2008ലെ മലേഗാവ് സ്‌ഫോടന കേസിൽ പ്രധാനമന്ത്രി മോദിയുടെയും യോഗിആദിത്യനാഥിന്റെയുംപേര് പറയാൻ അന്വേഷണ ഉദ്യോഗസ്ഥർ തന്നെനിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തി മുൻ ബിജെപിഎംപി പ്രഗ്യാ സിങ് ഠാക്കൂര്‍. മുതിർന്ന ബിജെപി നേതാവ് റാം മാധവ്ഉൾപ്പെടെ നിരവധി പേരുടെ പേര്അവർ തന്നെക്കൊണ്ട് പറയിപ്പിച്ചെന്നും ഇതെല്ലാംചെയ്യാൻ കഠിനമായി പീഡിപ്പിച്ചെന്നുംപ്രഗ്യാ സിങ്വെളിപ്പെടുത്തി. കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടുവെന്നുംഅന്വേഷണ ഉദ്യോഗസ്ഥർ ആശുപത്രിയിൽനിയമവിരുദ്ധമായി തടങ്കലിൽ വച്ചതായും അവർ കൂട്ടിച്ചേർത്തു.
ഗുജറാത്തിലാണ് താമസിച്ചിരുന്നതിനാൽ അവർ പ്രധാനമന്ത്രി മോദിയുടെ പേരുംപറയാൻആവശ്യപ്പെട്ടെന്നും ഇത്തരത്തിൽയോഗി ആദിത്യനാഥ്, മോഹൻ ഭഗവത്, ഇന്ദ്രേഷ് കുമാർഎന്നിവരുടെ പേരുകളും പറയാൻ ആവശ്യപ്പെട്ടതായി ഠാക്കൂർ പറഞ്ഞു
Discussion about this post