ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഇന്ന് ഷോപ്പിയാനിലുണ്ടായ ഏറ്റമുട്ടലിലാണ് സുരക്ഷാസനേ ഭീകരരെ വധിച്ചത്. ലഷ്‌കർ ത്വയ്ബ ഭീകരരാണിവർ. ഇതിൽ പ്രദേശവാസിയായ ഷാഹിദ് എന്ന ലഷ്‌കറെ ഭീകരനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതായി കരുതപ്പെടുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളും പുറത്തുവിട്ടു.
Discussion about this post