Tuesday, April 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കുഞ്ഞിന്റെ സംസ്‌കാര വീഡിയോയിലും സാഡ് ബിജിഎം;അതും കച്ചവടച്ചരക്ക്..വിമർശനങ്ങൾക്ക് മറുപടിയുമായി ടിടി ഫാമിലി

by Brave India Desk
Mar 26, 2025, 04:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറായ ടിടി ഫാമിലിയുടെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.ഷെമി-ഷെഫി ദമ്പതികളുടെകുഞ്ഞ് ജനനത്തിന് തൊട്ടുപിന്നാലെയാണ് മരണപ്പെട്ടത്. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചെങ്കിലും ജീവനുണ്ടായിരുന്നില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

ഷെമി പ്രസവിച്ചു, പെൺകുഞ്ഞ് ആയിരുന്നു. അപ്പോൾ തന്നെ മരിച്ചു എല്ലാവരും ദുആ ചെയ്യണം’ എന്നാണ് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ച് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ടിടി ഫാമിലി കുറിച്ചത്. പ്രായത്തിന്റേതായ പ്രയാസങ്ങൾ പ്രസവസമയത്ത് നേരിടേണ്ടി വന്നേക്കാമെന്ന് മുൻപ് അപ്ലോഡ് ചെയ്ത വീഡിയോയിൽ ഷെമി സൂചിപ്പിച്ചിരുന്നു. ഇന്നലെ കുഞ്ഞിന്റെ നെഞ്ചിടിപ്പിൽ വ്യത്യാസമുള്ളതായി ചൂണ്ടിക്കാട്ടി പെട്ടെന്ന് ലേബർ റൂമിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗർഭകാലത്തെ വീഡിയോകൾ സമൂഹമാദ്ധ്യമത്തിൽ ഇരുവരും പങ്കുവച്ചിരുന്നു.

Stories you may like

കെഎസ്ഇബി ഒരു ‘ചതിയൻ ചന്തു’, ആനച്ചന്തം മാത്രമുള്ള വെള്ളാന; ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിന്റെ മയ്യത്ത് ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഷെഫി പറഞ്ഞ വീഡിയോയിൽ ദുഃഖം നിറഞ്ഞ ബാക്ക്ഗ്രൗണ്ട് സംഗീതം കൂടിയുണ്ടായിരുന്നു. സ്വന്തം കുഞ്ഞിന്റെ മരണവാർത്തയിൽ പശ്ചാത്തല സംഗീതം ഇട്ട് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തു എന്ന പേരിൽ വന്ന വിമർശനത്തിന് എഡിറ്റാണ് മറുപടി നൽകിയത്. അവന്റെ എല്ലാ വീഡിയോ എടുക്കുമ്പോഴും അത് എഡിറ്റ് ചെയ്യുമ്പോഴും ഞാൻ ഹാപ്പി ആയിട്ടേ ചെയ്യാറുള്ളൂ, പക്ഷേ ഈ ഒരു വീഡിയോ എടുക്കാനും അത് എഡിറ്റ് ചെയ്യാനും എന്നെകൊണ്ട് നല്ലപോലെ കഴിഞ്ഞിട്ടില്ല. അത് പോലെ തന്നെ ഇവരുടെ വിഡിയോ പബ്ലിക് ആക്കുന്നതും ഞാനാണ്. നിങ്ങൾ അയക്കുന്ന കമന്റ് ഏത് രീതിയിലുള്ള, എത്ര മോശമായ കമന്റ് ആണെങ്കിലും അത് അവരെ ബാധിക്കുക്കയില്ല,’ എഡിറ്റർ മുബാസ് വ്യക്തമാക്കി.

Tags: TT FAMILY
ShareTweetSendShare

Latest stories from this section

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കത്തുന്നു; നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താൽ

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കത്തുന്നു; നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താൽ

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

വാട്‌സാപ്പിൽ ‘കൈവിട്ട കളി’ വേണ്ട; സ്‌ക്രീൻഷോട്ട് പങ്കുവെച്ചാൽ കോടികൾ പിഴ, അഡ്മിൻമാർ കുടുങ്ങും

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

Discussion about this post

Latest News

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ്  ബംഗാളിൽ  ; വിറച്ച് മമത ക്യാമ്പ്

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ്  ബംഗാളിൽ  ; വിറച്ച് മമത ക്യാമ്പ്

ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിലെ സിറാജ്-ഉൽ-ഉലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നിരോധനം

ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിലെ സിറാജ്-ഉൽ-ഉലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിരോധനം

“നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”; ബംഗാളിൽ തൃണമൂലിന്റെ ‘മഹാ ജംഗിൾ രാജിന്’ അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

“നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”; ബംഗാളിൽ തൃണമൂലിന്റെ ‘മഹാ ജംഗിൾ രാജിന്’ അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

കെഎസ്ഇബി ഒരു ‘ചതിയൻ ചന്തു’, ആനച്ചന്തം മാത്രമുള്ള വെള്ളാന; ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies