Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports Cricket

ഗില്ലിന് ഏത് വകുപ്പിലാണ് മാൻ ഓഫ് ദി മാച്ച് കൊടുത്തത്, അതിന് അർഹൻ ആ താരമായിരുന്നു: രവിചന്ദ്രൻ അശ്വിൻ

by Brave India Desk
Jul 9, 2025, 11:12 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് വിജയത്തിൽ സംഭാവന ചെയ്തത് നിരവധി താരങ്ങളാണ് – ശുഭ്മാൻ ഗിൽ, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുൾപ്പെടെ. എന്നിരുന്നാലും, ‘പ്ലേയർ ഓഫ് ദി മാച്ച്’ അവാർഡ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനാണ്, അദ്ദേഹം രണ്ട് ഇന്നിങ്‌സിലുമായി ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടി ഇന്ത്യയെ സഹായിച്ചു. 10 വിക്കറ്റുകൾ വീഴ്ത്തിയ ആകാശ് ദീപ് ആയിരുന്നു ബോളിങ്ങിൽ താരം . രവിചന്ദ്രൻഇ താരം. അശ്വിന്റെ അഭിപ്രായത്തിൽ, ‘പ്ലയർ ഓഫ് ദി മാച്ച്’ അവാർഡിന് അർഹൻ ആകാശ് ദീപ് ആയിരുന്നു.

“ഇതൊരു വലിയ പ്രസ്താവനയായിരിക്കാം, പക്ഷേ ആകാശ് ദീപിന് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നൽകേണ്ടതായിരുന്നു. ശുഭ്മാൻ ഗിൽ മനോഹരമായി ബാറ്റ് ചെയ്തു, എത്ര പ്രശംസിച്ചാലും മതിയാകില്ല. ഗിൽ ചരിത്രം സൃഷ്ടിച്ചു, റെക്കോർഡുകൾ ഇനിയും സൃഷ്ടിക്കാനുണ്ട്, അദ്ദേഹം അത് തിരുത്തിയെഴുതി, അതിൽ സംശയമില്ല,” അശ്വിൻ പറഞ്ഞു.

Stories you may like

സൂപ്പർ ബോളറെ പുറത്താക്കാൻ ഒരുങ്ങി ഐപിഎൽ വമ്പന്മാർ, അവന്റെ വരവ് അതിന് സൂചന; വീഡിയോ വൈറൽ

തോൽവിയൊക്കെ സംഭവിക്കാം, പക്ഷെ ഈ കാര്യത്തിൽ ഇന്ത്യക്ക് കിട്ടിയത് വമ്പൻ തിരിച്ചടി; ലാഭം കിട്ടിയത് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും

“പക്ഷേ ആകാശ് ദീപിനെ എങ്ങനെ മറക്കും. രണ്ടാം ഇന്നിംഗ്സിൽ ആകാശ് ദീപിന്റെ ആറ് വിക്കറ്റുകളും ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റുകളും മറക്കാൻ പാടില്ല. ആദ്യ ഇന്നിങ്സിലെ ആ നാല് വിക്കറ്റുകൾ കാരണം, സിറാജിന് ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റുകൾ നേടാൻ കഴിഞ്ഞു. ഒരേ റിസ്റ്റ് പൊസിഷനിൽ വ്യത്യസ്ത കോണുകളിൽ നിന്നാണ് ആകാശ് ദീപ് പന്ത് എറിഞ്ഞത്. മാൻ ഓഫ് ദി മാച്ചിൽ എനിക്ക് ഒരു പ്രശ്നവുമില്ല. ഹീറോകളെക്കുറിച്ചുള്ള സിദ്ധാന്തം ഞാൻ അംഗീകരിക്കുന്നില്ല. ഒരു ഐപിഎൽ മത്സരത്തിൽ, സൂപ്പർ ഫോറുകൾ, സൂപ്പർ സിക്സറുകൾ, ഫാസ്റ്റസ്റ്റ് ഡെലിവറികൾ ഒകെ ഉണ്ട്. നിങ്ങൾക്ക് ടെസ്റ്റിലും അവ നൽകാം, മത്സരത്തിലെ ബൗളർ, മത്സരത്തിലെ ബാറ്റ്സ്മാൻ.”

അതേസമയം, ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി, ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക്, പേസർമാരുടെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് തന്റെ ചിന്തകൾ പ്രകടിപ്പിച്ചു, പേസ് കുന്തമുന ജസ്പ്രീത് ബുംറയ്ക്ക് മാത്രമല്ല, എല്ലാ ബൗളർമാർക്കും ഇത് ബാധകമാണെന്നും പറഞ്ഞു. സിറാജിന് മൂന്നാം ടെസ്റ്റിന് ശേഷം ഇത്തരത്തിലുള്ള വിശ്രമം നൽകണം എന്ന ആവശ്യം ശക്തമായിരിക്കെയാണ് ബാറ്റിംഗ് പരിശീലകന്റെ പ്രതികരണം വന്നത്.

Tags: aakash deepravichandrann ashwinbcciindian cricketIndia vs EnglandShubhman Gill
ShareTweetSendShare

Latest stories from this section

ഇവിടെ ഒരു കിലോമീറ്റർ നടന്നാൽ തന്നെ പലതിനും വയ്യ, തനിക്ക് മാത്രം ഇതൊക്കെ എങ്ങനെ സാധിക്കുന്നു മനുഷ്യാ; ഞെട്ടിച്ച് ബെൻ സ്റ്റോക്സിന്റെ കണക്കുകൾ

ജഡേജ ചെയ്ത പ്രവർത്തി ശരിയായില്ല, ഇന്ത്യൻ തോൽവിക്ക് കാരണം അത്; സൂപ്പർതാരത്തിനെ കുറ്റപ്പെടുത്തി സഞ്ജയ് മഞ്ജരേക്കർ

ആരാധകരെ നിങ്ങൾ ഈ കാഴ്ച്ച മുമ്പും കണ്ടിട്ടില്ലേ, ജയം ഉറപ്പിച്ച കളി കൈവിട്ടത് അനവധി തവണ; ഹൃദയം തകർത്ത മത്സരങ്ങൾ നോക്കാം; എല്ലാത്തിലും കോഹ്‌ലി ബന്ധം

ഒരു കാലത്തെ കൊമ്പന്മാരുടെ ഒരു അവസ്ഥയെ, സ്റ്റാർക്കിനും ബോളണ്ടിനും മുന്നിൽ ഉത്തരമില്ലാതെ വെസ്റ്റ് ഇൻഡീസ്; നേടിയത് നാണക്കേടിന്റെ റെക്കോഡ്

Discussion about this post

Latest News

ഭൂമിതൊട്ട് ഭാരതപുത്രൻ;രാജ്യത്തിന് അഭിമാനമായി ശുഭാംശു; തിരികെയെത്തി

സൂപ്പർ ബോളറെ പുറത്താക്കാൻ ഒരുങ്ങി ഐപിഎൽ വമ്പന്മാർ, അവന്റെ വരവ് അതിന് സൂചന; വീഡിയോ വൈറൽ

ഒരു മതനേതാവിന്റെയും ഇടപെടലില്ല ; എല്ലാ ചർച്ചകളും സർക്കാർതലത്തിൽ ; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സൗദി എംബസിക്കും നന്ദി അറിയിച്ച് ആക്ഷൻ കൗൺസിൽ

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

തോൽവിയൊക്കെ സംഭവിക്കാം, പക്ഷെ ഈ കാര്യത്തിൽ ഇന്ത്യക്ക് കിട്ടിയത് വമ്പൻ തിരിച്ചടി; ലാഭം കിട്ടിയത് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും

ഇവിടെ ഒരു കിലോമീറ്റർ നടന്നാൽ തന്നെ പലതിനും വയ്യ, തനിക്ക് മാത്രം ഇതൊക്കെ എങ്ങനെ സാധിക്കുന്നു മനുഷ്യാ; ഞെട്ടിച്ച് ബെൻ സ്റ്റോക്സിന്റെ കണക്കുകൾ

സരോവരം ബയോപാർക്കിൽ 40 സിസിടിവികൾ, തകർന്ന ഇരിപ്പിടങ്ങളടക്കം നവീകരിക്കും; മുഖംമിനുക്കൽ അവസാനഘട്ടത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies