Tuesday, March 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കോഹ്‌ലി പറഞ്ഞത് വിശ്വസിച്ചു ആ പ്രവർത്തി ചെയ്തു, അവസാനം ഞാൻ മണ്ടനായി; കഥ വെളിപ്പെടുത്തി പൃഥ്വി ഷാ

by Brave India Desk
Aug 24, 2025, 03:01 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇപ്പോൾ ഇന്ത്യൻ ടീമിൽ ഇപ്പോൾ ഭാഗം അല്ലെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിൽ അടുത്ത സച്ചിൻ എന്നൊക്കെ ഒരു കാലത്ത് അറിയപ്പെട്ട പൃഥ്വി ഷാ താൻ ടീമിന്റെ ഭാഗം ആയിരുന്ന സമയത്തെ ഒരു കഥ പറഞ്ഞിരിക്കുകയാണ്. അന്ന് തന്നെ എങ്ങനെയാണ് വിരാട് കോഹ്‌ലി പ്രാങ്ക് ചെയ്തത് എന്നും താൻ സംഭവത്തിൽ എന്ത് മാത്രം പേടിച്ചു എന്നും പറഞ്ഞരിക്കുകയാണ്.

“ഇംഗ്ലണ്ടിനെതിരായ ഒരു മത്സരത്തിനിടെ ഞാൻ ഡ്രസ്സിംഗ് റൂമിൽ ഇരിക്കുക ആയിരുന്നു. ഞാൻ ആഷ് ഭായ് (രവിചന്ദ്രൻ അശ്വിൻ), മുഹമ്മദ് ഷാമി എന്നിവരോടൊപ്പം അവിടെ ഇരിക്കുക ആയിരുന്നു” ഷാ ഓർമ്മിച്ചു. “ഞാൻ ആ മത്സരത്തിൽ കളിക്കുന്നില്ലായിരുന്നു. പെട്ടെന്ന് ഞാൻ വാഷ്‌റൂമിലേക്ക് പോയി, അപ്പോൾ വിരാട് ഭായ് വാഷ്‌റൂമിലേക്ക് വന്നു. അയാൾ പെട്ടെന്ന് എന്നെ തുറിച്ചുനോക്കി ചോദിച്ചു. ‘നീ ഇവിടെ എന്താണ് ചെയ്യുന്നത്? ഒരു വിക്കറ്റ് വീണത് നീ കണ്ടില്ലേ?’ എന്നിട്ട് അയാൾ എന്നോട് പോയി പരിശോധിക്കാൻ പറഞ്ഞു.”

Stories you may like

ചെന്നൈ സൂപ്പർ കിംഗ്‌സിന് വീണ്ടും പരിക്ക് വില്ലൻ; സൂപ്പർ ബോളർ സീസണിൽ കളിക്കില്ല, പകരം ആര്?

ആ താരത്തിനൊന്നും വയ്യ, താളം തെറ്റിയ പടക്കുതിരയാണ്; സൂപ്പർ ബോളറെ ടീമിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ട് റാഷിദ് ലത്തീഫ്

തന്റെ കഥ തുടർന്നുകൊണ്ട് ഷാ പറഞ്ഞു, “ഞാൻ മൈതാനത്തേക്ക് ഓടി, പത്ത് മിനിറ്റ് മുമ്പ് തന്നെ ലഞ്ച് വിളിച്ചിരുന്നു എന്ന് പിന്നെയാണ് ഞാൻ അറിഞ്ഞത്. ഞാൻ ഗ്രൗണ്ടിലേക്ക് ഓടിയപ്പോൾ ആരെയും അവിടെ കണ്ടില്ല. ഞാൻ ചെന്ന് വിരാട് ഭായിയോട് ലഞ്ച് സമയം ആണല്ലോ എന്ന് പറഞ്ഞു. അപ്പോൾ വിരാട് ഭായ് പറഞ്ഞു, ലഞ്ചിന് വിളിച്ചിട്ട് കുറച്ചു നേരമായി. ഞാൻ ചുമ്മാ നിന്നെ ഗ്രൗണ്ടിലേക്ക് ഓടിക്കാനായിട്ട് പറഞ്ഞതാണ്” അദ്ദേഹം പറഞ്ഞു.

എന്തായാലും ആഭ്യന്തര ടീമിൽ പോലും അവസരം ഇല്ലാത്ത ഷാ നിലവിൽ ഒരു ടീം മാറ്റത്തിലൂടെ ക്രിക്കറ്റിലേക്ക് വലിയ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.

Tags: virat kohliPrithvi Shaw
ShareTweetSendShare

Latest stories from this section

എന്തിനാണ് അധികം, ഇതുപോലെ ഒന്ന് പോരെ; ചെന്നൈ ആരാധകരെ ഇളക്കിമറിച്ച് ഒരു ചിത്രം; തിളങ്ങി ധോണിയും സഞ്ജുവും

എന്തിനാണ് അധികം, ഇതുപോലെ ഒന്ന് പോരെ; ചെന്നൈ ആരാധകരെ ഇളക്കിമറിച്ച് ഒരു ചിത്രം; തിളങ്ങി ധോണിയും സഞ്ജുവും

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

Discussion about this post

Latest News

‘മെയ്ക്ക് ഇൻ ഇന്ത്യ’യിൽ തദ്ദേശീയ കപ്പലുകൾ നിർമ്മിക്കാൻ 70,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ ; ഒരു വർഷം ലാഭം 6 ലക്ഷം കോടി

‘മെയ്ക്ക് ഇൻ ഇന്ത്യ’യിൽ തദ്ദേശീയ കപ്പലുകൾ നിർമ്മിക്കാൻ 70,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ ; ഒരു വർഷം ലാഭം 6 ലക്ഷം കോടി

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഹോട്ടലുകൾക്കും തട്ടുകടകൾക്കും ആശ്വാസം: വാണിജ്യ പാചകവാതക വിഹിതം 50 ശതമാനമാക്കി ഉയർത്തി; കേന്ദ്രത്തിന്റെ വമ്പൻ പ്രഖ്യാപനം!;വിവരങ്ങളുമായി സുരേഷ് ഗോപി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

യുദ്ധമുഖത്ത് ഇന്ത്യയുടെ കരുത്ത് കാണാതെ രാഹുൽ; വിദേശനയത്തെ അധിക്ഷേപിച്ച് വീണ്ടും വിവാദം! രാജ്യത്തെ അപമാനിക്കുന്നുവോ

ട്രാൻസ്‌ജെൻഡർ ഭേദഗതി ബിൽ ലോക്സഭ പാസാക്കി ; ഇനി സ്വയം പ്രഖ്യാപിച്ചാൽ മാത്രം ട്രാൻസ്ജെൻഡർ ആവില്ല ; ബില്ലിനെ എതിർത്ത് പ്രതിപക്ഷം

ട്രാൻസ്‌ജെൻഡർ ഭേദഗതി ബിൽ ലോക്സഭ പാസാക്കി ; ഇനി സ്വയം പ്രഖ്യാപിച്ചാൽ മാത്രം ട്രാൻസ്ജെൻഡർ ആവില്ല ; ബില്ലിനെ എതിർത്ത് പ്രതിപക്ഷം

വ്യോമസേനയുടെ മുഖച്ഛായ മാറും: റാഫേൽ, എംടിഎ, ആവാക്സ് കരാറുകൾ 2026-27 സാമ്പത്തിക വർഷത്തിൽ ഒപ്പുവെക്കും

വ്യോമസേനയുടെ മുഖച്ഛായ മാറും: റാഫേൽ, എംടിഎ, ആവാക്സ് കരാറുകൾ 2026-27 സാമ്പത്തിക വർഷത്തിൽ ഒപ്പുവെക്കും

പാക് ഭീകരരുടെ വലയിൽ വീണ് ഇന്ത്യൻ യുവാക്കൾ; 18-കാരൻ പിടിയിൽ, വൻ ഭീകര ശൃംഖല പൊളിച്ചു! സോഷ്യൽ മീഡിയ വഴി റിക്രൂട്ട്മെന്റ്

പാക് ഭീകരരുടെ വലയിൽ വീണ് ഇന്ത്യൻ യുവാക്കൾ; 18-കാരൻ പിടിയിൽ, വൻ ഭീകര ശൃംഖല പൊളിച്ചു! സോഷ്യൽ മീഡിയ വഴി റിക്രൂട്ട്മെന്റ്

വിദേശികളെ താമസിപ്പിച്ചു,വിവരം മറച്ചുവെച്ചു;പഹൽഗാമിലെ ഹോട്ടലിനെതിരെ പോലീസ് നടപടി! 23 വിദേശികൾ രഹസ്യമായി താമസിച്ചു

വിദേശികളെ താമസിപ്പിച്ചു,വിവരം മറച്ചുവെച്ചു;പഹൽഗാമിലെ ഹോട്ടലിനെതിരെ പോലീസ് നടപടി! 23 വിദേശികൾ രഹസ്യമായി താമസിച്ചു

അഞ്ജലിയുടെ കുടുംബം സംഘ ഗംഗയിൽ അമൃത സ്നാനം നടത്തിയവർ ;ആ കുടുംബത്തിൽ നിന്ന് ദേശീയ ജനാധിപത്യ സ്ഥാനാർത്ഥിയായി തീരുന്നത് ദൈവനിശ്ചയം വൈറലായി കുറിപ്പ്

അഞ്ജലിയുടെ കുടുംബം സംഘ ഗംഗയിൽ അമൃത സ്നാനം നടത്തിയവർ ;ആ കുടുംബത്തിൽ നിന്ന് ദേശീയ ജനാധിപത്യ സ്ഥാനാർത്ഥിയായി തീരുന്നത് ദൈവനിശ്ചയം വൈറലായി കുറിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies