുണ്ടാവും.
പൂമ്പാറ്റകളുടെയും വണ്ടുകളുടെയുമൊക്കെ പണി ഇനി കുഞ്ഞൻ റോബോട്ട് പ്രാണികൾ ഏറ്റെടുക്കുമെന്നും അതിനായി അധികകാലം കാത്തിരിക്കേണ്ട ആവശ്യം ഇല്ല എന്നുമാണ് മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എം.ഐ.ടി) ശാസ്ത്രജ്ഞർ പറയുന്നത്.

Stories you may like

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

പുലർച്ചെ 4 മണിക്ക് ആ ‘പിരിച്ചുവിടൽ’ ഇമെയിൽ എത്തി; മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു, ജോലി തെറിക്കുന്നത് 8000 പേർക്ക്!

ദി ജേണൽ ഓഫ് സയൻസ് റോബോട്ടിക്‌സിലാണ് കുഞ്ഞൻ പരാഗണ റോബോട്ടുകളെ കുറിച്ച് പറയുന്നത്. ഇവ പ്രകൃതിയ്ക്ക് യാതൊരു വിധ ദോഷവും ചെയ്യില്ല. മറിച്ച് ഇവ വികസിപ്പിക്കുന്നതിലൂടെ പരാഗണം നടത്തുന്ന പ്രാണികൾ കുറയുന്നതിനുള്ള പരിഹാരം കൂടിയാണ് ഈ കുഞ്ഞൻ റോബോട്ടുകൾ.

ഇപ്പോൾ പ്രകൃതിയിൽ പ്രാണികൾ കുറഞ്ഞ് വരുകയാണ്. കുറയുകയല്ല വംശനാശം സംഭവിക്കുകയാണ്. ഇതിനെല്ലാം ഒരു പരിഹാരമായിരിക്കും കുഞ്ഞൻ റോബോട്ടുകൾ എന്നാണ് പറയുന്നത്. പരാഗണം നടത്തുന്ന പ്രാണികൾ കുറയുന്നത് പ്രകൃതിക്ക് ഭീഷണിയായി മുറുന്നതിനാലാണ് ഈ കണ്ടുപിടിത്തത്തിലേക്ക്ശാസ്ത്രജ്ഞരെ നയിച്ചത്. എന്നാൽ ഈ ആശയം ഇന്ന് ഇന്നലെയോ കണ്ടെത്തിയതല്ല. മുൻപ് ഇത്തരത്തിൽ ഒരു റോബോർട്ട് നിർമിച്ചിരുന്നു. എന്നാൽ അത് നശിച്ചുപോവുകയായിരുന്നു.

ഇവയ്ക്ക് വളരെ ഭാരം കുറവാണ്. ഏകദേശം ഒരു ഗ്രാമിൽ താഴയെ ഭാരമുള്ളൂ. പറന്നുചെന്ന് വേഗത്തിൽ പരാഗണം നടത്താനും വിളവ് വർധിപ്പിക്കാനും സാധിക്കുന്ന റോബോട്ടുകളെ വികസിപ്പിച്ചെടുക്കാനുള്ള പണിപ്പുരയിലാണ് ഇപ്പോൾ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ. മൈക്രോ-ഏരിയൽ വെഹിക്കിൾസ് (എം എ വി) എന്നാണ് ഇവയുടെ പേര്.

 

 

 

 

Tags: TechnologyButterfliesRobot butterflies
Share8TweetSendShare

Latest stories from this section

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

ഇനി കടയിൽ പോകേണ്ട, ആപ്പും മാറേണ്ട; വാട്സാപ്പിൽ വരുന്നു പുത്തൻ വിപ്ലവം, ഇനി മൊബൈൽ റീച്ചാർജും ഞൊടിയിടയിൽ!

ഒൻപത് മണി ആയിട്ടും എഴുന്നേറ്റില്ലേ?’; ഉറക്കത്തിന്റെ പേരിൽ കേൾക്കുന്ന പരിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

ഐഫോൺ ഉപയോക്താക്കൾ ജാഗ്രത; നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ചോരും! ‘ഡാർക്ക് സോഡ്’ ഹാക്കിംഗ് ടൂൾ പുറത്തായി; ഉടൻ ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

Discussion about this post

Latest News

മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണം! റവന്യൂ മന്ത്രിക്ക് നിവേദനം നൽകി എസ്ഡിപിഐ

മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണം! റവന്യൂ മന്ത്രിക്ക് നിവേദനം നൽകി എസ്ഡിപിഐ

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായി പിണറായി…’; പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരന് സസ്‌പെൻഷൻ!

ആണവ ഇന്ധനം നശിപ്പിക്കും;  ഇറാനുമായി ധാരണയിലെന്ന് ട്രംപ്; തള്ളി ടെഹ്‌റാൻ

ലോകം കാത്തിരുന്ന ആ പ്രഖ്യാപനം! യുഎസ് – ഇറാൻ ചരിത്ര സമാധാന കരാർ ഇന്ന് ഒപ്പിടും; ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കും

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

എന്നെയും പിണറായിയെയും മാറ്റാമെന്ന് കരുതേണ്ട, അത് വെറും വ്യാമോഹം’; നേതൃമാറ്റ വാർത്തകൾ തള്ളി എം വി ഗോവിന്ദൻ

മാക്രോണുമായി കൂടിക്കാഴ്ച, സ്ലൊവാക്യയിലേക്ക് ചരിത്രയാത്ര, ട്രംപുമായും ചർച്ച! യൂറോപ്യൻ മണ്ണിൽ കരുത്ത് കാട്ടാൻ മോദി

മാക്രോണുമായി കൂടിക്കാഴ്ച, സ്ലൊവാക്യയിലേക്ക് ചരിത്രയാത്ര, ട്രംപുമായും ചർച്ച! യൂറോപ്യൻ മണ്ണിൽ കരുത്ത് കാട്ടാൻ മോദി

തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുൻ മന്ത്രി മാനസ് ഭൂനിയ പാർട്ടി വിട്ടു

തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുൻ മന്ത്രി മാനസ് ഭൂനിയ പാർട്ടി വിട്ടു

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies