Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആധാർ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിലാവും: പുതിയ 14 കേന്ദ്രങ്ങൾ,ഒന്ന് തൃശൂരിൽ: സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

by Brave India Desk
Nov 19, 2025, 11:06 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കേരളത്തിൽ 14 പുതിയ ആധാർ സേവാകേന്ദ്രങ്ങൾ സ്ഥാപിക്കാൻ പോകുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രസർക്കാരിന്റെ യുഐഡിഎഐ പ്രകാരമാണ് പുതിയ സേവാ കേന്ദ്രങ്ങൾ വരുന്നത്. പുതിയ സേവാ കേന്ദ്രങ്ങളിലൊന്ന് തൃശൂരിലാണെന്നത് തനിക്ക് അഭിമാനമുള്ള കാര്യമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കുറിപ്പിൻ്റെ പൂർണരൂപം.

Stories you may like

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ; ഓട്ടിസം ബാധിതയായ 11-കാരിയ്ക്ക് തുണയായി ഹൈക്കോടതി

പ്രിയപ്പെട്ടവരേ,
കേരളത്തിലെ ജനങ്ങൾ ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്, പ്രത്യേകിച്ച് നമ്മുടെ തൃശ്ശൂർ ജില്ലയിൽ ഉണ്ടാകുന്ന കാലതാമസങ്ങളെയും മറ്റ് പ്രശ്നങ്ങളെയും കുറിച്ച് കഴിഞ്ഞ കുറേ നാളുകളായി എൻ്റെ ശ്രദ്ധയിൽ വന്നിരുന്നു. ഈ സാഹചര്യത്തിൽ, ആ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷം ഞാൻ നിങ്ങളുമായി പങ്കുവെക്കുകയാണ്.
കേന്ദ്ര സർക്കാരിൻ്റെ UIDAI (Unique Identification Authority of India) എടുത്ത സുപ്രധാന തീരുമാന പ്രകാരം, കേരളത്തിൽ നിലവിലുള്ള ഒരു കേന്ദ്രത്തിന് പുറമേ 14 പുതിയ ആധാർ സേവാ കേന്ദ്രങ്ങൾ (ASKs) സ്ഥാപിക്കാൻ പോകുന്നു!
ഇതിൽ എനിക്ക് ഏറ്റവും അഭിമാനകരമായ കാര്യം, ഈ അത്യാധുനിക കേന്ദ്രങ്ങളിൽ ഒന്ന് നമ്മുടെ തൃശ്ശൂരിൽ തന്നെ പ്രവർത്തനമാരംഭിക്കുന്നു എന്നതാണ്.
ഈ പുതിയ ASK, 2026 മാർച്ച് 14-ഓടെ തൃശ്ശൂരിൽ പ്രവർത്തനസജ്ജമാകും. ഇത് രണ്ടാം ഘട്ടത്തിൽ (Phase 2) വരുന്ന ഏക കേന്ദ്രമാണ്. പുതിയ കേന്ദ്രം വരുന്നതോടെ, ആധാർ എൻറോൾമെൻ്റ്, അപ്‌ഡേറ്റ്, പൊതുജനങ്ങളുടെ പരാതി പരിഹാരം തുടങ്ങിയ എല്ലാ സേവനങ്ങളും ജില്ലാ തലത്തിൽ തന്നെ എളുപ്പത്തിൽ ലഭ്യമാകും.
ഇതൊരു തുടക്കം മാത്രമാണ്. സംസ്ഥാനത്തൊട്ടാകെ എല്ലാ ജില്ലകളിലുമായി 14 കേന്ദ്രങ്ങൾ വരുമ്പോൾ, ആധാർ സേവനം എല്ലാവർക്കും പ്രാപ്യമാവുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.

Tags: suresh gopi
ShareTweetSendShare

Latest stories from this section

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് തുരങ്കപാത ഇനിയുണ്ടാകുമോ? വിധി നിശ്ചയിക്കാൻ വിദഗ്ധ സമിതി ഇന്ന് ദുരന്തഭൂമിയിൽ!

പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘സതീശൻ ഏത് പാർട്ടിയിലാണ്? സ്വീകരിക്കുന്നത് ബിജെപി നിലപാട്’; വഖഫ് വിഷയത്തിൽ വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്!

Auto Draft

‘അവനെ ഭ്രാന്തനാക്കി തള്ളേണ്ട, എംഡിഎംഎ കിട്ടാതെ കൊലപ്പെടുത്തിയതാണ്, വേറെയും ആളുകളെ കരുതിവെച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി കുടുംബം!

Discussion about this post

Latest News

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

ഞങ്ങൾ വിറ്റില്ലെങ്കിൽ ഇവിടെ ആരും എണ്ണ വിൽക്കില്ല! അമേരിക്കയ്‌ക്ക് ശക്തമായ താക്കീതുമായി ഇറാൻ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ; ഓട്ടിസം ബാധിതയായ 11-കാരിയ്ക്ക് തുണയായി ഹൈക്കോടതി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് തുരങ്കപാത ഇനിയുണ്ടാകുമോ? വിധി നിശ്ചയിക്കാൻ വിദഗ്ധ സമിതി ഇന്ന് ദുരന്തഭൂമിയിൽ!

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies