Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Football

മെസി എന്നേക്കാൾ മികച്ചവനാണ് എന്നുള്ള കോമഡിയൊക്കെ ആരാടാ പടച്ചുവിട്ടത്, ചിരിച്ചുതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ; പറഞ്ഞത് ഇങ്ങനെ

by Brave India Desk
Nov 5, 2025, 01:19 pm IST
in Football, Sports
Share on Facebook
Tweet
WhatsAppTelegram

പ്രശസ്ത ഇംഗ്ലീഷ് പത്രപ്രവർത്തകൻ പിയേഴ്സ് മോർഗനുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ അഭിമുഖം ഇന്നലെ പുറത്ത് വന്നിരുന്നു. നവംബർ 4 ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പ്രിവ്യൂവിൽ, അർജന്റീനിയൻ താരം ലയണൽ മെസ്സി തന്നെക്കാൾ മികച്ച കളിക്കാരനല്ലെന്ന് പോർച്ചുഗീസ് താരം പറഞ്ഞു.

പിയേഴ്സ് മോർഗൻ റൊണാൾഡോയോട് അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ ചോദിച്ചു “മെസ്സി നിങ്ങളെക്കാൾ മികച്ചതാണെന്ന് അവർ പറയുന്നു, നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?” ക്രിസ്റ്റ്യാനോ മറുപടി പറഞ്ഞു: “മെസ്സി എന്നെക്കാൾ മികച്ചതാണോ? ഞാൻ ആ അഭിപ്രായത്തോട് യോജിക്കുന്നില്ല. എനിക്ക് അത്ര എളിമയുള്ളവനാകാൻ താൽപ്പര്യമില്ല.”

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

ഇതേ അഭിമുഖത്തിൽ തന്നെ ഫിഫ ലോകകപ്പ് വരാനിരിക്കുമ്പോൾ തന്റെ വിരമിക്കൽ വളരെ അകലെയല്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നിരുന്നു. തനിക്ക് ഇത് ബുദ്ധിമുട്ടുള്ള ഒരു നിമിഷമാണെന്നും എന്നാൽ അതിനായി താൻ തയ്യാറെടുക്കുമെന്നും പോർച്ചുഗീസ് താരം അവകാശപ്പെട്ടു.

40 കാരനായ താരം അടുത്ത വർഷം റെക്കോഡ് ആറാം തവണയാണ് ഫിഫ ലോകകപ്പ് കളിക്കാൻ ഇറങ്ങുന്നത്. പോർച്ചുഗലിനൊപ്പം ഉള്ള തന്റെ കരിയറിൽ ആദ്യമായി ഈ അതുല്യ കിരീടം നേടുക എന്നതാണ് ലക്ഷ്യം. ഫുട്ബോളിന് ശേഷമുള്ള ജീവിതത്തിനായി വളരെക്കാൾ മുമ്പ് തന്നെ പദ്ധതിയിട്ടെന്നും അദ്ദേഹം പറഞ്ഞു

“ഉടൻ തന്നെ ആ തീരുമാനം പ്രതീക്ഷിക്കാം. ഞാൻ തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. ഞാൻ കരയും എന്ന് ഉറപ്പാണ്. അതെ. ഞാൻ എളുപ്പത്തിൽ കരയുന്ന ആളാണ്. ഞാൻ സത്യസന്ധനാണ്. ഞാൻ ഒരു തുറന്ന വ്യക്തിയാണ്. അതിനാൽ അങ്ങനെ ഒരു തീരുമാനം വളരെ ബുദ്ധിമുട്ടായിരിക്കും. 25-26-27 വയസ്സ് മുതൽ ഞാൻ എന്റെ ഭാവിയിലേക്ക് നോക്കുന്നുണ്ട്. ” അദ്ദേഹം പറഞ്ഞു .

“ഫുട്ബോളിൽ നമ്മൾ ഗോൾ നേടുമ്പോൾ നമുക്ക് ലഭിക്കുന്ന സന്തോഷവുമായി ഒന്നിനെയും താരതമ്യം ചെയ്യാൻ കഴിയില്ല. പക്ഷേ ഞാൻ പറഞ്ഞതുപോലെ, എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്. എനിക്ക് മറ്റൊരു അഭിനിവേശമുണ്ട്. എനിക്കും എന്റെ കുടുംബത്തിനും കുട്ടികൾക്കും, പ്രത്യേകിച്ച് രണ്ട് വയസ്സുള്ള ബെല്ലയ്ക്കും വേണ്ടി എനിക്ക് കൂടുതൽ സമയം ലഭിക്കും. എനിക്ക് ഇപ്പോൾ കുടുംബത്തോടൊപ്പം അത്രയും സമയം ചിലവഴിക്കാൻ സാധിക്കാറില്ല. ക്രിസ്റ്റ്യാനോ ജൂനിയറിനെ എനിക്ക് കൂടുതൽ ശ്രദ്ധിക്കണം. മണ്ടത്തരങ്ങൾ ചെയ്യാൻ തുടങ്ങുന്ന പ്രായത്തിലാണ് അദ്ദേഹം. എനിക്ക് ഒരു മികച്ച കുടുംബനാഥനാകണം,” റൊണാൾഡോ കൂട്ടിച്ചേർത്തു.

ഇത് കൂടാതെ അടുത്ത വർഷം യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിന് ശേഷം തന്റെ വിവാഹം നടക്കുമെന്ന് പോലും അദ്ദേഹം വെളിപ്പെടുത്തി. “ലോകകപ്പിന് ശേഷം ട്രോഫിയുമായി അത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. വേദി ഞങ്ങൾ തീരുമാനിച്ചിട്ടില്ല. അവൾക്ക് പാർട്ടി ഇഷ്ടമല്ല. അവൾക്ക് സ്വകാര്യമായി ഇത് ചെയ്യാനാണ് ഇഷ്ടം. ഞാൻ അതിനെ ബഹുമാനിക്കുന്നു,” റൊണാൾഡോ പറഞ്ഞു.

Tags: lionel messicristiano ronaldo
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

ജോലിക്കു പകരം ഭൂമി കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ സിബിഐ; റാബ്‌റി ദേവിയെ ചോദ്യം ചെയ്യുന്നു

‘ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നത് വ്യക്തം’ ; ഐആർസിടിസി തട്ടിപ്പ് കേസിൽ ലാലുവിനും റാബ്രിക്കുമെതിരെ കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല; പ്രതികരണവുമായി ഡി.കെ ശിവകുമാർ

‘വന്ദേമാതരം’ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതി ; ഔദ്യോഗിക പരിപാടികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശവുമായി കർണാടക സർക്കാർ

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

കരാറുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ അനാസ്ഥ ; മുംബൈ-ഗോവ ദേശീയപാത വൈകുന്നതിൽ കടുത്ത അമർഷവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

A-10 തണ്ടർബോൾട്ട് യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ ; ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎസ് സൈന്യത്തിന് വലിയ നാശനഷ്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies