Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഗാബയിൽ ജയിച്ച് മഴ, പരമ്പര തൂക്കി ഇന്ത്യ; ഇനി സൗത്താഫ്രിക്കൻ ദൗത്യം

by Brave India Desk
Nov 8, 2025, 04:29 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്ന ടി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ജയിച്ച് മഴ. ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ മിച്ചൽ മാർഷ് യാതൊരു സംശയവും ഇല്ലാതെ ഫീൽഡിങ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യ 4 . 5 ഓവറിൽ 52 – 0 എന്ന നിലയിൽ നിൽക്കുന്ന സമയത്താണ് മഴയും ഇടിമിന്നലും ഗാബയിൽ ശക്തമായത്. മത്സരം മുടങ്ങിയതോടെ ടി 20 പരമ്പര ( 2 – 1 ) സ്വന്തമാക്കി. ഏകദിന പരമ്പര ഓസ്‌ട്രേലിയയാണ് ജയിച്ചത്.

ഈ പരമ്പരയിൽ പലതവണ കണ്ടത് പോലെ ഇത്തവണയും മാറ്റം ഒന്നുമില്ലാതെ ഇന്ത്യൻ ഓപ്പണർമാർ മികച്ച തൂക്കമാണ് നൽകിയിരിക്കുന്നത്. അഭിഷേക് ശർമ്മ 13 പന്തിൽ 23 റൺസ് എടുത്ത് നിൽകുമ്പോൾ ഗിൽ 16 പന്തിൽ 29 റൺസ് എടുത്തു. തന്റെ ബാറ്റിംഗിന് വേഗത പോരാ എന്ന് പറഞ്ഞവർക്ക് ഗിൽ ആക്രമണ ബാറ്റിംഗിലൂടെ മറുപടി കൊടുക്കുന്ന കാഴ്ച്ചയാണ് കണ്ടത്.

Stories you may like

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

അതിനിടയിൽ ടി 20 യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന താരവുമായി അഭിഷേക് ശർമ്മ മാറി. വെറും 528 പന്തിൽ നിന്നാണ് താരം 1000 റൺസ് നേടിയത്. പിന്നിലാക്കിയത് 573 പന്തിൽ നിന്ന് 1000 റൺസ് നേടിയ നായകൻ സൂര്യകുമാർ യാദവിനെയാണ്. എല്ലാ മത്സരങ്ങളിലും തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ ഇഷ്ടപ്പെടുന്ന അഭിഷേക് ഇന്നും ആ മൂഡിൽ ആയിരുന്നു.

കഴിഞ്ഞ മത്സരം ജയിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. മധ്യനിരയിൽ കഴിഞ്ഞ രണ്ട് കളികളിലും നിരാശപ്പെടുത്തിയ തിലക് വർമക്ക് പകരം റിങ്കു സിംഗിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചു. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമിൽ ഓസ്ട്രേലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

Tags: bccirainIndia vs Australiagaba
ShareTweetSendShare

Latest stories from this section

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

എന്നെ തല്ലരുത്, ഞാൻ മാറിനിൽക്കാം; ഷെയ്ൻ ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേടിച്ചോടിയ കഥ പറഞ്ഞ് ആശിഷ് നെഹ്റ, ബോഡി പാർട്ട് സർജറി ട്രോളും വൈറൽ

എന്നെ തല്ലരുത്, ഞാൻ മാറിനിൽക്കാം; ഷെയ്ൻ ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേടിച്ചോടിയ കഥ പറഞ്ഞ് ആശിഷ് നെഹ്റ, ബോഡി പാർട്ട് സർജറി ട്രോളും വൈറൽ

സെവാഗ് പറഞ്ഞ ആ ‘മാസ്സ് ഡയലോഗ്’ വെറും കെട്ടുകഥയോ? സച്ചിനും അക്തറും തമ്മിലുള്ള ‘ബാപ് ബാപ്’ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

സെവാഗ് പറഞ്ഞ ആ ‘മാസ്സ് ഡയലോഗ്’ വെറും കെട്ടുകഥയോ? സച്ചിനും അക്തറും തമ്മിലുള്ള ‘ബാപ് ബാപ്’ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

Discussion about this post

Latest News

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies