‘ഞാന്‍ എല്ലാത്തിനെയും പുഞ്ചിരിയോടെ കാണുന്നു’. ഇന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന ഒരു പോസ്റ്റാണിത്. ചിരിക്കുന്ന ചിത്രത്തിനൊപ്പം ഇട്ട ഈ അടിക്കുറിപ്പു വിവാദങ്ങളോടുളള മോഹന്‍ലാലിന്റെ പ്രതികരണമെന്നാണ് ആരാധകര്‍ പറയുന്നത്.
കലാഭവന്‍ മണിയുടെ വിയോഗത്തോട് പ്രതികരിച്ചില്ല എന്ന ചിലരുടെ പ്രചരണത്തിന് തീ കുണ്ഡത്തിനരുകില് ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് കുറിക്ക് കൊള്ളുന്ന മറുപടി നല്കിയ മോഹന്‍ലാല്‍ ഇപ്പോള്‍ മേജര്‍ രവി- ബെന്യാമിന് വാദപ്രതിവാദത്തോട് പ്രതികരിച്ചിരിക്കുകയാണെന്നാണ് ചിലരുടെ വിലയിരുത്തല്‍.
[fb_pe url=”https://www.facebook.com/ActorMohanlal/photos/a.367995736589462.86564.365947683460934/1001360826586280/?type=3&theater” bottom=”30″]
Discussion about this post