ഡല്‍ഹി: അജയ്യരായി സെമിയിലെത്തിയ കിവികളെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ലോക ട്വന്റി20 ഫൈനലില്‍ കടന്നു,
ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 17.1 ഓവറില്‍ മൂന്ന് വിക്കറ്റിന്റെ മാത്രം നഷ്ടത്തില്‍ മറികടന്നു. സ്കോര്‍: ന്യൂസിലന്‍ഡ്: 153/8 (20 ഓവര്‍); ഇംഗ്ലണ്ട് 159/3 (17.1 ഓവര്‍).
Discussion about this post