ശിവരാത്രി ദിനത്തില്‍ ബാഹുബലിയിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ബാഹുബലി സംഘം ശിവരാത്രി ആശംസ നേര്‍ന്നത്. രണ്ട് പാര്‍ട്ടുകളായി ഇറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തേ സീനുകളാണ് ശിവരാത്രി ആശംസ പോസ്റ്റായി മാറിയത്. ശിവലിംഗം തോളില്‍ വച്ചുള്ള ബാഹുബലിയിലെ നായകന്റെ ദൃശ്യങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
വീഡിയൊ-
Wishing everyone a very Happy #Mahashivratri 🙏🙏https://t.co/SfIf1g79v1
— Baahubali (@BaahubaliMovie) March 7, 2016
Discussion about this post