ഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തിന്റെ ഓഫീസില്‍നിന്നു നിര്‍ണായക ഫയലുകള്‍ കാണാതായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലാവരില്‍ രണ്ടു പേര് പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥരാണ്. ്. സ്വകാര്യ ബിസിനസ് സ്ഥാപനങ്ങള്‍ക്കു മന്ത്രാലയത്തില്‍നിന്നു രേഖകള്‍ ചോര്‍ത്തി നല്‍കിയതിനാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. പിടിയിലായവരെ പോലിസ് ചോദ്യം ചെയ്ത് വരികയാണ്.
Discussion about this post