തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന് കൂടുതല്‍ സമയം കിട്ടയതില്‍ ഗുണവും ദോഷവുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അതുകൊണ്ട് മുന്നണിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സമയം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
കനത്ത ചൂട് തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
Discussion about this post