ഡല്‍ഹി : ബിഹാറില്‍ നാളെ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്ക് തിരിച്ചടി. അവിശ്വാസ പ്രമേയത്തിന് മാഞ്ചിക്ക് വോട്ട് നല്കുന്ന എട്ട് ജെഡിയു എംഎല്‍എമാര്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി.
മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുകൂലികള്‍ നല്കിയ ഹര്‍ജിയിലാണ് വോട്ട് രേഖപ്പെടുത്തുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത് .
ആകെ 243 അംഗങ്ങളുള്ള നിയമസഭയില്‍ ജെഡിയുവിന് 111 എംഎല്‍എമാരാണുള്ളത്.
Discussion about this post