മൂന്നുവര്‍ഷത്തെ പഴക്കം, കാറുകളില്‍ സാങ്കേതിക തകരാര്‍, തീപിടിക്കാനും സാധ്യത, 386 യൂണിറ്റുകള്‍ തിരികെവിളിച്ച് പ്രമുഖ കാര്‍കമ്പനി
കാറുകളുടെ ഇസിയു സോഫ്റ്റ്വെയര്‍ തകരാറുകള്‍ കാരണം ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മെയ്ബാക്ക് എസ്-ക്ലാസ് ആഡംബര സെഡാന്‍ കാറുകളുടെ ചില ...