ദക്ഷിണാഫ്രിക്കക്കെതിരായി ഒരു ലോകകപ്പ് മത്സരത്തില്‍ ഒരിക്കല്‍ പോലും ജയിക്കാത്ത ഇന്ത്യയെ പരിഹസിച്ച് സ്റ്റാര്‍ സ്പോര്‍ട്സ് ചെയ്ത പരസ്യത്തിന് അതേ നാണയത്തില്‍ ഇന്ത്യന്‍ ആരാധകരുടെ മറുപടി. പ്രമോയില്‍ ഇന്ത്യയെ കളിയാക്കുന്ന ദക്ഷിണാഫ്രിക്കന്‍ ആരാധകനെ ഇന്ത്യയുടെ മൂന്ന് ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്ന ഫോട്ടോ കാണിച്ച് മടക്കി അയക്കുകയാണ് മറുപടി വീഡിയൊയില്‍ ഇന്ത്യ ആരാധകര്‍. യഥാര്‍ത്ഥ വീഡിയൊ പോലെ പാരഡി വീഡിയൊയും സോഷ്യല്‍ മീഡിയകളില്‍ തരംഗമായി
സ്റ്റാര്‍ സ്പോര്‍ട്സ് പ്രമോ കാണുക |
[youtube url=”https://www.youtube.com/watch?v=nDN5_Negbkw” width=”500″ height=”300″] |
പാരഡി വീഡിയൊ കാണുക |
[youtube url=”https://www.youtube.com/watch?v=OSP7o4lzIoQ” width=”500″ height=”300″] |
Discussion about this post