Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

എടാ നീ കാരണം എനിക്ക് ഭ്രാന്താകും എന്നാണ് അന്ന് സച്ചിൻ പറഞ്ഞത്, അയാളുടെ ഇഷ്ടക്കേടിന് വിരുദ്ധമായി ഞാൻ ആ പ്രവർത്തി ചെയ്തു: വിരേന്ദർ സെവാഗ്

by Brave India Desk
Dec 14, 2025, 02:00 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഏകദിന ഫോർമാറ്റിൽ, സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗും ഓപ്പണിങ് കൂട്ടുകെട്ടിലൂടെ ക്രികറ്റ് പ്രേമികളുടെ മനസ്സിൽ മനോഹരമായ ഓർമ്മകൾ സൃഷ്ടിച്ചിട്ടുണ്ട്. 2003, 2011 ലോകകപ്പുകളിൽ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണർമാരായിരുന്നു അവർ. 2003 ൽ ഇന്ത്യ ഫൈനലിലെത്തിയപ്പോൾ 2011 ൽ കിരീടം നേടി. 2011 ലെ ക്രിക്കറ്റ് ലോകകപ്പിലുടനീളം ഇന്ത്യയുടെ വിജയങ്ങളിൽ ഈ ജോഡി നിർണായക പങ്ക് വഹിച്ചു.

പഴയ ഓർമ്മകൾ പങ്കുവച്ചപ്പോൾ, 2011 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ സച്ചിനൊപ്പം ബാറ്റ് ചെയ്തതിനെക്കുറിച്ചുള്ള ഒരു നർമ്മ കഥ സെവാഗ് അടുത്തിടെ വിവരിച്ചു. ഓവറുകൾക്കിടയിൽ സംസാരിക്കുന്ന ശീലം സച്ചിന് ഉണ്ടായിരുന്നുവെന്നും, എന്നാൽ കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ പാടാറുണ്ടായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ഇനി പാടിയാൽ സച്ചിന് ഭ്രാന്ത് പിടിക്കും എന്ന് പറഞ്ഞതായിട്ടും വീരു ഓർത്തു.

Stories you may like

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

“2011 ലോകകപ്പിൽ ഞങ്ങൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുകയായിരുന്നു. ബാറ്റ് ചെയ്യുമ്പോൾ ഞാൻ പാട്ടുകൾ പാടുന്നുണ്ടായിരുന്നു, ആ സമയത്ത് ഞങ്ങൾ നല്ല നിലയിൽ ആയിരുന്നു. ഓവറുകൾക്കിടയിൽ സംസാരിക്കുന്ന ശീലം സച്ചിനുണ്ടായിരുന്നു. പക്ഷേ ഞാൻ അന്ന് സംസാരിച്ചില്ല. ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ പാടുക മാത്രമാണ് ചെയ്തത്. ഇത് മൂന്ന് ഓവർ വരെ തുടർന്നു. നാലാം ഓവറിന് ശേഷം, അദ്ദേഹം പിന്നിൽ നിന്ന് വന്ന് എന്നെ ബാറ്റ് കൊണ്ട് അടിച്ചു. അദ്ദേഹം പറഞ്ഞു ‘നീ ഇതുപോലെ പാട്ടുകൾ പാടുന്നത് തുടർന്നാൽ എനിക്ക് ഭ്രാന്താകും’. അതോടെ ഞാൻ പാട്ട് നിർത്തി.” സെവാഗ് പറഞ്ഞു

ഓവറുകൾക്കിടയിൽ ബൗളർമാരെയും അവരുടെ തന്ത്രങ്ങളെയും കുറിച്ച് സംസാരിക്കാൻ സച്ചിൻ ആഗ്രഹിച്ചു, പക്ഷേ അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കാൻ താൻ മെനക്കെട്ടില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുക ആയിരുന്നു. 20 ഓവറുകളിൽ ഞങ്ങൾ അന്ന് 140-150 റൺസ് നേടി. ഓവർ പൂർത്തിയാകുമ്പോൾ, ബൗളർമാരെയും അവരുടെ തന്ത്രങ്ങളെയും കുറിച്ച് സംസാരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. പക്ഷേ എനിക്ക് അതൊന്നും പ്രശ്നം ഒന്നും ഇല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രദ്ധേയമായി ആ ലോകകപ്പിൽ, മത്സരത്തിൽ ഇന്ത്യയുടെ ഏക തോൽവി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു, രണ്ട് ഓപ്പണർമാരും ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യ ആ മത്സരം കൈവിട്ടു.

Tags: sachin tendulkarvirender sehwag
ShareTweetSendShare

Latest stories from this section

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

എന്നെ തല്ലരുത്, ഞാൻ മാറിനിൽക്കാം; ഷെയ്ൻ ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേടിച്ചോടിയ കഥ പറഞ്ഞ് ആശിഷ് നെഹ്റ, ബോഡി പാർട്ട് സർജറി ട്രോളും വൈറൽ

എന്നെ തല്ലരുത്, ഞാൻ മാറിനിൽക്കാം; ഷെയ്ൻ ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേടിച്ചോടിയ കഥ പറഞ്ഞ് ആശിഷ് നെഹ്റ, ബോഡി പാർട്ട് സർജറി ട്രോളും വൈറൽ

സെവാഗ് പറഞ്ഞ ആ ‘മാസ്സ് ഡയലോഗ്’ വെറും കെട്ടുകഥയോ? സച്ചിനും അക്തറും തമ്മിലുള്ള ‘ബാപ് ബാപ്’ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

സെവാഗ് പറഞ്ഞ ആ ‘മാസ്സ് ഡയലോഗ്’ വെറും കെട്ടുകഥയോ? സച്ചിനും അക്തറും തമ്മിലുള്ള ‘ബാപ് ബാപ്’ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies