Tuesday, April 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മത്തി വലുതാവുന്നില്ലല്ലോ ; ഇപ്പോഴത്തെ മത്തികൾ എല്ലാം കുഞ്ഞന്മാർ ; ഇവയ്ക്ക് എന്തുപറ്റി ?

by Brave India Desk
Mar 21, 2025, 11:02 am IST
in Kerala
Share on FacebookTweetWhatsAppTelegram

മുൻപ് നല്ല വലുപ്പത്തിലാണ് മത്തി കിട്ടികൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ആവട്ടേ … ചെറിയ മത്തിയാണ് മാസങ്ങളായി കിട്ടുന്നത്. എന്താണ് ഇതിന് പിന്നിലെ കാരണം. ? . കാലാവസ്ഥാ വ്യതിയാനമാണ് മത്തിയുടെ വലുപ്പത്തിൽ മാറ്റം സംഭവിക്കുന്നതിലെ പ്രധാന കാരണമായി പറയുന്നത്. സാധാരണ മത്തിയുടെ വലുപ്പം എന്നത് 20 സെന്റീമീറ്ററാണ്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന മത്തിയുടെ വലുപ്പം എന്നത് 12 മുതൽ 15 സെന്റീമീറ്ററാണ് .

അതേസമയം മത്തിയുടെ വലുപ്പത്തിൽ മാത്രമല്ല രുചിയിലും മാറ്റം വന്നിട്ടുണ്ട് എന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. ഇതിന് പുറമേ മത്തിയുടെ വലുപ്പം കുറഞ്ഞത് വിപണയിൽ ഡിമാന്റ് കുറഞ്ഞു. മാസങ്ങളായി ഒരേ വലുപ്പത്തിൽ ലഭിക്കുന്ന മത്തിക്ക് ആവശ്യക്കാർ കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും ദുരിതത്തിലായി മാറി.

Stories you may like

പുരുഷന് ഗർഭപാത്രം വന്നതിനേക്കാൾ വലിയ കാര്യമല്ലല്ലോ എന്റെ വോട്ട് പോയത്; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ

കേരളം ഇരുട്ടിലേക്ക്; സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി; ഓരോ പ്രദേശത്തും അരമണിക്കൂർ കറന്റ് പോകും

കാലാവസ്ഥാ മാറ്റം സാരമായി മത്സ്യസമ്പത്തിനെ ബാധിച്ചിട്ടുണ്ട് എന്നാണ് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം ഡയറക്ടർ ഗ്രിൻസൺ ജോർജ് പറയുന്നത്. എൽനിനോ പ്രതിഭാസവും മത്തിയുടെ വളർച്ച കുറയാൻ കാരണമായി. എൽ നിനോ മൂലം സമുദ്ര താപനം വർധിക്കുന്നതാണ് ഇതിന് കാരണം. മറ്റൊരു കാരണമായി പറയുന്നത് പ്രജനന സമയം നീണ്ടു പോയതും മത്തിയുടെ വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. 2020 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 75 % കുറവാണ് ഉണ്ടായത്.

ഒരു സമയത്ത് 400 രൂപയാണ് മത്തിയ്ക്ക് ഉണ്ടായ വില . എന്നാൽ ഇപ്പോഴോ വെറും 18 രൂപയാണ് മത്തിയുടെ വില. മത്സ്യ തൊഴിലാളികൾ വൻ നഷ്ടമാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്.

Tags: sardines
Share31TweetSendShare

Latest stories from this section

കഞ്ചാവ് നിന്റെ മറ്റവൻ; ഭീഷണിപ്പെടുത്തിയ ഹർത്താൽ അനുകൂലികൾക്ക് ഉടമയുടെ മറുപടി, ഇവനാണ് ആൺകുട്ടിയെന്ന് സോഷ്യൽ മീഡിയ

കഞ്ചാവ് നിന്റെ മറ്റവൻ; ഭീഷണിപ്പെടുത്തിയ ഹർത്താൽ അനുകൂലികൾക്ക് ഉടമയുടെ മറുപടി, ഇവനാണ് ആൺകുട്ടിയെന്ന് സോഷ്യൽ മീഡിയ

കേരളത്തിൽ മതസ്പർദ്ധയില്ലെന്ന് പറയുന്നത് വെറുതെയാണ്, നടുറോഡിലെ അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം സ്വദേശിയുടെ ലൈവ്; ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി

കേരളത്തിൽ മതസ്പർദ്ധയില്ലെന്ന് പറയുന്നത് വെറുതെയാണ്, നടുറോഡിലെ അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം സ്വദേശിയുടെ ലൈവ്; ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി

പോലീസായാലും ചേരസാറിന് പുല്ലാണ്; പരിശീലനത്തിനിടെ അതിഥിയെത്തി; ചിതറിയോടി പോലീസുകാർ,പരിഭ്രാന്തി

പോലീസായാലും ചേരസാറിന് പുല്ലാണ്; പരിശീലനത്തിനിടെ അതിഥിയെത്തി; ചിതറിയോടി പോലീസുകാർ,പരിഭ്രാന്തി

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

കെഎസ്ഇബി ഒരു ‘ചതിയൻ ചന്തു’, ആനച്ചന്തം മാത്രമുള്ള വെള്ളാന; ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

Discussion about this post

Latest News

രാമക്ഷേത്രം അധിനിവേശങ്ങൾക്കെതിരായ പോരാട്ടത്തിന്റെ തുടർച്ച ; ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് തുടക്കമായെന്ന് ഭയ്യാജി ജോഷി

രാമക്ഷേത്രം അധിനിവേശങ്ങൾക്കെതിരായ പോരാട്ടത്തിന്റെ തുടർച്ച ; ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് തുടക്കമായെന്ന് ഭയ്യാജി ജോഷി

പ്രതിസന്ധികൾക്കിടയിലും ട്രോളിന് കുറവില്ല; ജിമ്മിൽ ഷാർദുൽ താക്കൂറിനെ അനുകരിച്ച് രോഹിത് ശർമ്മ, വീഡിയോ വൈറൽ

പ്രതിസന്ധികൾക്കിടയിലും ട്രോളിന് കുറവില്ല; ജിമ്മിൽ ഷാർദുൽ താക്കൂറിനെ അനുകരിച്ച് രോഹിത് ശർമ്മ, വീഡിയോ വൈറൽ

പുരുഷന് ഗർഭപാത്രം വന്നതിനേക്കാൾ വലിയ കാര്യമല്ലല്ലോ എന്റെ വോട്ട് പോയത്; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ

പുരുഷന് ഗർഭപാത്രം വന്നതിനേക്കാൾ വലിയ കാര്യമല്ലല്ലോ എന്റെ വോട്ട് പോയത്; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

കേരളം ഇരുട്ടിലേക്ക്; സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി; ഓരോ പ്രദേശത്തും അരമണിക്കൂർ കറന്റ് പോകും

കഞ്ചാവ് നിന്റെ മറ്റവൻ; ഭീഷണിപ്പെടുത്തിയ ഹർത്താൽ അനുകൂലികൾക്ക് ഉടമയുടെ മറുപടി, ഇവനാണ് ആൺകുട്ടിയെന്ന് സോഷ്യൽ മീഡിയ

കഞ്ചാവ് നിന്റെ മറ്റവൻ; ഭീഷണിപ്പെടുത്തിയ ഹർത്താൽ അനുകൂലികൾക്ക് ഉടമയുടെ മറുപടി, ഇവനാണ് ആൺകുട്ടിയെന്ന് സോഷ്യൽ മീഡിയ

ഇന്ത്യൻ സൈന്യത്തിന് ഇനി പുത്തൻ പടക്കുതിര; ശത്രുക്കളുടെ ഉറക്കം കെടുത്തി തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ആർമർഡ് പ്ലാറ്റ്‌ഫോം പുറത്തിറക്കി

ഇന്ത്യൻ സൈന്യത്തിന് ഇനി പുത്തൻ പടക്കുതിര; ശത്രുക്കളുടെ ഉറക്കം കെടുത്തി തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ആർമർഡ് പ്ലാറ്റ്‌ഫോം പുറത്തിറക്കി

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

മറ്റു രാജ്യങ്ങൾ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ കഴിയില്ല;അമേരിക്കയുടെ ആജ്ഞാപിത കാലം കഴിഞ്ഞു:ശക്തമായ താക്കീതുമായി ഇറാൻ

ഗുജറാത്തിൽ പുതിയ റെക്കോർഡ് നേട്ടവുമായി ബിജെപി ; ആകെയുള്ള 15 കോർപ്പറേഷനുകളും സ്വന്തമാക്കി; മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും വമ്പൻ നേട്ടം

ഗുജറാത്തിൽ പുതിയ റെക്കോർഡ് നേട്ടവുമായി ബിജെപി ; ആകെയുള്ള 15 കോർപ്പറേഷനുകളും സ്വന്തമാക്കി; മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും വമ്പൻ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies