ബീജിംഗ്: ചൈനയില്‍ കൊടുങ്കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ് . കനത്തമഴയ്ക്കും സാധ്യയുണ്ടെന്നാണ് ചൈനയിലെ കാലാവസ്ഥാ പഠനകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് .
മുന്നറിയിപ്പ് കണക്കിലെടുത്തു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വഭാഗം ജനങ്ങളെ അറിയിച്ചിട്ടുണ്ട്.180 മുതല്‍ 200 മില്ലീമീറ്റര്‍ വരെ മഴയുണ്ടായേക്കാമെന്നും രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളെ കൊടുങ്കാറ്റ് കാര്യമായി ബാധിക്കുമെന്നാണ് സൂചന.
Discussion about this post