രാജസ്ഥാനിൽ യുദ്ധവിമാനം തകർന്നുവീണു; പിന്നാലെ പൈലറ്റ് ചെയ്തത് കണ്ടോ…
ജയ്പൂർ : രാജസ്ഥാനിൽ യുദ്ധവിമാനം തകർന്നുവീണു. പരിശീലന പറക്കലിനിടെ ജയ്‌സാൽമീറിൽ വെച്ചായിരുന്നു സംഭവം. ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ തേജസ് വിമാനമാണ് തകർന്നുവീണത്. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ...